English Meaning of ചൂര്‍ണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൂര്‍ണ്ണം is as below...

ചൂര്‍ണ്ണം : čūrṇam S. (√ ചര്‍വ്) 1. Powder ചൂ' മായരക്കന്‍ വീഴ്ന്താന്‍ RC. 2. med. powder. ദോ ഷചൂ. Mud. a poison. denV. ചൂര്‍ണ്ണിക്ക, ചൂര്‍ണ്ണീകരിക്ക to pulverize. part. ചൂര്‍ണ്ണിതം powdered, crumbled.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുരുട്ടു
čuruṭṭu T. M. (C. Te. H. ചുട്ടി, fr. ചു രുള്‍തു) 1. A roll; as of tobacco, 'cheroot.' 2. a sheaf എണ്ണച്ചു. sheaves given to temples in lieu of payment. — (1 ചുരുട്ടു = 3 കൈപ്പിടി). ചുരുട്ടത്തല So. curled hair. ചുരുട്ടപ്പാന്പു a small venomous snake coiled up in dry spray (= ചേരട്ട). ചുരുട്ടപ്പം biscuit. ചുരുട്ടുക v. a. to roll up; മുഷ്ടി ചു. Bhr. balled the fist; വെററില ചു'ട്ടി കൊടുത്തു TP. handed betel. ചുരുണ T. So. Palg. a roll of thread, coil of rope, bundle = കൈപ്പിടിച്ചൂടി —
ചരാവം
čarāvam Tdbh., ശ —Dish. I.
ചേതം
čēδam Tdbh., ഛേദം. Loss, waste വ സ്തു ചേ. വരുത്തുവാന്‍ TR. to spoil or waste our property. ഞങ്ങള്‍ക്കു വന്ന ചേ'ങ്ങള്‍; ന മുക്കു ഏറിയ മുതല്‍ ചേ. വന്നു പോകും TR. will be lost. ആനചേ. നോക്കി MR. examined the destruction, which the elephant had caused. ഞങ്ങള്‍ക്കു ചേ. ഇല്ലൊന്നും ഓര്‍ത്താല്‍ CG. ചേതകേടുകള്‍ any lose or injury. ചേതപാതം V1. loss.
ചോനകന്‍
čōnaγaǹ (= ജോ —, യവ —) Occidental; an Arab colonist. ചോനകമാപ്പിള്ള a Māppiḷḷa.—In Pay. ചോനവര്‍ sailors. ചോനകനാരകം lime tree. ചോനകപ്പുല്ലു Medicago esculenta, a med. (in T. ചോനപ്പുന്‍ fr. ചോന T. C. Te. rain, S. കോടിവര്‍ഷ) al. lemongrass, & Trigonella cornicularia.
ചാടി
čāḍi T. M. C. (Tu. ജ —) A jar, urn (Port. jarra?).—also = ശാടി a petticoat of Cheṭṭichis. I.
ചോര
čōra (T. ചോരി fr. ചോരുക; or ചെവ് ?) Blood, ചോരെയും ചലവും prov.; (see അണിയു ക); ചോരയോടേ എടുത്തു KumK. a newborn babe, unwashed. ഉടുപ്പുകളില്‍ നിറെച്ച് ആയ ചോര കണ്ടു, ചോ. കഴുകി കളഞ്ഞു; ചോരയും പൊട്ടിച്ചു TR. elicited blood by the blow. തിരു ക്കണ്ണും ചോരകലങ്ങുന്നു TP. is wroth. ചോ. ഒലി ക്ക to bleed; as v. a. to bleed ചോ. എടുക്ക, കളക, കുത്തുക, കൊത്തുക V1. കാലിന്മേല്‍കൊ ത്തി ചോര നീക്കി Nid.; കൊത്തിച്ചു ചോരകളക to be bled. ചോരയും പെയ്യുന്നിതു AR. a bad omen. പന്നിക്കു ചോര മൂന്നു (huntg.) three kinds of wounds: മുറിയച്ചോ., വഴിയച്ചോ., ചൊരി യച്ചോ. Hence: ചോരകലങ്ങുക to be blood-shot, തിരു ക്കണ്ണു ചോ'ങ്ങി TP. ചോരക്കട്ട clotted blood, മുഖങ്ങളില്‍നിന്നു ചോ. ചിന്നിയും PT. ചോരക്കണ്ടി No. the red kind of കണ്ടിക്കിഴങ്ങു. ചോരക്കിളാര്‍പ്പു No. (കിളാര്‍പ്പു) traces of blood; hale & hardy or youthful appearance. ചോരകുമളം(കുമള) No., — ഉന്മദം pugnacity. ചോരക്കുഞ്ഞു, — പ്പിള്ള, — പൈതല്‍ = കട്ടക്കിടാ വു a newborn babe. ചോരക്കെട്ടു suppressed lochia. ചോരത്തല a new shoot of a vine. ചോരത്തിളപ്പു luxuriancy, lewdness. ചോരനീര്‍ flowing blood തള്ളി മുറിച്ചു ചോ. പ്പെടുത്തുകയും ചെയ്തു TR. drew blood from him. ചോരപ്പടുകളും B. a quantity of blood, also = കുരുതിക്കളം. ചോരപ്പുഴ a river of blood ചോ. കള്‍ പോയി കൂടി ജലധിയില്‍ Bhr. ചോരപ്പോക്കു dysentery, വയററിന്നുചോ. ദീനമായി TR. ചോരമുക്കളം No. turgescence = ചോരത്തിളപ്പു. ചോരബന്ധം relationship by blood; in V1. also called ചോരമധുരം. ചോരമറിയുക to be bloodshot, കരിങ്കണ്ണു ചോ'ഞ്ഞു TP. ചോരയിളക്കം excitement, നടന്നിട്ടു ചോ.കൊ ണ്ട ഒരു കുരു ഉണ്ടായി TR. Previous page Next page
ചിനം
činam T. aM. Wrath (C. Te. കിനി) ചിനമൊടു പൊരുതു, ഏററം ചിനത്തോടു നി ന്നു Bhr. a M. ചിനിക്ക to be touchy. — ചിനിപ്പു anger, ചിനിപ്പിക്ക to irritate V2. (T. ചിനക്ക, ത്തു).
ചാപല്യം
čābalyam S. (ചപല) Agility, fickleness സ്ത്രീചാ. PT. Also ചാപലം f. i. ഉണ്ണിതന്‍ ചാപലം ഇന്നു കേ ട്ടാല്‍ CC. tricks. ചാ. കാട്ടൊല്ലാ പൈതങ്ങ ളേ CG. keep quiet (in a car)! ചാ. പൂണ്ടു പു ണര്‍ന്നു CG. embraced her child passionately. I.
ചേടി
čēḍi (T. ചേടു beauty, fr. ചെവ്.) M. C. A glutinous earth, put on walls to keep off the rain, esp. red. ചേടിമണ്ണു; ചുകന്ന ചേടി ക്കല്ലും a med.
ചുള്ള
čuḷḷa T. M. A potter's furnace (see ചൂള).
Sponsor Books Adv
Aarogya Margangal
Ravi Varma
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Bangarawdi
Unknown
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061

close