English Meaning of ദ്വിര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്വിര്‍ is as below...

ദ്വിര്‍ : dvir (S. ദ്വിസ്സ് twice). ദ്വിരുക്തം Repeated. (ദ്വി): ദ്വിവചനം the Dual (gram.) ദ്വിവിധം, (വിധം) two-fold; fem. (= ദ്വന്ദ്വം 2.) Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദണ്ഡം
daṇḍ/?/am (Tdbh. ദണ്ഡു, തണ്ടു, തെണ്ടു q. v. = തടി) 1. A stick, staff യമന്‍റെ ദ. ഏററാല്‍ മരിയാതൊരു ജന്തുവില്ല UR.; a handle രത്നദ. പൂണ്ടചാമരം AR.; ദ'മായി വണങ്ങിനാന്‍ Sk. prostrated. 2. a measure = 96 വിരല്‍ (4 Cōl.); a very high measure (prh. = 4.) (ആയി രം ദ'ങ്ങള്‍) AR. = തെണ്ടു. 3. using one's power, one of the 4 ഉപായം, (സാമദാനഭേദദണ്ഡങ്ങള്‍). 4. an army, column ദണ്ഡവ്യൂഹം Bhr. 5. punishment ഇന്നകാ൪യ്യത്തിന്ന് ഇന്ന ദ. VyM.; ദേഹദ. ചെയ്യിപ്പിച്ചും TR. by tortures, വാഗ്ദ., ധിഗ്ദ., അ൪ഥ്ഥദ., വധദ. പ്രയോഗിക്ക VyM.; കഷ്ടമാം ദ. അനുഭവിക്ക Mud. ശത്രുക്കള്‍ കന്നില്‍ ഭൃശം ദ' വും ഉണ്ടാകേണം VCh. severe against enemies. — fine, penalty (V1. തണ്ടം). തോല്ക്ക ന്നോര്‍ ദ. ഇങ്ങനേ forfeit. ഒത്തുനിന്നീടുന്ന ദ'വും നല്കി CG. (in a play). 6. M. hard labour നിന്നുടെ ദ' ങ്ങള്‍ ഓര്‍ത്തു CG., ശസ്ത്രക്രിയ ചെയു പ്രസവ ദണ്ഡം പോക്കി KU. — difficulty ദ'മാം പെരു വഴിപോവാന്‍ VilvP., ദ. എന്നിയേ Bhr. easily. എന്നതില്‍പരം ഒരുദ. Bhr. yet another objection. 7. M. any disease, even slight illness ഇവനു ദ. പിടിക്കും CC., വായുവിന്‍റെ ദ. ഉ ണ്ടായി, കണ്ണന്‍റെ ദ. മാറിക്കൂടുന്പോള്‍, ദ'ത്തി ന്ന് അസാരം ഭേദം വന്നു TR. ദണ്ഡകം (1): ദണ്ഡകാരണ്യം KR. the famous jungle in the Deccan. ദണ്ഡക്കാരന്‍ (7) a sick person. ദണ്ഡധരന്‍ (1. 3) holding a staff, a king, Yāma. Bhg. ദണ്ഡനം (3. 5) punishing; ദണ്ഡനക്രൌ൪യ്യം Nal. (a ദൂഷണം of princes). ദണ്ഡനമസ്കാരം falling down like a stick; prostration, adoration. ദണ്ഡനായകന്‍ (3. 4) a police officer, general. ദണ്ഡനീതി (5) science & practice of the law, ദ. യെ പ്രയോഗിക്കേണം ദണ്ഡ്യന്മരില്‍ VCh. ദണ്ഡന്‍ (1. 7) a Paradēvata. ദണ്ഡപാണി, (ദ. പോലേ കുന്തവും ഏന്തി Mud. =Yama) = ദണ്ഡധരന്‍. ദണ്ഡപാതനം letting the stick fall (on one), punishing (5). ദ. അരുതു VCh. ദണ്ഡമാനം stick-like, ദ'നേന നമസ്കരിച്ചു PrC. ദണ്ഡവിധി 1. verdict ഭ്രഭൃതാബലം ദ. Bhr. 2. condemnation B. denV. ദണ്ഡിക്ക 1. v. n. (6) to work hard, രാ പ്പകല്‍ ദ'ച്ചു CG. took trouble. ഊതിക്കത്തി പ്പാന്‍ ദ'ച്ചു PT. Also impers. എനിക്കു വാ ൪ദ്ധക്യംകൊണ്ടു ദ'ച്ചിരിക്കുയല്ലോ ആകുന്നതു KU. അണ്ഡത്തിന്‍ പൂകൊണ്ടു ദ'ക്കുന്നു CG. to suffer from. 2. v. a. S. to punish. Part. ദണ്ഡിതന്‍ Bhg. punished. VN. ദണ്ഡിപ്പു hard work & its result, expertness. കാണേണം ദ. Bhr. let us see what Previous page Next page
ദലം
dalam S. (ദല്‍ = ദര്‍) 1. A burst, piece. 2. a leaf, as കമലദലമിഴികള്‍ Nal. part. ദലിതം split. ശരദലിതവപുഷാ AR. lacerated by arrows.
