English Meaning of ധാ൪ഷ്ട്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധാ൪ഷ്ട്യം is as below...

ധാ൪ഷ്ട്യം : dhāršṭyam S. (ധൃഷ്ടം, Tdbh. ധാട്യം) 1. Boldness, impudence ധാ. തുട൪ന്നാല്‍ അന ൪ത്ഥം വരും ദൃഢം SiPu.; ധാ. പെരുത്തുള്ള ഗോ പാലകാമിനി PT.; ധാ. എത്രയും പാരം ഉണ്ടു നാരികള്‍ക്കു Bhr.; ധാ'മോടരുതിതെന്നാഖ്യാനം ചെയു Bhr. 2. sham, pretence ധാ'മല്ല ഞാന്‍ ചൊന്നതു കേളക്ക നീ KR. ധാ൪ഷ്ട്യക്കാരന്‍ impudent; a counterfeit.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധ്വാന്തം
dhvāndam S. Wrapped; darkness.
ധൃഷ്ടന്‍
dh/?/šṭaǹ S. (part. — ധര്‍ഷ). Bold, confident; Ge. dreist. ധൃ'നാം ധൃതരാഷ്ട്രന്‍ Bhr. insolent. ധൃ'രായ്പറകയും ക്രുദ്ധരായടിക്ക യും VCh. ധൃഷ്ടത V2. boldness = ധാര്‍ഷ്ട്യം. ധൃഷ്ണു daring. ധൃ. വാകും മന്ത്രി Mud.
ധൂര്‍ത്തന്‍
dhūrtaǹ S. (ധൂര്‍വ്വ, ധ്വര്‍ to bend) A crafty, sly dog; a rogue അക്ഷധൂര്‍ത്തനെ ഭ വാന്‍ ആദരിച്ചീടൊല്ലായേ Nal. ധൂര്‍ത്തത craftiness. ധൂ. കാര്‍ത്തെന്നലോളം മറെറ ങ്ങും കണ്ടില്ല CG. nothing so insinuating. ധൂര്‍ത്തു കാട്ടുക to deceive, insinuate oneself with women — ധൂര്‍ത്തു പറക to exaggerate; to talk cleverly. — എന്നുള്ള ധൂര്‍ത്തു തോന്നി thought of committing a crime.
ധാവകന്‍
dhāvaγaǹ S. (ധാവ്) 1. A runner. 2. cleansing. കംബള ധാ'ന്മാ൪ KR. washermen.ധാവതി S. he runs ധാ. ചെയ്ക, വെക്ക, chiefly to run away; hence: Previous page Next page
ധിഷണ
dhišaṇa S. (= ധീ) Understanding, Bhg. — ധിഷണന്‍ Bhr. = വ്യാഴന്‍. ധിഷ്ണ്യം 1. a place for holy fire. 2. a spot, star.
ധ്വാംക്ഷം
dhvāṇkšam S. A crow; also വൃദ്ധ ധ്വാംക്ഷകന്‍ PT. ധ്വാനം = ധ്വനി.
ധനു
dhanu S. & ധനുസ്സ് 1. A bow. ധനുസ്സെടു ക്ക Bhr. archery. മഹിതങ്ങളായ ധനുസ്സുകള്‍ Previous page Next page
ധാരാളം
dhārāḷam S. (ധാരം q. v., Te. C. T. M.) Profusion. ധാരാള രൂപമാം പുഷ്പവ൪ഷങ്ങളും Nal. showering down incessantly. ധാ' മായി പ്പെയ്ക vu.; മുതല്‍കൊണ്ടു ധാ'മായിച്ചെലവഴിച്ചു TR. liberally, prodigally. ധാ. വെക്ക to become a spendthrift. ധാ'മായിപ്പറക to speak fluently, enlarge upon; (also ധാറാളം mod.)
ധൈര്യം
dhairyam S. (ധീര) Firmness, bravery, courage. നിങ്ങള്‍ ധൈ. തന്നതു പ്രമാണിച്ചു TR. relying on the encouragement you gave me. ക്ഷീണധൈര്യത്വം Nal. discouragement. ദുര്‍വ്വി ഷയാശാത്യാഗധൈര്യത്വം സുഖപ്രദം Bhg. ധൈര്യക്കുറവു, — ക്ഷയം want of courage. ധൈര്യപ്പെടുക to have or get courage. ധൈര്യപ്പെടുത്തുക to encourage, comfort. ധൈര്യവാന്‍, — ശാലി, — സ്ഥന്‍, — ാന്വിതന്‍ courageous.
ധവന്‍
dhavaǹ S. The husband (formed out of വിധവ), നിജധവനികടം VetC.
Sponsor Books Adv
Purana Chandrika
Kunjulakshmi Kettilamma
Download This Book
Ramakumaran
Gopalapilla
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473

close