English Meaning of തുറക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുറക്ക is as below...

തുറക്ക : tur̀akka T. തി —, C. Te. തെ —, (see തിറ) To open. 1. v.n. തുറന്നുപോക to open of itself. തങ്ങളെത്തന്നേ തുറന്നതു കാണായി വാ തില്‍ എല്ലാം CG. നല്ല വെളിച്ചം തുറന്നൊരു നേരത്തു SG. broke upon him. 2. v. a. ഓകു തുറന്നുകൊടുക്ക to clear a gutter. തട്ടിത്തു. വാ തില്‍, വാതില്‍ തുറന്നനേ TP. open the door! കുടികളെ തുറന്നുകളഞ്ഞു TR. forced sealed doors open. എന്‍റെ നേരേ ദൈവം കണ്ണു തു റന്നു has heard & visited me. തുറന്നു പറക to open one's mind freely, (opp. ഗര്‍ഭിച്ചു പറക), to disclose; so തുറന്നു കാട്ടുക = വെളിവായി. VN. I. തുറക്കു opening of the mouth. ഞാന്‍ അവന്‍റെ തു. എടുത്തിട്ടില്ല I did not even mention his name. No. II. തുറപ്പു opening, തു. തോറും അരക്കര്‍ നില്ക്ക, തുറപ്പുകള്‍തോറും RC. gates. തുറപ്പന്‍ ഏലസ്സു a waist ornament with a tube, that can be shut. III. തുറവു l. opening, entrance; also = തുറ a harbour. Pay. 2. openness; also തുറവടി. തുറസ്സു open, clear, exposed to the light, തുറ സ്സാക്കി etc. CV. തുറപ്പിക്ക, f. i. വാതുക്കല്‍ ചെന്നു വിളിച്ചു തു'ച്ചു SG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ത്വര
tvara S. (= തുര്‍). Haste ത്വരയോടു ഗ തന്‍ VetC. — ത്വരണം VN. — ത്വരിതം quick (part.) — denV. അതിത്വരിക്കയും പരിഭുമിക്ക യും KR. — ത്വരമാണന്‍ V1. rash.
തങ്ങുക
taṇṇuγa T. M. (C. Te. തക്കു) 1. To step തങ്കഴല്‍ തന്നിലേ തങ്ങിക്കൊണ്ടാന്‍ CG. at his feet. മൂത്രം തങ്ങുന്ന പാത്രം Nid. 2. (= തക്കുക I, 3.) to come into possession, to be there കൊ ങ്കകളില്‍ തങ്ങിയ കുങ്കുമച്ചാര്‍, പൂമണം തങ്ങിന തെന്നല്‍ക്കിടാവു CG. In po. often തങ്കിന = ഉ ള്ള f. i. വന്പു തങ്കിന മാരുതി RC. (& വന്പുതങ്കും മാമരം RC.). ഉറുതി തങ്കിന കണ്ണിപ്പറന്പു Anj. കാര്‍തങ്ങും ആകാശം CG. 3. to be entangled (ജടയില്‍ ഒരു മുത്തു തങ്ങിപ്പോയി); to be arrested in the midst of progress. (കായി വീണു മര ത്തില്‍ തങ്ങിപ്പോയി caught in the branches). തങ്ങിപ്പറക = തക്കിപ്പറക to stammer. Hence: VN. തങ്ങല്‍ rest, shelter, So. (& തക്കം). തങ്ങാരം support, stay. CV. തങ്ങിക്ക to delay, stop. മക്കളെ ഇല്ലത്തു ത ങ്കിച്ചു Mpl. song (made to stay). — see താ ങ്ങുക.
തര്‍ഷം
taršam S. Thirst (= തൃഷ്ണ).
തോന്നുക
tōǹǹuγa (T. — ന്‍റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സില്‍ കൃപ തോന്നി, നിങ്ങള്‍ക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സില്‍ തോ. to occur, strike, സദാ മാനസേ നിന്‍രൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങള്‍ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങള്‍ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കില്‍ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സില്‍ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a Previous page Next page
തന്മാത്രം
tanmātram 1. S. (തല്‍) Only so much. 2. M. by himself, alone. Previous page Next page
തണ്ഡുലം
taṇḍulam S. (തഡ് to beat) Threshed out paddy-grain.
തരണിക്ക
taranikka V1. (Tdbh., ധരണം? or തരണം?) To rehearse a play, to learn & teach it കളി ഇണക്കുക V1.
തടസ്സു
taḍassụ = തട, തടച്ചല്‍. Obstruction, hindrance ഓരോരോ തടസ്സും പറഞ്ഞു TR. — also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക, ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി വാങ്ങുക വേണ്ടിവരും TR. the renitent. തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള തടസ്ഥങ്ങള്‍ TR. difficulties, opposition. അതിന്നു ഏതാനും ത. പറഞ്ഞു MR. objected to it. തടസ്ഥനിവാരണത്തിന്നു MR. to remove the hindrances. ത'ങ്ങള്‍ നേരിടും etc.
തമിഴ്
tamiḻ (Tdbh., ദ്രമിളം), The Tami/?/ language considered generally as the language of Malabar. പാണ്ടിത്ത., ചെന്ത. correct, high Tami/?/, കരിന്ത. the Malayāḷam dialect. ആ ര്യത്ത. the alphabet of Māpiḷḷas (which sounds ana, ānam, etc.). മാനുഷര്‍ ഭൂമിത്തമിള്‍ പത്തും പഠിച്ചു Anj. തമിഴന്‍, — ച്ചി a Tami/?/an. തമിഴാമ (& തഴുതാമ) Boerhavia diffusa (പുന ര്‍ന്നവ S.) തമിഴ്കുത്തു a commentary of the Amarasimham. തമിഴ്ക്കൂറു, തമിഴ്പടി any work written in Tami/?/. തമിഴ്പാദം B. a class of Sūdras.
തട്ടന്‍
taṭṭaǹ (തട്ടു) Cholera morbus B.
Sponsor Books Adv
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Nammude India
Minoomasani
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Neela Sailam
Mahaanti Surendar
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11087
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51755
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47092

close