English Meaning of ചൊട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൊട്ടു is as below...

ചൊട്ടു : čoṭṭu T.M. 1. A slap on the head ചൊ. കൊണ്ടാലും prov. — met. തലെക്ക ഒരു ചൊ. disappointment; ചൊട്ടുപിണഞ്ഞു, ഒരു ചൊ. കിഴിഞ്ഞു (superst.) a curse, disease, etc. has alighted on him. 2. = പൊട്ടു mark on the forehead with Sandal paste etc. ചൊട്ടുതൊടുക = തൊട്ടുകുറി; kinds ഇരുവയിനാടന്‍ ചൊ. TP. etc. Hence: ചൊട്ടുകത്തി Mpl. = ചൊട്ടവാള്‍. ചൊട്ടുക (C. സൊണ, T. So. to drop, rain) 1. To rap with the knuckles, knock with the finger, chiefly on the head; also ചൊട്ടി നോ ക്ക No. = കൊട്ടിനോക്ക. 2. to be disappointed. വ യറുചൊട്ടിപ്പോയി abortus. കാര്യം ചൊ. proved abortive. തമ്മില്‍ ചൊ. they fell out. CV. ചൊട്ടിക്ക 1. to beat (f.i. in chess). 2. to disappoint; to overreach. ചൊട്ടിപ്പു machinations. = കൃത്രിമം. ചൊട്ടുകാര്യം a poor affair. ചൊട്ടുവെള്ളം So. = കൊട്ടുവെള്ളം q. v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാതകം
čāδaγam S. Cuculus or Coccystes melanoleucus = വേഴാന്പല്‍. (ചാ'ങ്ങള്‍ ദീനങ്ങളാ യി CG. in the hot season). ചാതകങ്ങളെ ഉണ്ടോ മേഘങ്ങള്‍ സേവിക്കുന്നു Bhg.
ചരടു
čaraḍụ (S. സരം, സരില്‍) T. M. String, esp. nuptial, ചരടററവള്‍ a widow (ചരടു വാ ങ്ങിയവള്‍ V1., ച. പറിച്ച സ്ത്രീ B.). പെണ്ണു ങ്ങള്‍ കഴുത്തു കെട്ടുന്ന എണ്ണച്ചരടു TR.—bowstring, see കൈച്ച., also ചവളം ചരട്ടുകുന്ത ങ്ങളും SitVij. lances thrown & recovered by a string. യന്ത്രതോരണച്ച. Mud. a string which brings down the whole arch.—measuring line നീളത്തില്‍ ചില ച. പിടിച്ചും RS. (= നൂല്‍). ചരടു തിരിക്ക to twist a cord; to lie. ചരട്ടു പന്പരം a pegtop to play with MC. ച. പോലെ. ചരട്ടുതള a clew of string. ചരട്ടുളി a harpoon.
ചാവുക
čāvuγa (loc.) The eye to fall, to become weak.
ചാടു
čāḍu S. (ചടു) Pleasing words ശാരിക പ്പൈതങ്ങള്‍ ചാടുക്കള്‍ ഓതി തുടങ്ങി CG., ഗ്ര ഢത്തിലുള്ളൊരു ചാടുകള്‍ (sic) ചൊല്കിലും PT., പാഠകന്മാരുടെ ചാടുവാക്യങ്ങള്‍ Nal. — ചാടുവാദി a flatterer.
ചേട്ട
čēṭṭa Tdbh., ജ്യേഷ്ഠ 1. Elder sister, gen. ചേട്ടത്തി 2. = മൂദേവി the elder sister of Fortuna, goddess of poverty & mischief. ചേ. കളക a ceremony to drive Pandora away. 3. a mischievous person, m. & f. ചേട്ടെക്കു പിണക്കം നല്ലിഷ്ടം prov. 4. all that is nasty; also a kind of snake B. ചേട്ടവക. ചേട്ടന്‍ elder brother, ചേട്ടത്തി elder sister. — ചേട്ടത്തിയാര്‍ elder sister-in-law. V1.
ചെല
čela Palg., coll. T. (Tdbh. of S. സിര?) ചെ. വന്നു പോയി Cysts have formed under the tongue (കുത്തുക to open them) = ചെറു നാവു 2.
ചിനൂക
činduγa T. M. Te. (also ചിഞ്ചു) = ചിതറുക 1. To be spilt, scattered. തീ ചിന്തി വന്ന നയനം, ഉടല്‍ ചിന്തുമാറു, ആവിയുള്‍ ചെ ന്തീ ചിന്തിന പോലെ, വെണ്കണ ചിന്തും വെ ണ്കിരണം RC. 2. a. v. ഞാറു പറിച്ചു ഉഭയ ത്തില്‍ ചിന്തി നഷ്ടം വരുത്തുക MR. to scatter. = ചിന്തിക്ക V1.
ചീണ്ടുക
čīṇḍuγa 1. T. To give a secret sign. 2. (T. ചിമിണ്ടു, C. ശീടു to rub, shuffle) children to nettle, prick, pull one another തമ്മില്‍ (VN.) ചീണ്ടല്‍ വളരേ ഉണ്ടു vu.
ചീക്കക്കായി
čīkakāy & ചീയക്കായി T. M. (C.Te. ശീ —, Tu. സീ —,) Mimosa abstergens; പുളിഞ്ചീക്ക one V1. the fruit serves for cleansing the hair after bathing (B. ചീനി ക്കായി), see ചീങ്ങ.
ചുരകുക
čuraγuγa (see ചിര 2.) To grate, തേങ്ങ ചുരകീട്ടു പിഴിയുക med.
Sponsor Books Adv
Sukumari
Raman Thambi
Download This Book
Sharachandran
Kurup
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59363
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090

close