English Meaning of ചരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചരം is as below...

ചരം : (Tdbh., ശരം) Arrow വില്ലും ചരവും TR. ച. കുത്തുവാന്‍ നിലം കിട്ടീട്ടില്ല TP. to conquer. നല്‍ച. തൊടുത്തു KR. ചെഞ്ചരം etc. ചരകതിര്‍ throwing rays like arrows രാക്ഷ സീകടേ മദ്ധ്യേ ക്രൂരമാം ച'രായൊരു രാമ സൂര്യന്‍ KR. ചരപ്പാടു V1. = അന്പുപാടു distance of a shot.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചടക്കന്‍
čaḍakkaǹ & ചടക്കരന്‍ N. pr. of a foreign prince once at war with Calicut, KU.
ചന്പടം
čambaḍam (ചന്പു?) Very dirty cloth (C. ചമ്മ moisture).
ചെപ്പി
čeppi (ചെവി) 1. So. The ear; cheek. 2. earwax ചെപ്പിക്കാഷ്ഠം; hence ചെപ്പിത്തോ ണ്ടി ear-piok.
ചിത്തം
čittam S. (= prec.) 1. Thinking മദ്യ പാനം കൊണ്ടു ചി. മറന്നു Sah., mind, intelligence ചിത്തകാന്പു & ചിത്തതാര്‍ VetC. 2. will, heart എള്ളോളം അവന്‍ ചി. കിട്ടിയിട്ടില്ല DN. made no impression on him. നായിചിത്തം തു ണി കീറും prov. ചി'ത്തിലര്‍ദ്ധമാം Genov. as dear as self. ചിത്തനാഥന്‍ Nal. = ജീവനാഥന്‍, lord of affections. ചിത്തവിഭ്രമം derangement. ചിത്തവിലോഭനം seducing. ചി'മായ ഉക്തികള്‍ CG.
ചാപ്പ
čāppa (T. C. Te. mat for floors) Hut, shed of leaves പാളയം പാര്‍പ്പാന്‍ ചാ.ഉണ്ടാക്കി, കു ന്നിന്‍ പുറത്തു ചാ'കള്‍ വെച്ചു കെട്ടി TR.Sipabi's barracks (= ചാള).
ചിര
ira (Te. ചിരു to be torn, C. കെരടു to scratch, T. ചിരായി splinter) 1. Shaving, prh. Tdbh., ക്ഷുരം. 2. = ചിരവ a grater, scraper for cocoanuts, vu. ചിരനാവു, ചിരവനാക്കു, ചിരാ പ്പൂ No., ചിരവപ്പല്‍ So.fixed in the ചിരവത്തടി. ചിരകുക see ചു— ചിരക്കത്തി a razor. ചിരയന്‍ V1. a shaved person. ചിരാപ്പൂ & ചിരവപ്പൂ = പാലന്പൂ. ചിരെക്ക T. M. (Te. C. Tu. ചെക്കു to plane) v. a. I. to shave തലമുടിചി. = വടിക്ക. 2. V1. to scrape. VN. ചിരെപ്പു shaving; scraping. ചിരപ്പകുററി a gourd of കാട്ടുചുര. CV. ബ്രാഹ്മണന്‍റെ തലയും ചിരപ്പിച്ചു VyM. I.
ചാണാന്‍
čāṇāǹ T. M. (old ചാന്‍റാന്‍ Syr. doc.) A caste of palmyra cultivators in Travancore (= തീയര്‍, ൦രംഴവര്‍).
ചുടര്‍
čuḍar T. M. (√ ചുടു) Fire, brightness ചു ടരിലകും വിമാനം, മണി RC. വെയിലിന്‍റെ ചു. glare. — of fiery spirits (arrack) — & of the mind അകഞ്ചുടര്‍ രണ്ടതാകി‍ Pay. (broken spirit).
ചിമിഴ്
čimiḻ T. So. Palg. A small box.
ചിരുത
čiruδa 1. A form of blessing, Tdbh., ശ്രീതേ (health to thee!) or ശ്രീദേവി; the customary call on servants to remove the Samorin's dinner ചിരുതവിളി (KU. answered by ഹേ). 2. N. pr. of women ചിരുതയി TR. & ചി രുത. ചിരികണ്ടന്‍, ചിറിയണ്ടന്‍ = ശ്രീകണ്ഠന്‍ Siva; N. pr. of men. ചിരിയണ്ടപുരം N. pr. of a place TR. ചിരെക്ക see ചിര, to shave.
Sponsor Books Adv
Arakshaneeya
Unknown
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Bapu Ki Baten
Unknown
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Random Fonts
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20523
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12514
Thoolika Bangla Font
Thoolika
Download
View Count : 48750
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42608

close