English Meaning of ചിനക്കുക, ക്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിനക്കുക, ക്കി is as below...

ചിനക്കുക, ക്കി : činakkuγa (C. ജിനുഗു, Te. സണുഗു) 1. To mutter, neigh. തൊണ്ട ചിന ക്കി hemmed. ചിനക്കിയിട്ടുപോയി food ejected by the irritation of the wind-pipe. 2. to cry ho! as at certain festivals (in സങ്കേതം). 3. No. പുലയര്‍, നായര്‍ etc. ചിനെക്ക = ഒച്ച കാട്ടുക uttering a warning cry to avoid pollution (Pulayars crying ഏയാ No., ഹോആ So.; higher castes ഹഹാ, ഹൂഹാ, ഹോഹോ etc.) II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിററു = ചുററു
1. The metal ring at either extremity of a pestle, etc. 2. an ornament for the upper part of the ear. കാതിലിടുന്ന പൊന്‍ ചി. വെള്ളി ചി. കള്‍ ഇട്ടു MR. ചി. ചുറെക്ക q. v. ചിററുകാതു the hole in which it is worn. I.
ചിപ്പു
čippu (loc.) What is smooth, flat. ചിപ്പും ശിവന്‍ എന്നും ചൊല്ലീടുന്നു Anj. — ചിപ്പോടു flat tile. — ചിപ്പുളി (So. ചീകുളി) a chisel, plane; see ചീവുക.
ചിങ്കാടി
čiṇgāḍi T. aM. (C. സി —, Te. T. സിം ഗാണി, fr. S. ശൃംഗം) A Turkish bow V1.
ചരം
(Tdbh., ശരം) Arrow വില്ലും ചരവും TR. ച. കുത്തുവാന്‍ നിലം കിട്ടീട്ടില്ല TP. to conquer. നല്‍ച. തൊടുത്തു KR. ചെഞ്ചരം etc. ചരകതിര്‍ throwing rays like arrows രാക്ഷ സീകടേ മദ്ധ്യേ ക്രൂരമാം ച'രായൊരു രാമ സൂര്യന്‍ KR. ചരപ്പാടു V1. = അന്പുപാടു distance of a shot.
ചിന്പാകം
čimbāγam A tree? ചെന്പകം ചി ന്പാകവും Nal.
ചന്പടം
čambaḍam (ചന്പു?) Very dirty cloth (C. ചമ്മ moisture).
ചിത്രം
čitram S. (ചില്‍ drawing attention) 1. Wonderful; often interj. ചിത്രം ചിത്രം what a sight! ചി. എഴുംപടി RC. nobly. 2. variegated. 3. a picture, ചി. വരെക്ക MR., കുറി ക്ക to sketch, രൂപം ചി'മായെഴുതി Bhr., ചാ രുവാം ചി. എഴുതുകയും വേണം Mud. 4. finely & minutely worked; carving. ചി. കുത്തുക, പ ണിയുക V1. — ഏറെ ചി. ഓഠപ്പെടും prov. Hence: ചിത്രക്കടലാസ്സു (3) a plan, rough sketch സ്ഥലത്തിന്‍റെ സ്ഥിതിവിവരം ചി.. (jud.) ചിത്രകൂടം 1.N. pr. the mountain Kāmtā in Bandēlakhaṇḍa KR. 2. a temple or tower as for holy serpents, Nilamāli. etc. ചി. പടുക്ക to build such മെപ്പുചി. PR. ചി. ഉടെക്ക (a sin) PR. 3. a palace, as at Calicut KU. ചിത്രക്കൂടക്കല്ലു (2) Palg. = നാഗക്കല്ലു. ചിത്രക്കാരന്‍ a painter, carver (also ചിത്രക രന്‍). ചിത്രക്കെട്ടു fine building. ഭടന്മാര്‍ ഇരിപ്പാനാ യി ചി.കള്‍ KR. barracks. Previous page Next page
ചിണര്‍ക്കുക
čiṇarkuγa (and തി —) To swell, to be inflated, to congeal (T. ചിണുക്കു = ചിക്കു).
ചുല്‍മ്മു
Ar. żulm Oppression, tyranny. Mpl.
ചിരം
čiram T. aM. Tdbh., ശിരസ്സു Head പത്തു ചിരങ്ങള്‍, ഉരത്തിനാന്‍ ചിരത്തിനാലും RC. II.
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Narakaparvam
Arnos Pathiri
Download This Book
Ardha Chandrante Rathri
Unknown
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 27227
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49894
ML Prakash Bangla Font
ML Prakash
Download
View Count : 17831
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13959
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10222

close