ദീവു
dīvụ Tdbh., ദ്വീപം An island, നമ്മളെ ദീ വു TR. (writes the Cannanore Bībi of the Laccadives); രത്നങ്ങളാളും അദ്ദീവിന്മേല്‍ കാണായി ഉ ത്തമമന്ദിരത്തെ CG.
ദീധിതി
dīdhiδi S. (better ദീദിതി, fr. ദീ to shine) A ray, splendour ലോചനദീ. ജാലം, ദീ ധിതി പൂണ്ടുള്ള തൂനഖം CG. ചണ്ഡദീ. Bhr. the sun.
ദൂഷകന്‍
dūšaγaǹ S. (ദുഷ് VC.) Dishonouring. കന്യയുടെ ദൂ'നായ കാമുകന്‍ CG. her seducer. ബോധമില്ലാത ദേവദൂഷകന്മാര്‍ SiPu. blasphemers. ദൂഷണം 1. spoiling. മുക്തി തന്‍ ദൂ. ചെയ്യൊല്ലാ തേ CG. don't endanger your prospects of future bliss. 2. fault അഞ്ചു ദൂ'ങ്ങളും (സ്ത്രീ കളും ദ്യുതങ്ങളും നായാട്ടും മദ്യപാനം ലോക ഗര്‍ഹിതവാക്യം ദണ്ഡനക്യൌര്യങ്ങളും Nal.). 3. slander, censure ദൂ. ദൂഷിച്ചു മണ്ടുന്നവര്‍ക ളെ KR. abused the fugitives.— ദൂഷണക്കാ രന്‍ a slanderer. ദൂഷിക്ക (CV. of ദുഷിക്ക) 1. to spoil. 2. V1. to blame, scorn, abuse മണ്ടുന്ന സേനയെ ദൂ ഷിച്ചു KR.; (V1. has also ദൂഷണിക്ക). ദൂഷിതന്‍ dishonoured, ചണ്ഡാലസ്പര്‍ശം കൊണ്ടു ദൂ. അഹം Mud. — blamed, calumniated. ദൂഷ്യം 1. deserving to be dishonoured or blamed. 2. fault, defect രക്തദൂഷ്യം impurity of blood (=ദുഷിച്ച രക്തം). എനക്ക് ഏതു പ്രകാരം എ ങ്കിലും ദൂ. വരുത്തേണം TR. bring blame on me. നമുക്കു ദൂ. വരരുതല്ലോ TR. I warn you of the consequences. അതില്‍ ഒരു ദൂ. കാണുന്നില്ല unexceptionable. വളരെ ദൂ. വി ചാരിക്കുന്നു defilement, jud. ദൂ. പറക to find fault with. ദൂഷ്യോക്തികള്‍ VetC. calumnies.
ദരിയാപ്തി
P. dariyāft, Investigation.
ദാസന്‍
dāsaǹ S. (Ved. demon = ദസ്യു) A slave, servant ദാസോഹം, ദാസോസ്മ്യഹം AR. 'behold your servant!' — ദാസഭാവം servitude. abstr N. ദാസത്വം അനുഭവിക്ക Mud. to endure thraldom. ദാസി f. a female servant, a Sūdra attendant upon Brahman women, also ദാസിക PT. ദാസീകരിക്ക to make a slave. ദാസ്യം bondage, servitude രഘുവീരനു ദാ സ്യംനിരന്തരം ചെയ്വാന്‍ KR. to serve him. ദാ. ഒഴിക്ക, വീളുക Bhr. to free. — ദാസ്യ പ്പെട്ടു enslaved, begging humbly. ദാസ്യഭാ വം, ദാസ്യവൃത്തി servitude.
ദസ്യു
dasyu S. A demon (Ved.), barbarian (Manu); a robber ദസ്യുഭയംഇല്ലൊരേടത്തും AR.
ദുവാ
Ar. du'ā, Prayer, ദുവാ ഇരക്കുക Mpl. (ദുര്‍) ദുശ്ചരം difficult to reach or do, ദു'മാം തപ സ്സ് Bhg. ദുശ്ചരിത്രം bad conduct. ദുശ്ചോദ്യം captious or improper question; also ദുശ്ശോദ്യംഏതുംഇല്ല Bhr., ദുശ്ശോദ്യങ്ങള്‍ DN. ദുശ്ശങ്ക unreasonable suspicion. ദുശ്ശാഠ്യം obstinacy — ദു'ക്കാരന്‍ obstinate. ദുശ്ശാസനം tyranny. ദുശ്ശീലം ill-temper, bad habits— അവന്‍ ദു'ന്‍ or ദു'ക്കാരന്‍. ദുശ്ശെലവു ചെയ്ക mod. to mis-spend. ദുശ്ശോദ്യം see ദുശ്ചോദ്യം.
ദാന്തന്‍
dāndaǹ S. part, (ദമ്) Tamed, subdued, ദാന്തി = ദമം self-command, modesty.
Sponsor Books Adv
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Katha Panjab
Unknown
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Random Fonts
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10892
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7780
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 24260
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 9088
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 23004

close
Please like, if you love this website