English Meaning of ധാന്വന്തരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധാന്വന്തരം is as below...

ധാന്വന്തരം : dhānvandaram S. Coming from Dhanwantari KU. ധാ'രജപം a Mantram for epilepsy, etc. med. ധാന്വന്തരീമൂ൪ത്ത്യാ ആയു൪ വ്വേദോപദേശത്തിന്നവതാരം ചെയ്താന്‍ Bhg 8. Višṇu incarnated in Dh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധാവകന്‍
dhāvaγaǹ S. (ധാവ്) 1. A runner. 2. cleansing. കംബള ധാ'ന്മാ൪ KR. washermen.ധാവതി S. he runs ധാ. ചെയ്ക, വെക്ക, chiefly to run away; hence: Previous page Next page
ധോരണം
dhōraṇam S. & ധോരിതം The trot of a horse. ധോരണി (S. row). ധോ. അടിക്ക to proclaim as a herald seated on an elephant; boast. Previous page Next page
ധിഷണ
dhišaṇa S. (= ധീ) Understanding, Bhg. — ധിഷണന്‍ Bhr. = വ്യാഴന്‍. ധിഷ്ണ്യം 1. a place for holy fire. 2. a spot, star.
ധാന്വന്തരം
dhānvandaram S. Coming from Dhanwantari KU. ധാ'രജപം a Mantram for epilepsy, etc. med. ധാന്വന്തരീമൂ൪ത്ത്യാ ആയു൪ വ്വേദോപദേശത്തിന്നവതാരം ചെയ്താന്‍ Bhg 8. Višṇu incarnated in Dh.
ധടം
dhaḍam = ത്രാസു VyM. Balance as an ordeal.
ധീരന്‍
dhīraǹ S. (ധര്‍) 1. Steady, determined. കുതിരകളുടെ ധീരനാദം Nal. deep, dull sound. 2. (ധീ) clever, wise; അല്പധീരന്‍ Nasr. po. ധീരത firmness, fortitude = ധൈ൪യ്യം.
ധൂളി
dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി തൊരുധൂളി ദിക്കുദിക്കുകള്‍ എല്ലാം KR.; പട നടു വില്‍ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങള്‍ KR.; ധൂ. പറക്ക, കിളരുക etc.; കാണികള്‍ ധൂ. പറ പ്പതു കാണേണം KR. see a fine fight. 2. a despicable person. ധൂളിയെക്കാണാഞ്ഞു Bhr. the rogue! Esp. a strumpet ധൂളിയായ പെണ്കിടാവി നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോള്‍ എന്നു തോന്നും PT.; വല്ലാത്ത ധൂളിപ്പട അകററീടുവിന്‍ Bhr. unreliable troops. 3. a very high number ആയിരം ധൂളികള്‍ AR 6. denV. I. ധൂളിക്ക 1. to be reduced to dust, rise as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി ദിനേശന്‍ പൊടികള്‍ ധൂ. യാല്‍ Sk.; രുദ്ര ന്മാര്‍ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാര്‍ CG. grown thick with dust. 2. v. a. to make like dust ബാണങ്ങളെ ധൂളിച്ചു VetC.; to expose to the wind, as rice for cleansing V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി ച്ചു GP.; യുദ്ധനിലത്തു കാററത്തു ധൂ. Tantr. to scatter a powder. part. ഭസ്മധൂളിതഗാത്രം Brhmd. (Siva's). II. ധൂളുക (V1. ധൂള്‍ = ധൂളി) to fly about, as dust; wind to blow V1. CV. ധൂളിപ്പിക്ക to reduce to dust, scatter about, അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട വകള്‍ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു Bhr. blew about. ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whoredom.). ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക to waste, as property).
ധന്യന്‍
dhanyaǹ S. (ധനം) Fortunate. പുണ്യ ങ്ങള്‍ ചെയുള്ള ധന്യരെ വിണ്ണില്‍ കാണായി CG. the blessed in heaven, ധന്യരില്‍ മുന്പന്‍ Mud. ധന്യോഹം AR. how happy I am! ധന്യാദന്യം ഞാനഹോ KeiN. most blessed. abstr. N. ധന്യത്വം blessedness, അതിനോളം ധ. ഉണ്ടോ Bhr.; ധ. ആ൪ക്കുമ പറയാവതല്ല Brhmd.
ധാന്യം
dhānyam S. ( ധാന grain). Corn, grain, esp. നെല്ലു; രസധാ. rank corn, നീരസധാ. meagre corn. ധാന്യവ൪ദ്ധനം lending grain for seed at usurious interest. ധാന്യവൃദ്ധി first-fruits, നിറ. ധാന്യസാരം grain after threshing, പൊല്. ധാന്യാമ്ലം sour gruel, വെപ്പുകാടി.
ധായം
dhāyam S. (ധാ) Holding.
Sponsor Books Adv
Puthariyangam
Achyutha Menon Melangathu
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Vanjibirudh
Ramappisharody
Download This Book
Random Fonts
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16749
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10218

close