English Meaning of ബദരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബദരി is as below...

ബദരി : bad/?/ari S. Zizyphus jujuba ബ. ഫലം = ഇലന്തപ്പഴം Mud., also = തുടരി. ബദരികാശ്രമം N. pr. the old residence of the /?/shis (Bhg.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബുല്‍ബുദം
bulbud/?/am S. (budb —). A bubble = പോള Bhr. ബൂട്ടുസ് E. boots Ti. ബൂര്‍ച്ച Cork, ബൂച്ച് ഇടുക No. vu. = അടപ്പിടുക. T. പൂച്ചി.
ബാദാം
P. bādām, Almond; also ബദാം, വാ തം. (നാട്ടു ബാ. Terminalia).
ബലം
balam S. (ബല്‍ to live വല്‍, വാഴ്). 1. Strength, valour, vigour ബലത്താലേ നില്ക്ക TR. ready for fight. താന്താന്‍റെ ബ. താന്താന്‍ നോക്കും TR. 2. force, power (opp. right) നേര്‍വഴിക്കു വരുന്നതല്ല ബ. ഉണ്ടു oppression. ബ. കാട്ടുക to threaten. പ്രവൃത്തിക്കാരന്‍ ന മ്മോടു ബ. കാട്ടി നിന്നാല്‍ TR. to resist. ബ. ചെയ്ക to force. തരികയില്ല എന്നു കുറയ ബല ത്തില്‍ പറഞ്ഞു undutifully, defyingly. ബലം കൊണ്ടും ദ്രവ്യം കൊണ്ടും സ്ഥാനത്തു കയറി TR. പ്രവൃത്തിക്കാരന്‍ ബ. പറഞ്ഞു നില്ക്ക ഒരു രാ ജ്യത്തും മര്യാദ അല്ലല്ലോ TR. contumacious servants are nowhere retained. ബലത്താലേ കെട്ടുക to marry by force. 3. troops, army ഡീപ്പുവിന്‍റെ ബ. രാജ്യത്തില്‍ കടക്കയില്ല; മാപ്പിള്ളമാര്‍ വഴി പോലേ ബ. തികെച്ചു TR. attacked in full force. ബ. അയക്ക, ബ. കല്പി ക്കേണം എന്നപേക്ഷിച്ചു TR. an auxiliary force. 4. adj. മഹാബലരായ രാജാക്കള്‍ Bhr. denV. ബലക്ക: ബലത്തൊരുന്പെട്ടാല്‍ KR. strongly. ബലക്കുറവു, — ക്കേടു, — ക്ഷയം weakness. ബലപ്പെടുക 1. to be strong. ബ'ട്ടുവന്നു എങ്കില്‍ തടുത്തു കഴികയില്ല TR. if they come with a force. 2. to abet രാജാക്കന്മാര്‍ കുടിയാ ന്മാര്‍ക്കു ബ. TR. if foreign kings abet the subjects. ബലപ്പെടുത്തുക to strengthen, confirm. ബലബന്ധം force = നിര്‍ബന്ധം. ബലഭദ്രര്‍ & ബലദേവന്‍ N. pr. K/?/šṇa's elder brother CG. CC. ബലവാന്‍ strong കുന്പഞ്ഞി ബ. എങ്കിലും; രാ ജ്യത്തേക്കു വന്ന ബ. രാജാവെന്നു ഭാവം TR. submit to the powers that be — ബലവത്തു n. — എന്നേക്കാളും ബലവത്തരന്‍ PT. stronger. ബലവിക്ക B. to be firm, resist. ബലശാലി S. strong, powerful. ബലസ്സു So. = ബലം; ബലസ്സന്‍ V1. = ബലത്ത വന്‍, ബലസ്ഥന്‍ strong.
ബരാവര്‍
P. bar-ā-bar, Level, uniform;. right, arranged. ബര്‍രായി = ശരിയായി. ബര്‍ബ്ബരന്‍ S. A barbarian (L. balbutiens). ക ര്‍ബ്ബുരന്മാരോടു തുല്യന്മാരായ ബ'ന്മാര്‍ Bhr. പ തിനാല്വര്‍ ബ'ന്മാര്‍ Bhg 12.
ബദരി
bad/?/ari S. Zizyphus jujuba ബ. ഫലം = ഇലന്തപ്പഴം Mud., also = തുടരി. ബദരികാശ്രമം N. pr. the old residence of the /?/shis (Bhg.).
ബാഹു
bāhu S. (L. brachium. G. pëchys). The arm നീണ്ടുള്ള ബാ'ക്കള്‍ CG. ബാഹുബലം, — വീര്യം etc. ബാഹുകന്‍ S. a servant, dwarfish; N. pr. of Nala when transformed ബാഹുക്കള്‍ എത്രയും ഹ്ര സ്വങ്ങളാകയാല്‍ ബാ. Nal 4. ബാഹുജന്‍ S. a Kšatriya, as born from Brahma's arms. ബാഹുജാധീശന്‍ Nal. a king.
ബധിരന്‍
badhiraǹ S. Deaf; f. — ര.
ബുധ്നം
budhnam S. (L. fundus, G. bythos). Bottom, root.
