English Meaning of പൂകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂകുക is as below...

പൂകുക : pūγuγa = പുകുക. 1. To enter കാലന്ന കര്‍ പൂവിതു RC. കാലന്‍ തന്‍ കോയില്‍ പൂം CG. സ്വര്‍ഗ്ഗം പൂവാന്‍ Bhg. വലയില്‍ പൂക V1. 2. to reach a time മൂവാണ്ടു പൂകാത പൈതല്‍ CG. not yet 3 years old. VN. പൂകല്‍ entering, (see പൂവല്‍). CV. പൂകിക്ക to make to enter അവനെ അന്ത കന്‍ മന്ദിരം പൂകിച്ചാന്‍ Bhr. അവനില്‍ അവള്‍ മാനസം പൂകിപ്പാന്‍, അവര്‍ക്കു ദാന ത്താല്‍ നാണത്തെ പൂകിച്ചാന്‍ മാനസത്തില്‍ CG. (പൂ:) പൂക്കുത്തി an ear-ring of a Tīyatti TR. പൂക്കുരല്‍, see പൂങ്കുരല്‍. പൂക്കുററി a kind of fire-works. പൂക്കുല, (vu. — ക്കി —) a cluster of flowers esp. തെങ്ങിന്‍റെ —, കവുങ്ങിന്‍ പു. യരി a. med. ചോറു കഴുങ്ങിന്‍ പൂക്കില പോലേ ഇരിക്കുന്നു No. പൂക്കുല പോലേ വിറെക്ക Palg. Er̀ to tremble like an aspen-leaf. പൂക്കൊട്ട No. a basket made of palm-leaves. പൂക്കോത്തനട an avenue before temples; (പൂ ക്കോത്ത തോര്‍ത്തു made in Talip.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പില്ലന്‍
pillaǹ S. Blear-eyed = ചില്ലന്‍, ചീങ്ക ണ്ണന്‍. (fr. പിഴി).
പ്രാകുക
prāγuγa & പിരാ — (Port, praga). To curse വക്ത്രങ്ങളിലും പ്രാകുന്നവര്‍ Bhg 8. — പ്രാകി or പ്രാവി past.
പട്ടിണി
paṭṭiṇi (T. — നി) Privation of food (പട്ടിണിപ്പാടു). പ. കിടക്ക to starve, go to sleep without a meal. ചൊക്കനെ പ. കിടത്ത രുതു TP. the dog must not be starved. ഒരു പ. കഴിക്ക to fast one day. മൂന്നേത്തേപ്പ. കിടന്നു TP. 3 days. പ. കരകയും SiPu. a starving child. പ. ഇടുക, വെക്ക to abstain from food as one day after a death; to dun by abstaining. ഞ ങ്ങളെ അറയിലാക്കി ൨ ദിവസം പ. യിട്ടു തച്ചു ഹേമിച്ചു TR. left without food. നീ പട്ടിണിയി ട്ടു കൊല്ലിച്ചീലയോ Mud.; പ. കൊണ്ടു പടക്കൂട്ട ങ്ങള്‍ തളരും VCh.; ഒട്ടകം കൊണ്ടു പ. തീര്‍ക്ക PT. to breakfast on the camel. പ. കളവാന്‍ VCh. പട്ടിണിനന്പി a Brahman who duns by sitting on his umbrella before a debtor's house, starving himself & those within. If not satisfied, he performs a funeral ceremony for the inmates, a curse more dreaded than death KU.
പൂതന
p/?/δana S. Fight, army, പൃതനം ചെ യ്യായ്ക Bhr 8. പൃത്തികമാവു No. see പൊര്‍ത്തുഗിമാവു.
പിയതി
piyaδi aM. prob. Splendour ദേവര്‍ മ ററു ഇപ്പടി പലവക പി. വിളങ്ങുപോര്‍ എല്ലാം, സിദ്ധകിന്നരര്‍ എല്ലാരുമായിപ്പിയതി ചേര്‍ന്നി ള്ളോര്‍, പി. പോയി മൂടി വൈയായോന്‍ മറെ ന്താന്‍ (through arrows), വായുതനയന്‍ പി. ഉ യര്‍ന്താന്‍, ശുര്‍പ്പണകതാനല്ലോപി. താവിനോള്‍ RC. perhaps courage to rise, sink അരുവൈ മാര്‍ പി. ചോമന്‍ ഉള്ളവര്‍ etc.
പെയര്‍
peyar T. M. (C. pesaru, Tu. pudāru). A name, aM. പിയര്‍ mod. പേര്‍ q. v.
പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
പൂയം
pūyam 1. S. (പൂതി) Pus. പൂയരക്ത പൂ ര്‍ണ്ണം VilvP. 2. Tdbh. of പുഷ്യം the 8th lunar asterism, Cancer & the head of Hydra. മകര പ്പൂയം a feast. കര്‍ക്കടവ്യാഴം മകര (മാഘ) മാസ ത്തില്‍ വരുന്ന സല്‍പ്പൂയത്തുനാള്‍ KU. the time of Māmāngam.
പുളയുക
puḷayuγa M. C. (poḷe, Te. polupu). To twirl about, wriggle തിരമാല നടുവേ പു' ന്ന ഭുജഗങ്ങള്‍ RS. പുളഞ്ഞുകളക a snake to twine itself round the body of men, beasts. VN. I. പുളച്ചല്‍ (പാന്പിന്‍റെ). CV. പുളയിക്ക to brandish, swing, switch. പുളവന്‍ a very venomous snake, in fresh water. (നീരാഴാന്ത 571.). എട്ടടിപ്പു V2. another kind; so പയ്യാനിപ്പുളവന്‍. V. iterat. പുളെക്ക 1. id. to roll oneself. കാളിന്ദി തന്നില്‍ പുളെച്ചീടുന്ന കാളിയന്‍ CC. to loiter about, enjoy one's element. 2. to revel, കാമാര്‍ത്തി പൂണ്ടു പുളെച്ചു കളിക്ക Bhr. so in the heat of battle കളിച്ചു പുളെച്ചു Bhg. രുധിരം കുടിച്ചു പുളെച്ചു Bhr. (demons). ഒ ളിച്ചു ശിശുത്വവും പുളെച്ചു മനോമദേ SiPu. തുള്ളിപ്പുളെക്ക VCh. to swagger, strut. പുളെ ച്ചുള്ള വീരര്‍ വരാഭ്യാസങ്ങളും KR. haughty warriors. (പാപം 2, 646). കളിച്ചും പുളെച്ചും വളര്‍ന്നവന്‍, — ള്‍ No. = ആണിനും തൂണിന്‍ും അടങ്ങാത്തവള്‍ prov. തിന്നു പുളെച്ചവന്‍ (a stout, self-willed, loose man). 3. v. n. to yield richly നെല്ലു, പയറു, കുന്പളങ്ങ etc. പു ളെച്ചുപോയി No.; Palg. also പോളിച്ചു No.
പയല
payala No. & പകല (see പശ & പ യി 2). The pulp inside the shell forming the cocoanut. പകല കെട്ടിയ കരിക്കു, പയല ഉറെ ച്ചാല്‍ ഇളന്നീര്‍. പയല്‍ Ar. fayl Strong, corpulent; massive as furniture.
Sponsor Books Adv
Uthara Yathra
Kunjan Warrier
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Once Upon A Time
Unknown
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Random Fonts
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
DVMalayalam Bangla Font
DVMalayalam
Download
View Count : 14068
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28084

close