English Meaning of ചിനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിനം is as below...

ചിനം : činam T. aM. Wrath (C. Te. കിനി) ചിനമൊടു പൊരുതു, ഏററം ചിനത്തോടു നി ന്നു Bhr. a M. ചിനിക്ക to be touchy. — ചിനിപ്പു anger, ചിനിപ്പിക്ക to irritate V2. (T. ചിനക്ക, ത്തു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചരിക്ക
čarikka S. v. n. To move, walk. ധ ര്‍മ്മമാര്‍ഗ്ഗേണ ചരിപ്പവര്‍ Bhg. ബാണത്തെ നോ ക്കി നോക്കി ചരിച്ചു AR. tried to evade the arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര ഹ്മചര്യവും ചരിച്ചിരിക്കുന്നു KR. (= ആചരി ക്ക) — കന്നിനെ കണ്ടാല്‍ ഗോവിന്നെങ്ങനെ ച രിക്കുന്നു KR. as a cow feels towards the calf. II.
ചഷകം
čašaγam S. Goblet കാഞ്ചന ച'വും വെടിഞ്ഞു Bhr. left the glasses.
ചോരണം
čōraṇam S. (ചുര്‍, L. fur) Theft ചോ. ചെയ്വാന്‍ ഒന്നും കാണുന്നില്ല PT. (= ക പ്പാന്). ഭാര്യയെ ചോ. ചെയ്തു KR. ചോരന്‍, (f. — രിണി) athief. ചോരവിദ്യേക്കു ഫലം ഏതുമില്ല Bhr. an art, surreptitiously acquired (= ചതിച്ചു പഠിച്ചുള്ള).
ഛഗം
čhaġam ഛഗലം S. Goat; also ഛാ ഗം.
ചുനിക്ക
čunikka = കുനിക്ക (= ചുററു ?) To make a curve (as in writing ന). പിന്നേ രണ്ടു ചുനി ക്കേണം Akshara šlōk. — ചുനിപ്പു an arch. I.
ചിപ്പി
čippi T. M. Te. (C. ചിന്പു, ചിപ്പു potsherd; സിപ്പു shell, √ ചില്‍). Oyster-shell, Port. chipo. മുത്തിനല്ലാതേ ച്പ്പിക്കുണ്ടോ വില prov. — മുത്തുച്ചിപ്പി mother of pearl; perfume of a dried shell-fish (നഖം). — ചിപ്പിലി V1. oyster-shells for lime.
ചവടി
čavaḍi (H. čauḍi, S. ചൌഡി— ളി) 1. A peculiar neck-ornament T. M. V1. ചവടി ക്കടുക്കന്‍ V1. a kind of earrings. 2. (loc.) = ചവിട്ടു.
ചുവ
čuva T. M. 1. Taste, flavour ചുവ തരും ചൊല്ലേ RC. (Voc. of fem.). ഇകലില്‍ ചുവ പി റന്തു, ഇകലില്‍ ചുവ ഉണ്ടാം, ഇകല്‍ കിടക്കില്‍ ചുവ ചുരുക്കം RC. 2. unpleasant taste, as in fever; slight after-effects of former troubles, അല്പം ഒരു ചുവ ശേഷിപ്പുണ്ടു; അവസ്ഥകളുടേ ഓരോ ചുഴ കൊണ്ടു TR. ചുവക്കേടു V1. bad taste (വെള്ളത്തിന്നു ചു. ഉണ്ടു etc.) ചുവെക്ക 1. To taste = രസമറിക Nid. 2. to produce a taste പച്ചവെള്ളം ചുവെക്ക Nid. to taste like water. 3. to remain as after-taste. 4. = ചുവര്‍ക്ക V1. (ചവര്‍ & തുവര്‍). VN. ചുവപ്പു, vu. ചുഴപ്പു = ചവര്‍പ്പു.
ചാട്ട
čāṭṭa T. So. Whipcord, whip (C. Te. čāṭi); also ചാട്ടവാര്‍.
ചിറി
čir̀i (see ചിറ, ചിരി) The lip. താഴേ ചി., മീത്തലേചി. — ചിറി ഉലരും KU. (in court). — ചി. പിളരുക, വിള്ളുക, വിണ്ടുകീറുക lips to chap. ചിറിയണ്ടന്‍ Tdbh. (ശ്രീകണ്ഠന്‍) N. pr. ചിറുത (Tdbh. ശ്രീതേ, ശ്രീദേവി) & ചിറുതൈ N. pr. fem.
Sponsor Books Adv
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Ugra Shapadham
Panikkar
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Random Fonts
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15746
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019

close