English Meaning of കോപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോപ്പു is as below...

കോപ്പു : kōppụ T. M. Te. (VN. of കോക്ക k) 1. Arrangement, nice order. നീ പോകുന്ന കോപ്പു ക ണ്ടു UR. ഒരുങ്ങിയ കോപ്പു പഴുതില്‍ പോകാതെ ഭരതനു കൊള്ളാം KR. the preparation for thy coronation may do for Bharata. — readiness. 2. train കോപ്പോടു കൂട നടക്ക pompously. — all the articles used യാത്രക്കു വേണുന്ന കോപ്പെ ല്ലാം ഗാത്രത്തില്‍ ചേര്‍ത്തു CG. decorations, ornaments. — പണിക്കോപ്പു tools; പടക്കോപ്പു, പോ ര്‍ക്കോപ്പു RC. ammunition, baggage, supplies, etc. 3. mears, as property, strength, friends കൂട്ടേണ്ടകോപ്പൊക്കക്കൂട്ടിക്കൊണ്ടു (song) exerted themselves, as well as possible. കോപ്പുള്ള വന്‍ = പ്രാപ്തിയുള്ളവന്‍. 4. feast ആ വീട്ടിന്നു കോപ്പിന്നു പോയിട്ടില്ല MR. കോപ്പുള്ള ഭോജനം V2. rich banquet. 5. fine, well arranged സ ര്‍പ്പങ്ങള്‍ മേനിയില്‍ നില്പതു കോപ്പെന്നോ Anj. കോപ്പേല്‍ മിഴിപ്രസ്ഥ Bhg. with splendid eyes. Hence: കോപ്പായം loss. കാത്തുകൊള്ളായ്കിലോ കോപ്പായമായിപ്പോം വെണ്ണ എല്ലാം CG. കോപ്പിടുക 1. to make the necessary provision. 2. to prepare, purpose, to be about to do വെട്ടുവാന്‍ കോപ്പിട്ടു Bhr. With Acc. സ്വയം വരം കോപ്പിട്ടു Brhm 6. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്തം
kḷptam S. (കല്പ്) Ordered, prepared.
കോവ
kōva T. M. 1. VN. of കോക്ക. What is strung together = കോത്തമാല, necklace of 16 great or 21 small gold pieces (കോവപ്പൊന്നു); കിങ്ങിണിക്കോവ foot-trinket V1. — also a string of fishes. 2. = ഗോവ Goa — കോവാതല ച്ചെട്ടി Pay. 3. (T. കൊവ്വ) Bryonia grandis with red fruit, required for ശ്രാദ്ധം KM. in So. കോവല്‍ f.i. കോവത്തണ്ടു ഇടിച്ചു പിഴി ഞ്ഞ നീര്‍, കോവെടെ വേര്‍, കോവപ്പഴം, കോ വയില a med. — കാട്ടുകോവ given in mania (med.) — കോവയ്ക്കാ GP70. കോവക്കിഴങ്ങു Momordica monadelpha.
കോവിദാരം
kōvid/?/āram (വിദ് — easily cleft) Bauhinia variegata = മന്താരം f. i. കൊ'മാം കൊടി KR. Bharata's flag.
കപി
kabi S. Monkey. കപിത്ഥം = വിളാര്‍മരം. കപിലം (& കപിശം) monkey-coloured, tawny = തവിട്ടുനിറം GP. കപിലന്‍ N. pr. the founder of the Sānkhya philosophy. കപീനം see കൌപീനം.
കണ്ടു
kaṇḍụ 1. past of കാണുക, q. v. — 2. Kaṇḍu N. pr. of men. കണ്ടോഷ്ഠം (or ഖ ?) Harelip. Nid 34. Previous page Next page
കോക്കാന്‍
kokkāǹ (fr. Coch. to Cal. & Palg.) A cat escaped into the jungle & living on depredation, പൂച്ച മൂത്ത കോ. (prov.); jungle-cat MC.; also = പോക്കാന്‍ Palg.
കടപ്പണ
kaḍappaṇa (കടപ്പു) Post of weaver's loom.
കപ്ര
kapra T. കപ്പര Beggar's porringer V1.
കൊല്ലായി
kollāi So. Breach in a bank.
കരുവാടു
karuvāḍu T. SoM. Salt-fish, cravado Port. V2. കരുവാന്‍ also TR. = കരുമാന്‍ 2.
Sponsor Books Adv
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52846
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29214
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close