English Meaning of ചുവ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുവ is as below...

ചുവ : čuva T. M. 1. Taste, flavour ചുവ തരും ചൊല്ലേ RC. (Voc. of fem.). ഇകലില്‍ ചുവ പി റന്തു, ഇകലില്‍ ചുവ ഉണ്ടാം, ഇകല്‍ കിടക്കില്‍ ചുവ ചുരുക്കം RC. 2. unpleasant taste, as in fever; slight after-effects of former troubles, അല്പം ഒരു ചുവ ശേഷിപ്പുണ്ടു; അവസ്ഥകളുടേ ഓരോ ചുഴ കൊണ്ടു TR. ചുവക്കേടു V1. bad taste (വെള്ളത്തിന്നു ചു. ഉണ്ടു etc.) ചുവെക്ക 1. To taste = രസമറിക Nid. 2. to produce a taste പച്ചവെള്ളം ചുവെക്ക Nid. to taste like water. 3. to remain as after-taste. 4. = ചുവര്‍ക്ക V1. (ചവര്‍ & തുവര്‍). VN. ചുവപ്പു, vu. ചുഴപ്പു = ചവര്‍പ്പു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൊരിയുക
čoriyuγa T.M. (C. സു — to empty, pour out, ജൂ — to trickle, Te. C. കു — to rain) 1. v. n. To flow down, pour, shower (as മഴ, അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr. ചൊരിയച്ചോര (huntg.) blood flowing richly. 2. v. a. to pour out, to shoot corn etc. out of a sack; മേഘങ്ങള്‍ ചോര ചൊരിഞ്ഞു, കൂരന്പു കോരി ചൊരിഞ്ഞു തുടങ്ങിനാന്‍ Bhr. ഞങ്ങള്‍ തീച്ചൊരിഞ്ഞു CG. പായില്‍ ഉറുപ്പിക ചൊരി ഞ്ഞെണ്ണി (jud.) ആ മുതല്‍ ഒരു മുണ്ടില്‍ ചൊരി ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ സഹസ്രജലം ചൊരിഞ്ഞാര്‍ AR. (to awaken Kumbhakarṇa). Hence: ചൊരികലമൂണി B. a miser, as licking a leeking vessel. VN. ചൊരിച്ചല്‍ as രുധിരം ചൊ. menses of women, bloody flux V1. ചൊരിനെല്ലു rice poured out & measured by guess; conical measurement CS. ചൊരിമഴ heavy shower. CV. ചൊരിയിക്ക to get the rice heaped up, etc. ചൊരുന്നല്‍ = ചുരന്നല്‍ udder.
ചീലാന്തി
čī1ādi (= ചി —) ചീ. കരേററുക V2. ചീലായ്മ see ചൊവ്വില്ലായ്മ V1.
ചൈത്യം
čaityam S. 1. (ചിത) Tombstone, monument (altar, തറ) ചൈത്യപാലര്‍ കൂടി; അവന്‍ ചൈത്യസ്തംഭം പറിച്ചു, ചൈത്യപ്രാസാ ദത്തെ തകര്‍ത്തു KR. (in Lanka ചൈത്യനികും ഭില etc.). 2. = ചിത്തം soul ചൈത്യമോക്ഷം Bhg10.
ചരിക്ക
čarikka S. v. n. To move, walk. ധ ര്‍മ്മമാര്‍ഗ്ഗേണ ചരിപ്പവര്‍ Bhg. ബാണത്തെ നോ ക്കി നോക്കി ചരിച്ചു AR. tried to evade the arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര ഹ്മചര്യവും ചരിച്ചിരിക്കുന്നു KR. (= ആചരി ക്ക) — കന്നിനെ കണ്ടാല്‍ ഗോവിന്നെങ്ങനെ ച രിക്കുന്നു KR. as a cow feels towards the calf. II.
ചാമാര്‍ത്തം
čāmārtam (Tdbh., സമാവര്‍ത്തം) Completion of studies.
ചാടു
čāḍu S. (ചടു) Pleasing words ശാരിക പ്പൈതങ്ങള്‍ ചാടുക്കള്‍ ഓതി തുടങ്ങി CG., ഗ്ര ഢത്തിലുള്ളൊരു ചാടുകള്‍ (sic) ചൊല്കിലും PT., പാഠകന്മാരുടെ ചാടുവാക്യങ്ങള്‍ Nal. — ചാടുവാദി a flatterer.
ചൊരുകുക
čoruγuγa 1. T. M. (Te. ചൊച്ചു) To tuck in, to shove in കാക്കുഴല്‍ തോളില്‍ ചൊരുകീടും DN. — ഇടചൊരുകു a small bit of gold put in between beads. 2. ചുരുകു ക, (C. Te. സൊരഗു, C. Tu. സൊര്‍ക്കു) to be stupified ചുരുകിനൊരു തുയരോടു RC. ചൊരുക്കു (2) slight intoxication, giddiness. ചൊ. പിടിക്ക V1. to feel sea-sick. ചൊരുക്കുക, ക്കി to feel dizzy വെററില തിന്നു ചൊരുക്കിനനേരത്തു CG.— ചൊരുക്കുന്ന അ ടക്ക (a very strong kind).
ചുംബനം
čumḃanam S. A kiss. Previous page Next page
ചിട
čiḍa Tdbh. of ജട in ചിടവക്കു Hemp(doc.), കററച്ചിടയോര്‍ CG. (see ചെട). ചിടയന്‍ = ചെടയന്‍.
ചെങ്കം
čeṇgam (Tdbh., ജംഘ ?) ചെങ്കങ്ങള്‍ എന്നു ൨ മര്‍മ്മം — നെററിയുടെ അറുതിക്കു ചെ വിക്കു നേരേ അവിടേ മുറിഞ്ഞാല്‍ അപ്പോഴേ മരിക്കും MM. (ചെം): ചെങ്കണ്ണു Sore eyes, ophthalmia, also ചെങ്കങ്കണ്ണു (see കുങ്കന്പുണ്ണു) a med. ചെങ്കതിരോന്‍ the sun. ചെ. മകന്‍ Karṇa, Bhr. ചെങ്കനകക്കൊടി Bhr 7. (a banner). ചെങ്കനല്‍ live coal ചെ. ക്കൊള്ളി AR 6. ചെ. തന്നില്‍ വീഴ്ത്തി CG. in hell-fire. ചെ. ക്കട്ട Previous page Next page
Sponsor Books Adv
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12865
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45556
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35054
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29009
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16209

close