English Meaning of ദയ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദയ is as below...

ദയ : daya S. (ദയ് to give part & take part, G. daiomai) 1. Pity, mercy. 2. favour. ഒരു ദ യ കാണുച്ചു കൊടുക്കരുതു TR. act impartially. വളരേ ദയ കാട്ടി was very kind. എന്‍റെ മേല്‍ ദയ വെച്ചു etc. Also ദയാവു V1., f. i. നിങ്ങളെ ദ യാവുണ്ടായി കല്പിക്കേണം TR. kindly order. ദയവു id. T. ഭ്രതദയവും സത്യവും KR. love for creatures. ദയവുണ്ടായി kindly (epist.) ദയാകടാക്ഷം kind favour, നമ്മോട് എല്ലാകാ ൪രൃത്തിന്നും ദ. ഉണ്ടാവാന്‍, അതു വിസ്തരിപ്പാന്‍ ദ. ഉണ്ടാകവേണ്ടിയിരിക്കുന്നു TR. (epist.) ദയാപരന്‍ merciful വൈഭവം മികും തയാപരാ യ നമഃ RC., V1. ദയാലു compassionate, kind; also fern. ദ. വാം ദേവി Nal. — So ദയാവാന്‍, ദയാശീലന്‍. ദയിതന്‍ (part, beloved) a husband, ദൈതന്‍ Genov.; f. ദയിത a wife; also തന്നുടെ ദയു യെ കാണ്മാന്‍; രാഘവയുയാം സീത KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദൂറു
dūr̀ụ T. M. C. Tu. (see തൂററുക 3. & ദുര്‍) 1. Blame. 2. slander അവന്‍റെ മേല്‍ ഏറിയ ദൂറു ബോധിപ്പിച്ചു Ti.; എന്നെക്കൊണ്ടു ദൂറുണ്ടാ ക്കി, എഴുതി, പല ദൂറുകള്‍ ബോധിപ്പിച്ചു, നമ്മെ ക്കൊണ്ടു ദൂറായിട്ടുള്ള എണ്ണം പറഞ്ഞുണ്ടാക്കി TR. calumniated, also അവദൂറു. ദൂറുകാരന്‍ a slanderer.
ദിദൃക്ഷ
did/?/kša S. (desider. of ദര്‍ശ്). Wish to see.
ദിവാന്‍
P. Dīvān (tribunal) A minister of state, Vezir's office in Cochin & Travancore ദിവാനര്‍ & ദിവാനിജി TR., ദിവാന്‍ജിമാര്‍ TrP.
ദരിജി
P. darzī, A tailor.
ദൌഹിത്രന്‍
dauhitraǹ S. (ദുഹിതൃ). Daughter's son, കണ്ടകദൌ. ആകുന്നതു Bhg 6.
ദീവു
dīvụ Tdbh., ദ്വീപം An island, നമ്മളെ ദീ വു TR. (writes the Cannanore Bībi of the Laccadives); രത്നങ്ങളാളും അദ്ദീവിന്മേല്‍ കാണായി ഉ ത്തമമന്ദിരത്തെ CG.
ദരം
daram S. 1. Tearing, splitting. 2. fear ദരരഹിതനാംരണേ KR. 3. little. ദരണം bursting, splitting. (part.) ദരിതം cleft; frightened. ദരി a hole, cavern. Bhg.
ദൌഷ്ട്യം
daušṭyam S. = ദുഷ്ടത, f. i. ദൌഷ്ട്യ ഭാവാല്‍ Bhr.
ദ്വൈതം
dvaiδam S. (ദ്വിത) Dualism ദ്വൈ തത്തെക്കൈവിട്ടു CG. (opp. അദ്വൈതം). ദ്വൈ തഭ്രമം ശമിച്ചു Si Pu. ദ്വൈതികള്‍ അതിവാദം ചെയ്യും Bhg. dualists.
ദ്രാക്ക
drāk S. (ദ്രാ = ദ്രു) Instantly.
Sponsor Books Adv
Kinu Goalar Gali
Unknown
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Random Fonts
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53443
ML_Rani Bangla Font
ML_Rani
Download
View Count : 31021
FML-Leela Bangla Font
FML-Leela
Download
View Count : 28296
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML Panchami Bangla Font
ML Panchami
Download
View Count : 13169

close