English Meaning of തൃ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൃ is as below...

തൃ : t/?/ = തിരു II. Tdbh., ശ്രീ Fortunate, blessed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൂപ്പു
tūpụ (I. തൂക്കുക 2, see തൂവല്‍ 3). Leaved branches, strewed for manure over theopened roots of trees & for wet cultivation, തുപ്പിടുക; തൂ. പറിച്ചുടുത്തു TP. — (the 4 തൂപ്പു: മാവു, ഏ ച്ചില്‍ത്താളി, മരുതു & either ഞാറല്‍ or ഞള്ളു.)
തുത്താരി
tuttāri C. Tu. M. Horn, trumpet, പുല്ലിട്ടതു. Anj.
താപ്പ്
tāppụ T. M. (C. താപ്പെ time) 1. = താക്കു 2. opportunity താ. ആക. താ. കൂടുക So. to be favorable. — താപ്പാക്ക to make advantageous — താപ്പാന the tame elephant used to subdue the wild one. 2. a measure താ. കാണ്ക, നോക്കുക to try a measure. താ. എന്തു what is the rate? how many Iḍangā/?/is to the Mūḍa? അളന്ന താ. 24 ഇടങ്ങഴി (instead of 25 to the Mūḍa). 3. (= താഴ്പ്പു) vile, worthless എന്നെ ത്താപ്പായ്ക്കളഞ്ഞു, നന്നെത്താപ്പായിക്കണ്ടു vu., fr. താക്കുക II.
തകപ്പന്‍
taγappaǹ T. A father = തന്ത.
തേയുക
tēyuγa 5. To be rubbed off, mod. തഴ യുക; to be worn out, to waste. അരികേ പോകു ന്പോള്‍ അരപ്പലം തേഞ്ഞു പോകും prov. — VN. തേച്ചല്‍, തേമാനം, തേവു q. v. — v. a. തേക്കുക II. q. v.
തൂറുക
tūr̀uγa (T. to drizzle, grumble, C. Te. to enter). To go to stool. നീ തിന്നു തൂറുകയോ അ ല്ല തൂറിത്തിന്നുകയോ, തൂറാത്തവന്‍ തൂറിയാല്‍, തൂറിയോനെ പേറിയാല്‍ prov. VN. തൂറല്‍.— CV. തൂറിക്ക (vu.) തൂറി N. pr. male. തൂററല്‍ 1. drizzling rain, (Te. തുവ്വര). 2. diarrhœa. തൂററുക T.M. (C. Te. തൂറു) 1. to scatter, as the wind. കാററു മേല്പെട്ടു നൂററിങ്കോലല്ലല്ലോ തൂ ററിക്കളഞ്ഞതിപ്പൈതല്‍ തന്നേ CG. blew him more than 100 yards high. 2. to fan & winnow grain, പാററിത്തൂററി & തൂററിപ്പാ ററി. — to open & shut the eyes with pain (ophthalm.). 3 to abuse, blame കിടാവി നെ ചീററം പൂണ്ട് ഏററം തൂററിനിന്നീടി നാന്‍ CG. (see ദൂറു).
തുണി
tuṇi T. M. (= തുണ്ടു) 1. Piece, rag. aM. തു. യായെയ്തു വീഴ്ത്തി, മല തുണിചെയ്തു RC. = തു ണ്ടിച്ചു. 2. cloth, തുണിയും മുണ്ടും prov.; എന്നെ ഒററത്തുണിയോടേ ഓട്ടി KR. banished me with one cloth. പല തുണിത്തരങ്ങള്‍ TR.; esp. women's cloth, ൧൦ മുഴം Anach. (=പുടവ). എന്നെക്കൊണ്ട അവളുടെ തലയും തു. യും കഴി പ്പാന്‍ കഴിയായ്കയാല്‍ ഉപേക്ഷിച്ചതു her support. തുണിയുക v. n. T. C. aM. to cut short, decide, venture (=mod. തുനിയുക), മറഞ്ഞുകളഞ്ഞു പുനരപി ചാകത്തുണിഞ്ഞു കളിക്കുന്നൊരു മൃഗം KR.
തുരുത്തി
turatti 1. C. Te. Tu. തിത്തി, S. ദൃതി. Leather-bag, oil-bottle, bellows, സദാകാലം ചഞ്ചലമായൂതുന്ന തോല്‍ത്തുരുത്തിയേപ്പോലേ മൂ ക്കൂടേ ഊതും പ്രാണന്‍ ആത്മാവോ KeiN. 2. T. M. (B. തുരുത്തു) an island V1., തു. വീഴുക. No. is forming. തുരുത്തുക = തിരുത്തുക q.v.
തിരിടന്‍
tiriḍaǹ (T. തിരുടന്‍) A thief, rogue.
തേര്‍
tēr 5. (തെരുതെര) 1. A chariot, temple-car (രഥം), അരചര്‍ പെരുന്തേര്‍ KR.; തേര്‍ കിടാ കുക, ഓടിക്ക, നടത്തുക, തെളിക്ക AR., വഹിക്ക to drive a chariot. തേര്‍ കൂട്ടുക, പൂട്ടുക (ആയിരം അശ്വങ്ങള്‍ പൂട്ടിയ തേര്‍ KR.). Brhmd. — met. a car-feast. 2. the rim of a bamboo-basket (loc). തേരട്ട, see ചേരട്ട millipede MC. തേരാളി 1. a charioteer, നാഥന്‍റെ തേ. Nal. 2. a chariot-warrior, സാരഥികളുടെ സത്യ കൌശല്യവും തേ. കളുടെ യുദ്ധകൌശല്യ വും AR. തേരുരുള്‍ a chariot-wheel, തേ. നാദം AR., തേ. ഒച്ച Mud. — also തേര്‍ച്ചക്രം. തേരേല്‍കനി RC. a curve in chariots or like chariots. തേരൊലി Bhr. rattling, rumbling of chariots. Previous page Next page
Sponsor Books Adv
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Syrian Canon
Muthukrishna Naidu
Download This Book
The Story Of Our Rivers
Unknown
Download This Book
Indiaile Veerathmakkal
Nair
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27666
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22014
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103

close