ബ്രഹ്മം
brahmam S. (ബൃഹ്, ബര്‍ഹ്). 1. The power of praying; the Vēda ഗുരുവാല്‍ ഉപദി ഷ്ടമാം ബ്ര'ത്തെ മറന്നു KR. 2. theosophy താര കബ്ര. ഗ്രഹിപ്പിക്കും ൦രംശ്വരന്‍ Nal. in death. 3. the impersonal God ആസ്മീതിബ്ര. Anj. പൈ തലായ്മേവുമബ്ര'ത്തിന്‍ വൈഭവം, ബ്ര'മാം എ ന്നോടു കൂടും CG. ബ്ര'ത്തെ നോക്കീട്ടു കുതിക്കും ജീവന്‍ GnP. ബ്ര'ത്തെ പ്രതിപാദിക്ക Bhr. പ്രാപിക്ക VilvP. to be absorbed in the Absolute. ബ്ര'മായാ രണ്ടും ശബ്ദമേ ഉള്ളു Bhg. 4. Brahmanical ബ്രഹ്മക്ഷത്രങ്ങള്‍ KR. Br's. & Kšatriyas. ബ്ര. മായുള്ളൊരു മേന്മ CG. the glory of Br's. ബ്രഹ്മകല്പിതം S. fate ബ്ര. നീകരുതാര്‍ക്കും KN. ബ്രഹ്മക്ഷത്രിയര്‍ title of the 36000 armed Brahmans ബ്ര'ര്‍ അനുഭവിച്ചു കൊള്‍്ക KU. ബ്രഹ്മഘ്നന്‍ S. killing Brahmans ബ്രഹ്മഘ്നതാ പാപം VetC. ബ്രഹ്മചര്യം S. 1. the state of a Brahman student സകല വിദ്യയും മഹല്‍ബ്ര. ചരിച്ചു സാധിച്ചു KR.; ബ്ര. ദീക്ഷിച്ചു Bhr. (an ആശ്രമം). 2. chaste abstinence, as of a husband ബ്ര'ത്തോടിരിക്ക AR., of virgins ബ്ര'ത്തോടിരുന്നീടുകായിരത്താണ്ടും Bhr. ബ്രഹ്മചാരി S. 1. a Brahman student PT. 2. a bachelor. ബ്ര. കളായി Bhr. chaste. ബ്ര'ത്വം chastity V1. ബ്രഹ്മജ്ഞന്‍ S. a theosophist. ബ്രഹ്മജ്ഞാനം ഉദിക്കുന്ന നേരത്തു കര്‍മ്മവാ സന നീങ്ങും KumK. theosophy. ബ്രഹ്മജ്ഞാനാര്‍ത്ഥികള്‍ AR. longing after theosophy. ബ്രഹ്മണ്യം S. (ബ്രഹ്മന്‍) Brahminical, saintly. ബ്രഹ്മണ്യനാകും മുനി KR. abst. N. ബ്രഹ്മത്വം S. the state of Brahma or of a Brahman ഭക്തികൊണ്ടേ വരും ബ്ര' വും AR. ബ്രഹ്മദന്തി S. Argemone. ബ്രഹ്മധ്യാനം S. theosophy. ബ്രഹ്മന്‍ S. 1. a man of prayer, Brahman. 2. the God Brahma (personification of ബ്ര ഹ്മം 3.) വിരമ്മന്‍ RC. പെണ്‍ ഒരുന്പെട്ടാല്‍ ബ്ര'നും തടുത്തു കൂടാ prov.; also pl. hon. ബ്ര ഹ്മര്‍ & ബ്രഹ്മാവു S. Nom. — ബ്രഹ്മാദിദേവ ഗണം പ്രാര്‍ത്ഥിച്ചു AR. ബ്രഹ്മപരിപാലനം governing the universe & defending the Brahmans ബ്ര. ചെയ്യത്തക്ക രാജാവു Anach. ബ്രഹ്മപ്രളയം the end of a period of Brahma (100 of his days = 1 മാസം, 12 months = 1 ആ ണ്ടു — ഇവ്വണ്ണം ബ്രഹ്മന്‍റെ നൂററാണ്ടു ചെ ല്ലുന്പോള്‍ ബ്ര. ഉണ്ടാം CS.). ബ്രഹ്മമയം S. consisting of Brahma, Bhg. ബ്രഹ്മരാക്ഷസന്‍ S. a kind of demons; a Paradēvata. ബ്രഹ്മവാദി S. an expounder of the Vēdas, ബ്ര. കള്‍ക്കു ഭേദം ഇല്ല Si Pu. they agree. ബ്രഹ്മവില്‍ or — ത്തു S. (വിദ്) a theosophist,
ബന്തോവസ്ത്
P. band-o-bast, Settlement, arrangement കോട്ട നല്ല വന്തസ്ഥാക്കി Ti. putting in good repair. വയനാടു താലൂക്ക് ബ ന്തൊവസ്താക്കി & താലൂക്കില്‍ ബ. settle the district. ഇവിടേ ബെന്ധുവത്താക്കിയിരിക്കകൊ ണ്ടു അകത്തു കടപ്പാന്‍ വഴി കിട്ടാ TR. securing the frontier.
Sponsor Books Adv
Random Fonts
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 3919
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 2457
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 3607
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 3095
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 6206

Please like, if you love this website