English Meaning of തേന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേന്‍ is as below...

തേന്‍ : tēǹ T. M. Te. (C. ജേന്‍, Te. ജൂന്നു, Tu. തിഗ, √ തെന്‍? or തീ sweet) 1. Honey, (a മല യനുഭവം) often പൂന്തേന്‍, പൈന്തേന്‍; ചെ റു —, പെരുന്തേന്‍ q. v. — met. വായ്മലര്‍തേന്‍, ഗാനമാകുന്ന തേന്‍ കുടിക്ക CG. തേനുററനാദം (of a flute). — തേന്‍ എടുക്ക to gather. മുല്ല തന്‍ തേന്‍ ഉണ്ട കാര്‍ വ്വണ്ടു CG. eating honey. വാനരന്മാര്‍ക്കു നദികള്‍ തേനായി ഒഴുകേണം AR. — 4 Kinds: മാക്ഷികം oil-coloured, ഭ്രാമരം white, ക്ഷൌദ്രം brown, പൌത്തികം dark GP. തേനീച്ച a honey-bee. 2. slaver of children. തേനിന്പം sweet like honey, തേ'മായിട്ടിരിക്കേ ണം എന്നില്‍ Anj. (a prayer). തേങ്കട്ട a honey-comb. — തേങ്കുഴല്‍ fritters. തേഞ്ചൊല്ലാള്‍ CG. sweetly speaking, pl. തേന്‍ ചൊല്ലാര്‍ RC. തേന്‍ചോരുമാനന്ദവാണി Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ത്വക
tvak S. (ത്വച ) Skin, as the organ of touch & feeling, ത്വഗിന്ദ്രിയം അലിയും സുത നെ പുല്കുന്നോരം; bark.
തിരിപ്പുക
tirippuγa (T. തിരുപ്പു, see തിരുന്പു ക) aM. To wring, rub between the hands നൊച്ചിക്കുരുന്നു തിരിപ്പിപ്പിഴിക, as also ചെ ക്കി മൊട്ടു തിരിന്പിപ്പിഴിക a. med.
തൂടേ
tūḍē V1. = തുട 3. & ഊടേ Time, turn.
തള
taḷa T. M. (C. ദളെ, C. Tu. തളു to hinder) 1. Fetters തളയിലിട്ടു V1.; പാറാവിലാക്കി തള യിട്ടു TR.; അറയും തളയും KU. old customs about prisoners. തളപിരിഞ്ഞ വാനരന്മാ൪ RC. unfettered. 2. a foot-rope for climbing palm-trees (തളപ്പു). 3. a foot-ring, വെള്ളി കാല്‍ത്ത ള MR., other rings as of the neck തളയും വ ളയും കുലുക്കി Nal. തളയും വളയും No. arm- & ankle-bangles. — of elephants നടതള, ചങ്ങല ത്തള V1. (a tie to fasten 2 buffaloes together B.). തളയന്‍ a kind of fish. തളെക്ക to fetter, shackle, ശൃംഖലകൊണ്ടു ത' ച്ചമന്നോ൪ Bhr.; അവരെ താന്‍ ചങ്ങല കൊ ണ്ടു ത'ച്ചു CG. — met. കണ്മുന കൊണ്ടു ത' ച്ചു CG. VN. തളെപ്പു 1. fettering. 2. climbing-hoop (തള 2.), കുരള്‍ എത്തുമ്മുന്പേ ത. അററു prov. II.
തമകന്‍
tamaγaǹ S. (തമ്) Choking; one of the 5 last breaths പ്രാണന്‍ തളര്‍ന്നു തമകാദിക ളായി ചമഞ്ഞാല്‍ Anj.
തമാലം
tamālam S. Xanthochymus pictorius താലവും ത'വും Nal.
തടി
taḍi S. = തടം 1. A shore, bank. തടിനി S. a river II.
താങ്ങു
tāṇṇụ (തങ്ങുക) 1. Support; a vault V1.; the wadding of a gun. 2. the staff of a spear. താങ്ങുക T. M. C. Tu. (v. Caus. of തങ്ങുക). 1. to support, keep, sustain, ഭര്‍ത്താവിനെ ത്താങ്ങി പുണര്‍ന്നു Bhg.; കരങ്ങള്‍കൊണ്ടു ചി രം താങ്ങി RC; താങ്ങോര്‍ ഉണ്ടെങ്കില്‍ തള ര്‍ച്ച ഉണ്ടു prov. താങ്ങിപ്പറക to defend, താ ങ്ങിപ്പിടിക്ക to assist in bearing, അംബ രം താങ്ങിയും Bhr. women in grief. 2. to ram a gun.താങ്ങി അളക്ക to give good measure. VN. താങ്ങല്‍ support; a reservoir. CV. താങ്ങിക്ക to make to support V1.
തുന്പം
tumbam 1. The wall of a native compound (see തുന്പ 2.), loc. 2. = തുന്‍പം.
തളം
taḷam 1. S. തടം, തലം. A flat pavement, low plain ക്വചില്‍ ത. കെട്ടി ഇളകാതേ ജലം KR.; വെള്ളം നില്ക്കന്നത. VyM.; കത്തളം & തളക്കല്ലു; കൊട്ടത്തളം. 2. a scaffold, loft V1., a hall മന്നവന്‍ തന്‍റെ തളത്തില്‍ കരേറിനാന്‍ RC. palace. The verandah surrounding a courtyard within the walls of a native house, കി ഴക്കിന —, വടക്കിന —, തെക്കിന —, പടി ഞ്ഞാററത്തളം. പുറന്തളം or മുന്തളം the outer eastern verandah, place of reception. പുറത്തളം തന്നില്‍നിന്നു വന്നു SG. തളം ഇട്ടിരിക്ക of mosaic. II.
Sponsor Books Adv
Vadakkan Pattukal
Appunni Nambyar
Download This Book
Veliyum Thanalum
Unknown
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Random Fonts
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88285
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18775
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23094
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296196

close