English Meaning of ചൊരിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൊരിയുക is as below...

ചൊരിയുക : čoriyuγa T.M. (C. സു — to empty, pour out, ജൂ — to trickle, Te. C. കു — to rain) 1. v. n. To flow down, pour, shower (as മഴ, അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr. ചൊരിയച്ചോര (huntg.) blood flowing richly. 2. v. a. to pour out, to shoot corn etc. out of a sack; മേഘങ്ങള്‍ ചോര ചൊരിഞ്ഞു, കൂരന്പു കോരി ചൊരിഞ്ഞു തുടങ്ങിനാന്‍ Bhr. ഞങ്ങള്‍ തീച്ചൊരിഞ്ഞു CG. പായില്‍ ഉറുപ്പിക ചൊരി ഞ്ഞെണ്ണി (jud.) ആ മുതല്‍ ഒരു മുണ്ടില്‍ ചൊരി ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ സഹസ്രജലം ചൊരിഞ്ഞാര്‍ AR. (to awaken Kumbhakarṇa). Hence: ചൊരികലമൂണി B. a miser, as licking a leeking vessel. VN. ചൊരിച്ചല്‍ as രുധിരം ചൊ. menses of women, bloody flux V1. ചൊരിനെല്ലു rice poured out & measured by guess; conical measurement CS. ചൊരിമഴ heavy shower. CV. ചൊരിയിക്ക to get the rice heaped up, etc. ചൊരുന്നല്‍ = ചുരന്നല്‍ udder.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചവക്കായി
čavakāyi (C. Tu. സബ്ബു soap; see ചവര്‍) The soapberry, Sapindus saponaria.
ചപലം
čabalam S. (√ കന്പ്) Shaking, agile, fickle, inconstant. ചപലന്‍ lightminded, ചപല a wanton. ചപലതകള്‍ ഉണ്ടാം ChVr. deviations from rectitude ച. കള്‍ ചൊല്ലി Bhg.
ചെപ്പം
čeppam (fr. ചെപ്പു) Treasure (prh. ചെപ്പകം). ചെപ്പക്കാരന്‍ മൂസ്സു TR. treasurer. ചെപ്പു 1. obl. case of ചെന്പു as ചെപ്പുകുടം copper vessel for treasure etc. ചെപ്പുകുടം വേണം Anach. a waterpot in Sūdra houses for Brahmans. ചെപ്പേടു a copper plate (Syr. dcc.) 2. a small round box of any material to hold jewelry നീലക്കല്‍കൊണ്ടു നന്നായി നിര്‍മ്മിച്ച ചെപ്പു CG., പതിനാലു ചെപ്പു നേ ടി TP., ചെപ്പകം തന്നില്‍ ഞാന്‍ വെച്ചതെ ല്ലാം CG. flowers. രാജരത്നങ്ങള്‍ വെക്കുന്ന ചെ.കള്‍ KR. 3. metal cover of the breasts ചെപ്പിനോട് ഒപ്പതു കൊങ്ക RC. ചെപ്പേലും മുലയാള്‍ Bhr. 4. treasure, also met. ശൃ ഗാരച്ചെപ്പായുള്ള VCh. ചെപ്പടിവിദ്യ, or — ക്കളി (T. ചെപ്പിടു) a play with cups & balls, juggling ചെപ്പടിവിച്ച കാട്ടുക V1. ചെപ്പിടിക്കളിക്കതുള്ള കോപ്പുമ ങ്ങെടുത്തു Coratti P.— ചെപ്പടിക്കാരന്‍ അന്പ ലം വിഴുങ്ങും prov.
ഛര്‍ദ്ദി
čhardī S. Vomiting. ഛര്‍ദ്ദിനിദാനം Nid. of cholera, generally ഛ ര്‍ദ്യതിസാരം.— ഛര്‍ദ്ദനം, ഛര്‍ദ്ദിക്ക to vomit. — part. ഛര്‍ദ്ദിതന്‍ ക്ഷീണനായ്വന്നാല്‍ Nid. the vomiting patient. CV. ഛര്‍ദ്ദിപ്പിക്ക to give emetics etc. Nid.
ചെകം
čeγam Tdbh., ജഗത്തു (ഇച്ചെകം ഉലെ ക്കും RC.) ചെകരി & ചകരി, ചേരി Husk of cocoanut, ചെകരിച്ചവര്‍ see ചവറു 3.
ചാമ
čāma Tdbh.; ശ്യാമ, V1. ശാമ, Panicum miliaceum പുല്ലരി; food of the poor ഗതി കെ ട്ടാല്‍ എന്തു ചെയ്യും ചാമ എങ്കിലും ചെമ്മൂര്യ prov.
ചെളി
čeḷi So. Mud, mire = ചളി ചെളിക്ക V1. 1. a wound or ulcer to discharge (ചളി, ചലയിക്ക). 2. ചെളിച്ചു ചോര ക ളക a med. to put leeches (see ചെല്ലിക്ക & ചെള്ളു). Previous page Next page
ചോതിക്ക
čōδikka Tdbh. of ചോദിക്ക & ശോ ധിക്ക (രസം മുന്നേപ്പോലേ ചോതിച്ചു a med. purified).
ചീര
čīra (T. C. Tu. കീ —, Te. കൂ —) Greens, eatable leaves, esp. Chenopodium album. ചീര മുരട്ടു കാരമുളെക്കയില്ല prov. ഒരു ചീര വഴുതി നയും വെച്ചുണ്ടാക്കാത്ത MR. who never planted even a potherb. Kinds: കുമ്മട്ടിച്ചീര a kind, കൈപ്പ — cresses (or Mollugo spergula Rh.), ചാണക — Amaranthus polystachyus, ചുവന്ന — an Amaranth, also ചെഞ്ചീര V2. (ചെഞ്ചീ രത്തണ്ടിന്മേലേത്തൊലി a med.), ചെറു — GP. Amer. campestris, നില — Oldenlandiadepressa, നീര്‍ — Pistia stratiotes, പരിപ്പു ചീ. Chenopodium album, വാസ്തു —, പെരുഞ്ചീ — (ഇലനേ ര്‍ത്ത പെരുഞ്ചീ. GP.), മണല്‍ — purslainV2., മര ച്ചീര —, മുള്ളന്‍ — Amer. spinosus, വെളുത്ത or വെള്ള — Amar. polygamus. ചീരക്കുഴി a garden bed, irrigated അര്‍ണ്ണവം രാ ഘവന്‍ ചീ. ഭവാന്‍ KR. — so ചീരത്തടം.
ചാക്കി
čākki pl. hon. ചാക്കിയാര്‍, ചാകൃാര്‍ N. pr. A caste of half-brahmans, who sing & play before Gods & Brahmans. (Tdbh., ശ്ലാഘ്യാ ര്‍ KN. rather സാക്ഷി or ശാക്യര്‍ Buddists), ചാ ക്യാരുടെ ആസനം പോലെ, ആടാ ചാ.. etc. prov. ചാക്യാര്‍ കൂത്തു Anach.— പൊല്ക്കൂത്താടു വാന്‍ പോവിന്‍ ശാക്കിമാരേ Pay. (pl. fem.) ചാക്കിമാര്‍ കാട്ടുന്ന കൂത്തു പോലെ CG. Previous page Next page
Sponsor Books Adv
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Thyagaveeran
Thermadam
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Random Fonts
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7913
FML-Mohini Bangla Font
FML-Mohini
Download
View Count : 34352
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23021
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36133
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23680

close