English Meaning of നേരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നേരം is as below...

നേരം : nēram T. M. Tu. (aC. നേസറു= ഞായ റു). 1. The sun, day light. നേ. വെളുക്കുന്നു, പു ലരുന്നു dawn. നേരം ഉദിക്ക sunrise. അപ്പോള്‍ നേ. എത്ര ഉദിച്ചിരുന്നു? നേ. ഉദിച്ച് ഒരു മാറ് ഏകരം വന്നിരിക്കുന്ന സമയത്തു, ഏകദേശം ഒ രു മാര്‍ നേ. ഉദിച്ചപ്പോള്‍ (jud.). നേരം വീഴു ക, താഴുക = അസ്തമിക്ക. 2. time, leisure. നേ രമായി it is time, നേ. ചെന്നു it is late. നേ. ഇല്ല. I have no time. അന്നേരം just then. കൊ ല്ലുന്ന നേ. അവനില്ല TR. at the very moment. നേ. ക്ഷമിക്ക to give time. നേരം കളക, പോ ക്കുക to spend one's time idly. Often contr. പറയാഞ്ഞേരം, പോയേരത്തു TP. 3. hour, turn. ൨ നേരത്തു ഭക്ഷണം twice a day (മണി നേ.). നേരത്തോടു നേ. വേദന ഉണ്ടാകും MC.; നല്ലൊരു നേരത്തിപ്പൈതല്‍ പിറന്നതു CG. a lucky hour; contr. നീ ഇപ്പോള്‍ നല്ലേരത്തു വരികയോ? Cal. = നല്ലന്നേ, നടാടേ 526, ന ല്ലപ്പോള്‍ 535. — വിളിച്ചേരത്തു TP. നേരത്തു 1. early കാലത്തേ നേ. എഴുനീററു Sil.; ചുട്ടുകളഞ്ഞുടന്‍ നേ. പോന്നു കുളിച്ചു CG. soon after burning the corpse. 2. seasonably. നേ. പൊയ്ക്കൊള്‍ക നീ Bhr. away with thee! നേരത്തിന്നത്തായം ചോറുണ്ടു TP. at the usual hour. നേര്‍ പറഞ്ഞാല്‍ നേരത്തേ പോകാം prov. നേരമാക (2) to be late = നേ. വൈകുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൊണ്ടുക
noṇḍuγa T. M. To limp, halt, നൊ ണ്ടിനടക്ക to go lame; VN. നൊണ്ടല്‍. നൊണ്ടി a cripple, also നൊണ്ടിക്കാലന്‍ m. — കാലി, — ക്കാലിച്ചി f. lame. നൊണ്ടിനാടകം B. the drama of the cripple, a pasquinade. നൊണ്ടിക്ക v. a. to maim. — v. freq. നൊണ്ടി ച്ചുനടക്ക V1. to limp.
നാരസിംഹം
nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.
നൈത്തിയാര്‍
naittiyār, നൈത്യാര്‍, (നാ യത്തി or = നേശ്യാര്‍) Mistress, Guru's wife; princess, (as. ചാലപ്പുറത്തമ്മ KU.) — നൈന്ത്രവാഴ = നേന്ത്ര —, prh. Tdbh. നൈ ന്ദ്രം S. Name of a മന്ത്രം or അസ്ത്രസംഹാരം KR.; (loc. നീന്തറ). നൈപുണ്യം S. = നിപുണത, Cleverness, സ കല കലകളില്‍ നൈപുണ്യവാന്‍ VetC. നൈമിത്തികം S. (നിമിത്തം). Accidental. നൈ'ത്തിന്നു കൌതുകം ഇല്ല VetC. nothing wonderful in that which has a cause. നൈമിഷം S. N. pr. of a forest നൈമിഷാ രണ്യം Bhr.
നസ്തമേ
nastamē (loc.) Naked, ന. നില്ക്ക, നടക്ക V1., (= നഷ്ടം 3. or നാസ്തം).
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നപ്പു
nappu No. (=നര്‍റപു. നന്നം). Scent; tracing a theft, etc.
നിലവു
nilavụ M.C. (T. Te. നിലുവ, VN. of നില്ക്ക) 1. Balance, also നിലവാക്കി, നിലവു ബാക്കി balance remaining in treasury. 2. arrears, pending ഈ നന്പ്ര നി. വന്നു MR. was left undecided. കാ൪യ്യം നിലവില്‍ കിടക്കുന്നു, നി ലവില്‍ വെപ്പാന്‍ സംഗതി പോരാ MR. arrear-cases.
നെവി
Ar. nabī, (Syr. നിവി, നിവ്യന്‍) Prophet, അള്ളാവിനെയും നെ'യിനെയും സത്യം ചെയ്തു TR.
നന്തൂണി
nanduṇi A kind of guitar, used by Mār̀āns.
നവര
navara l. = നവിര. 2. Paspalum frumentaceum? B.
Sponsor Books Adv
Sahakarana Prasthanam
Kunjan menon
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Random Fonts
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
FML-Leela Bangla Font
FML-Leela
Download
View Count : 28292
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20404
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577

close