English Meaning of ധ്വംസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധ്വംസം is as below...

ധ്വംസം : dhvamsam S. Falling to pieces. ഹിം സകൊണ്ട് ഒരു പദത്തെ ലഭിച്ചാല്‍ ധ്വം. ഉണ്ട തിന്നു ChVr. disappearing (= ക്ഷയം); hence: കുലധ്വംസകന്‍ destroyer of his family KR. ധ്വംസനം (act.) destroying; destruction പാ പധ്വം'മായ യാഗം Bhr.; മാരധ്വം'ബ്രഹ്മാദി കള്‍ക്കും നീക്കാമല്ല Bhr. the troublesome power of Kāma. ധ്വം. ചെയ്തുപോക money etc, to be lost. denV., f. i. ധര്‍മ്മത്തെ ധ്വംസിക്കുന്ന പുത്രന്‍ PT. a law-breaker. part. ധ്വസ്തം fallen, gone ധ്വസ്തതമോബലം Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധന്വാവു
dhanvāvụ S. A bow = ധനു, f.i. ഗാ ണ്ഡീവധ. Bhr. holding the bow Gāṇḍhīva. ധന്വന്തരി (the sun as travelling on an arc). N. pr. the physician of the Gods. ധന്വി an archer, Bhg., (= ദനുഷ്മാന്‍).
ധ്രുവം
dhruvam S. (ധൃ) 1. Fixed, abiding; sure അതിന്നു ധ്രവദൃഷ്ടാന്തം ഒന്നു ചൊല്ലുവന്‍ KeiN. 2. adv. certainly. 3. the polar star ധ്രുവത്തിന്‍റെ പേര്‍ ജലജോയം astrol. ധ്രുവം കൂട്ടുക B. to make an astrological calculation. ധ്രുവന്‍ 1. the polar-star, personified ധ്രവനാം വിഷ്ണുഭക്തന്‍ Bhg. 2. the celestial pole ധ്രുവ നെക്കണ്ടാല്‍ ൬ മാസത്തിന്നുള്ളില്‍ മരണം വരി കയില്ല (superst.)
ധുനി
dhuni S. (ധ്വന്‍) Roaring; a river.
ധീസഖന്‍
dhīsakhaǹ S. (ധീ) = മന്ത്രി.
ധൂര്‍ത്തന്‍
dhūrtaǹ S. (ധൂര്‍വ്വ, ധ്വര്‍ to bend) A crafty, sly dog; a rogue അക്ഷധൂര്‍ത്തനെ ഭ വാന്‍ ആദരിച്ചീടൊല്ലായേ Nal. ധൂര്‍ത്തത craftiness. ധൂ. കാര്‍ത്തെന്നലോളം മറെറ ങ്ങും കണ്ടില്ല CG. nothing so insinuating. ധൂര്‍ത്തു കാട്ടുക to deceive, insinuate oneself with women — ധൂര്‍ത്തു പറക to exaggerate; to talk cleverly. — എന്നുള്ള ധൂര്‍ത്തു തോന്നി thought of committing a crime.
ധൂതം
dhūδam S. = ധുതം; ധൂനനം Shaking.
ധൂസരം
dhūsaram S. (ധ്വസ് = ധ്വംസ്) Dusty; of dust-colour പാംസുക്കള്‍ ഏററിട്ടു ധൂ'മായുള്ള പാദങ്ങള്‍ CG.; ധൂസരവര്‍ണ്ണം MC. (of an ass); ധൂളികൊണ്ടു ധൂ'മായ്വന്നു PT. ധൂളനം ചെയ്ക = ധൂളിക്ക 2. to fan, strew ഗോ മയചൂര്‍ണ്ണംകൊണ്ടു ധൂ. Bhg.
ധമനം
dhamanam S. & ധമിക്ക To blow. ധമനി a tube; vein, lymphatic vessel, etc. med. ഘമനിസമുദായസതതഗാത്രന്‍ Bhr.
ധാവകന്‍
dhāvaγaǹ S. (ധാവ്) 1. A runner. 2. cleansing. കംബള ധാ'ന്മാ൪ KR. washermen.ധാവതി S. he runs ധാ. ചെയ്ക, വെക്ക, chiefly to run away; hence: Previous page Next page
ധായം
dhāyam S. (ധാ) Holding.
Sponsor Books Adv
Vadakkan Pattukal
Appunni Nambiyar
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Kelaapaan
Unknown
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Random Fonts
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64189
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416

close