English Meaning of ബകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബകം is as below...

ബകം : baγam S. The crane, Ardea nivea = കൊക്കു, കൊച്ച PT.; also ബകോടത്തിന്‍റെ ധര്‍മ്മം PT. ബകുളം S. = ഇരഞ്ഞി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബാഹു
bāhu S. (L. brachium. G. pëchys). The arm നീണ്ടുള്ള ബാ'ക്കള്‍ CG. ബാഹുബലം, — വീര്യം etc. ബാഹുകന്‍ S. a servant, dwarfish; N. pr. of Nala when transformed ബാഹുക്കള്‍ എത്രയും ഹ്ര സ്വങ്ങളാകയാല്‍ ബാ. Nal 4. ബാഹുജന്‍ S. a Kšatriya, as born from Brahma's arms. ബാഹുജാധീശന്‍ Nal. a king.
ബുന്നു
Ar. bun; Coffee, the plant ബുന്നിന്‍ തൈ വെച്ചുണ്ടാക്കി, ബുന്നുണ്ടാക്കി MR. (a ചമ യം) — now കാപ്പി is becoming more common.
ബുത്തു
P. but; An idol (ഭൂതം or ബുദ്ധ) ബുദ്ദു സേവിക്ക; കാപര്‍ ബു. ഇസ്ലാമിന്നു കൂടിയിരി ക്കുന്നു (demon.)
ബാത്തു
Port. páto, Ar. baṭ, A gander; goose, duck.
ബഹിസ്സ്
bahis S. (& വഹി, L. & Gr. ex). Outwards, outside; besides ത്വം മമ ബഹി: പ്രാണന്‍ AR. my second I. (ബാഹ്യം). അന്ത ര്‍ബഹിര്‍ വ്യാപ്തനായി Bhg. ബഹിരംഗം S. external; publicity. ബഹിരിന്ദ്രിയം external organs (opp. അന്ത: കരണം). ബഹിര്‍ഗ്ഗമനം V1. going out. ബഹിര്‍മ്മുഖന്‍ S. turning away from essentials. ബഹിഷ്കരിക്ക S. to expel, excommunicate അ വനെ ബ'ച്ച് ഏവം നിരൂപിച്ചു PT. consulted without him. part. pass. ധാര്‍മ്മികരാല്‍ ബഹിഷ്കൃതന്‍ Brhmd.
ബന്ധു
bandhu S. (ബന്ധ്). 1. A kinsman, relation ബ. ൬ കരയുന്നതിനേക്കാള്‍ ഉടയവന്‍ ൧ കരഞ്ഞാല്‍ മതി prov. 2. a friend, protector ദൂരത്തേ ബ. prov. നിനക്കു ഞാന്‍ ബ. വായി ചൊന്നതു Mud. അവര്‍ക്കു ബ. വുണ്ടടിയങ്ങള്‍ CrArj. കൃഷ്ണനെ ബ. വായ്വരിക്ക an ally, ബ. വായിക്കൊള്‍ക Bhr., ബ. വര്‍ഗ്ഗങ്ങളുമായി പാര്‍ക്ക to live among his people. എന്‍റെ വെന്തു TP. my love! (to man or woman). അവനെ ബ. വാക്കി എടുത്തോളുക TP. marry him. ബന്ധുകൃത്യം the duty of an ally ബാ. എല്ലാം ചെയ്യേണം Brhmd. ബന്ധുക്കാരന്‍ a relation, നമ്മളെ ബ. TR. connected with us. ബന്ധുക്കെട്ടു a league, plot. ബ'ട്ടാക B. to conspire. ബന്ധുത S. affinity ദീനര്‍ക്കു ബ. ചെയ്ക SiPu. to show affection, help. ബന്ധുത്വം S, id. നിന്നുടെ ബ. Mud. thy friendship. ബ'വും സ്നേഹവും TR. alliance. നമ്മി ലുള്ള ഒരു ബ. മാറാതേ ഇരിക്കട്ടേ UR. faithfulness. ബന്ധുമാന്‍ Bhr, having many relations. ബന്ധുശത്രുക്കള്‍ ശത്രുക്കള്‍ ആകുന്നതു Bhg. false friends ബന്ധുശത്രൌദാസീനഭേദം Bhr. ബന്ധുസ്വരൂപം Vl. a royal ally.
ബലി
bali S. (ബലം). Strong ബലികള്‍ അ വര്‍ എങ്കിലും PT.; ബലികളോടു വൈരം കലര രുതു ChVr.; അതിബലികളായി KR. prevailed. II.
ബിന്ദു
bind/?/u S. & വി. — q.v. A drop, ബി. രസ്സ് N. pr. a holy tank KR.
ബന്തോവസ്ത്
P. band-o-bast, Settlement, arrangement കോട്ട നല്ല വന്തസ്ഥാക്കി Ti. putting in good repair. വയനാടു താലൂക്ക് ബ ന്തൊവസ്താക്കി & താലൂക്കില്‍ ബ. settle the district. ഇവിടേ ബെന്ധുവത്താക്കിയിരിക്കകൊ ണ്ടു അകത്തു കടപ്പാന്‍ വഴി കിട്ടാ TR. securing the frontier.
ബദരി
bad/?/ari S. Zizyphus jujuba ബ. ഫലം = ഇലന്തപ്പഴം Mud., also = തുടരി. ബദരികാശ്രമം N. pr. the old residence of the /?/shis (Bhg.).
Sponsor Books Adv
Random Fonts
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 6072
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 3215
MLU-Panini Bangla Font
MLU-Panini
Download
View Count : 4179
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 3136
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 2685

Please like, if you love this website