English Meaning of ചേനൂക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേനൂക is as below...

ചേനൂക : čēnduγa So. To cut slantingly (ചെ ത്തു, ചായി). ചേന്തി N. pr. of men.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിള്‍വീടു
čiḷwīḍu T. M. (ചിള്‍ a sound as of bubbling water) & ചീവീടു S. ചില്ലന്‍ A cricket V1. (No. കീരീങ്കീരി). see ചിമിലി ചിള്ളിക്ക No. vu., see ചില്ലിക്ക.
ചന്നം
čannam (C. സ —) A small piece of gold etc. ച. രമിക്കുന്നതിന്നു കൂലി TR. (in coining).
ചിന്മാനം
čiǹmānam M. (ചില്‍) Pattering rain, ചിമ്മാനത്തിനൊത്ത ഉണ്ടമഴ (see ചീമാനി).
ചന്ത്രം
čantram (യന്ത്രം or ചന്ദ്രം ?) Office of a petty treasurer in Trav., ചന്ത്രക്കാരന്‍ പിള്ള, ചന്ത്രപ്പുര.
ചട്ടിണി
H. čaṭṇ. Ground condiments, vu. സംബന്ധി, ചമ്മന്തി.
ചിദ്രൂപം
či/?/rūbam S. (ചില്‍) Consisting of mind; ചിദ്രൂപന്‍ = ചിന്മാത്രന്‍ AR.
ചാന്നാന്‍
čānnāǹ = ചാണാന്‍, f. ചാന്നാട്ടി.
ചേടന്‍
čēḍaǹ S. (prh. fr. ചെവിടു or ചേടു T.) Servant, also ചേടകന്മാരും ചേടീവൃന്ദവും Si Pu. ചേടി fem. = ദാസി; താനും തന്‍ ചേടിമാരും CG. — ചേടികാഗേഹങ്ങളും PT.; also ചേടി ച്ചി = വെള്ളാട്ടി V1.
ചീന്തുക
čīnduγa T. M. Te. (C. സീദു) 1. To blow the nose (also ചീററു). 2. to tear, as paper, leaves (ഓല വായിച്ചു മനസ്സിലാക്കി ചീ ന്തിക്കളയേണം TR.), ഇല strip a plantain leaf. ആന പന ചീന്തുന്ന പോലെ കാല്‍ പിടിച്ചു ചീ ന്തിനാന്‍ Bhr. 2. v. n. ചീന്തിപ്പോക, met. കാ ന്തമാര്‍ ഉള്ളിലേ ചീന്തുംനേരം CG. hearts rent with grief. — or: to emit sparks (= ചിന്തുക) ചീ ന്തുന്ന ചൂടു CG. ചീന്തുന്ന കനല്‍ പോലെ കണ്ണു കള്‍ ചുവന്നു KR. 3. to comb the hair with the fingers കാര്‍ക്കൂന്തല്‍ തന്നെയും ചീന്തിച്ചീന്തി, വാ ര്‍കൂന്തല്‍ ചീന്തുന്നോളല്ലചെമ്മേ CG. neglects her hair. കചഭാരം നഖങ്ങളാല്‍ ചീന്തിച്ചിക്കി Bhg. CV. ചീന്തിക്ക as ആനയെക്കൊണ്ടു ചീന്തിച്ചെ റിയിച്ചാന്‍ Mud. had him torn to pieces by an elephant. നാലാക്കി ചീ'ച്ചുകൊന്നു Genov. to quarter. VN. ചീന്തു a shred, strip, streak ഓലച്ചീന്തിലും പായിലും ഇരുന്നു MR. ഒരു ചീ. വെററില തന്നില്ല TP. ചീന്തേരിടുക to plane V2. So. (see ചി —.)
ചാലിയം
čāliyam 1. = ചായില്യം f.i. ചാലി യപ്പുടവ V1. Red cloth worn on shoulders. 2. N. pr. the old fort So. of Beypoor, taken from the Portugues A. D. 1571— ചാലിയപ്പട a Māppiḷḷa poem.— ചാലിയം മുതലായ തിരൂര ങ്ങാടി MR. Tirūr, belonging of old to the Chāliya Rāja.
Sponsor Books Adv
Mahakavi Kalidasan
Vasudevan Moosad
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Random Fonts
Suruma Bangla Font
Suruma
Download
View Count : 20151
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694

close