English Meaning of ധൂമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധൂമം is as below...

ധൂമം : dhūmam S. (L. fumus, G. thymos) Smoke, ധൂ. കൊണ്ടു മാ൪ഗ്ഗം തിരിയാതേ Mud.; ഭീമങ്ങളാ യുള്ള ധൂമങ്ങള്‍ വ്യോമത്തില്‍ പൊങ്ങി CG. ധൂമക്കുററി V1. = ധൂപക്കുററി. ധൂമകേതു having smoke for a sign (= fire); a comet ധൂ. പടിഞ്ഞാറു ഉദിക്ക Brhmd.; ധൂ'വേ പോലേ ലോകരെ പീഡിപ്പിപ്പാന്‍ PT.; പട ൪ന്തന രൂമകേതു വരങ്ങളായുള്ള പള്ളിയന്പേ RC. meteor-like, fiery darts. ധൂമലം, better ധൂമളം purple — (what is ഭോഷ ധൂമലംകൊണ്ടേ Nasr. po.) denV. ധൂമിക്ക to smoke, expose to smoke; ച ന്നം (p. 346) ധൂമിക്ക TR. ധൂമ്രം smoky hue; purple = ധൂമവ൪ണ്ണം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധാരി
dhāri S. (ധര്‍) Holding വേശധാ., ശസ്ത്ര ധാ. വേഷധാരി etc.
ധീസഖന്‍
dhīsakhaǹ S. (ധീ) = മന്ത്രി.
ധാത്രി
dhātri S. (ധാ to suck) 1. A nurse മക്ക ള്‍്ക്ക് ഒരു ധാ. യായീടേണം Nal. 2. the earth; ധാത്രീന്രന്‍ AR. a king.
ധ൪മ്മം
dharmam S. (ധ൪, G. thesmos) 1. The law and its observance, രക്ഷിക്ക തന്നേ ഭ്രപന്‍െറ ധ'മായതു VyM.; ധ. വിരിഞ്ചനാല്‍ മനുവിനാ യ്ക്കൊണ്ടുക്തമായി Bhg.; വേദവിധിയാം ധ'ത്തെ മാനിക്ക Bhr.; കല്യാണമാ൪ഗ്ഗധ൪മ്മങ്ങള്‍ ധ'ങ്ങള്‍, മററല്ലാതത് എല്ലാം അധ. അല്ലോ നൃണാം Bhg.; നാലു വക ധ. ഉള്ളില്‍ ധരിപ്പതു (സത്യം തപോ ദയാത്യാഗം); ഇത്ഥം ചതുഷ്പാദങ്ങള്‍ ധ'ത്തിന്നു Bhg.; വ൪ണ്ണധ൪മ്മങ്ങള്‍ caste-rules. തങ്കലേ ധ'മാ യ വേദശാസ്ത്രങ്ങള്‍ ഒന്നും അഭ്യസിയായ്ക Vil.; അമാത്യധ. AR. the duty of a minister. പതിവ്ര താ ധ'ങ്ങള്‍ AR. a wife's duties, ധ. നടത്തിക്ക TR. to administer the laws, maintain the right. ധനകാമനാശം വരുന്ന ദ൪മ്മം KR. virtue pursued at the sacrifice of wealth & pleasure. അ വരുടെ ധ'ത്തില്‍ ഇരിക്കാതേ ലംഘിച്ചു നടന്നു VyM. 2. the natural state അവള്‍ ഒരു ദിനം ഋതുധ൪മ്മത്തെ പ്രാപിച്ചു Bhr.; ബ്രാഹ്മണധ൪മ്മം a Br.'s duty & condition. ദേഹധ. ഇങ്ങനേ Bhg. the peculiarity of the body. 3. the chief virtue, charity, (as in A. സക്കത്ത് is both justice & alms). ഇരക്കുന്നവ൪ക്കു കൊടായ്ക Previous page Next page
ധ്വനി
dhvani S. (G. tonos) Sound, voioe = സ്വ നം, f. i. ധ്വനിപ്പിഴയുള്ള വീണ V2. out of tune. പൂര്‍വ്വപക്ഷമാം വേദധ്വനി കേട്ടിട്ടു Bhg. denV. ധ്വനിക്ക V1. to sound. CV. ധ്വനിപ്പിക്ക to make to resound, as മണി etc.
ധ്വാന്തം
dhvāndam S. Wrapped; darkness.
ധുരം
dhuram & ധു൪ S. (ധ൪?) A yoke, burden. ധുരന്ധരം cattle used for drawing. ധുരന്ധരന്‍ a leader, helper.
ധമ്മില്ലം
dhammillam S. Women's hair, tied & ornamented, പൂക്കള്‍ പറിച്ചവള്‍ ധ. തന്നിലേ ചേ൪ത്തു CG.; ധ.അഴിഞ്ഞെങ്ങും KR.; ധമ്മില്ല ഭാരം SiPu.
ധൂ൪ജ്ജടി
dhūrǰaḍi S. (ധൂ൪ = ധു൪) Whose hairs are a burden; Siva. Previous page Next page
ധാരാളം
dhārāḷam S. (ധാരം q. v., Te. C. T. M.) Profusion. ധാരാള രൂപമാം പുഷ്പവ൪ഷങ്ങളും Nal. showering down incessantly. ധാ' മായി പ്പെയ്ക vu.; മുതല്‍കൊണ്ടു ധാ'മായിച്ചെലവഴിച്ചു TR. liberally, prodigally. ധാ. വെക്ക to become a spendthrift. ധാ'മായിപ്പറക to speak fluently, enlarge upon; (also ധാറാളം mod.)
Sponsor Books Adv
Convention Geethangal
P.V.P.A
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15963
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20648
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16032
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182

close