English Meaning of ജവാതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജവാതു is as below...

ജവാതു : ǰavāδụ T. M. (C. Tu. — ജി, Te. ജവ്വാ ദി, also S.) Civet, Ar. zabād = മെരുകു. ജവാതുക്കുടുക്കയും KU. an old tax on the civet bag.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജലം
ǰalam S. Water; urine — ജലം ചൊരി ച്ചല്‍ diabetes. ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears. ജലകൂര്‍മ്മം (delphin), a disease, Nid14. ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ യ്കയില്ല Mud. ജലക്രീഡ bathing sport. Bhg. ജലജം waterborn, aquatic. ജലജപം a ceremony to prooure rain. D. ജലദം cloud, ജലദാളികള്‍മാല KR. ജലദോഷം a cold. ജ. പിടിച്ചു. ജലധാര pouring fresh water on the body, med. ജലധി, — നിധി the sea; fig. സല്‍കഥാരത്നജ. ഭവാന്‍, കരുണാജ. Brhmd. ജലധരം id. (also cloud). ജലപങ്കം എന്ന പോലേ AR. thorough mixture. ജലപാനം drinking water ജ. ചെയ്തു. ജലപിശാചു superstitious anxiety about purity. ജലപ്രളയം a flood; the deluge. ജലപ്രാണി, — ജന്തു aquatic creatures. Arb. ജലപ്രായം swampy (of soil = അനൂപം). ജലബാധ urinary impulse. പുറത്തു ജ'ധെക്കു പോയി MR. to make water. ജലമയം watery. ജലയന്ത്രം a water-work, syringe, clepsydra. ജലരേഖ writing on water, ജ. പോലെ prov., നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ Bhr. ജലവാഹം cloud. ജലശൂല hydrocele (ആന്ത്രശൂല). ജലസൂത്രം a dam or passage for water (= ജലയന്ത്രം.) ജലസ്ഥലം f.i. എങ്ങു ജ. AR. where is water to be found (for bathing etc.) ചിത്തേ ജല സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg. ജലാധാരം reservoir, ജലാശയം. ജലാശനം V1. water-diet.
ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
ജന്യം
ǰanyam S. (ജനം) Common; war ജന്യാ വലോകനം ചെയ്തുനിന്നാര്‍ AR., ജ'ത്തില്‍ ഒരു വനും എയ്താല്‍ KR.
ജോലന
H. jhōlā, ǰhōli A wallet.
ജര
ǰara S. (G. geras.) Wearing out; old age; also personified ജരയാം പിശാചി മണ്ടി Bhr2. ജരഠം 1. old. 2. hard ഇന്നു ജര൦നായീടി നേന്‍ KR3. ജരാനര grey hairs. ഇന്നു തുടങ്ങി ജ. ഉണ്ടാക Bhr. old age. ജരായു (slough of a snake) the chorion. ജരാ യുജം viviparous. denV. I. ജരിക്ക 1. to grow old. 2. to be digested. (ജരണം GP. what helps digestion). II. ജരെക്ക to grow old.
ജായ
ǰāya S. (ജന്‍) a wife.
ജല്പനം
ǰalpanam S. Babbling — ജല്പകന്‍ a prattler. denV. ജല്പിക്ക to babble, to chat വൃഥാ ജ. KR., നന്നല്ല ജ'പ്പതു Sk., നമ്മോടു ജ'ച്ചു നില്പാന്‍ വികല്പമില്ലാത്തവന്‍ SiPu. (not revering the king). part. ജല്പിതം babble.
ജാപകന്‍
ǰābaγaǹ S. (ജപ്) Mutterer മന്ത്ര ജാ'ന്മാര്‍ Bhr. ജാമം H. Tdbh., യാമം; even ഒരു ജാവരാത്രി ഇ രിക്കുന്ന സമയം (Mpl.).
ജിന്നു
Ar. jinn & ചി —, A genius, demon.
ജിതം
ǰiδam S. (part, of ജി) 1. Conquered ല ങ്കയും നിന്നാല്‍ ജിതയായി AR. — സ്ത്രീജിതന്‍ AR. subdued by a woman. 2. having conquered, as ഇന്ദ്രിയജിതന്‍, നിജശ്വാസത്തെ ജി തനായി Bhg. 3. = ചിതം, ഉചിതം Tdbh. ജിതകാമനായി AR. suppressed lust. ജിതബുദ്ധി subdued mind. ജിതശ്രമം without trouble ചെന്നുപിടിച്ചു ജി. Prahl., AR. — ജി'ത്വം കണ്ടു Brhmd. ease. ജിതേന്ദ്രിയന്‍ (Bhg. — ന്ദ്യ്ര —) one, who has brought his organs into subjection. ജി'നാ യിരിക്കയും വേണം Tantr. esp. chaste. ജിതേന്ദ്രിയത്വം continence, Bhg. ജിത്തു conquering അതിസാരജില്‍, പ്രമേഹ ജില്‍ GP. removing diarrhœa, etc.
Sponsor Books Adv
Kandamrutham
Neelakanda Theertha
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506
Thoolika Bangla Font
Thoolika
Download
View Count : 48750
Manorama Bangla Font
Manorama
Download
View Count : 55835
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622

close