English Meaning of ബന്തോവസ്ത്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബന്തോവസ്ത് is as below...

ബന്തോവസ്ത് : P. band-o-bast, Settlement, arrangement കോട്ട നല്ല വന്തസ്ഥാക്കി Ti. putting in good repair. വയനാടു താലൂക്ക് ബ ന്തൊവസ്താക്കി & താലൂക്കില്‍ ബ. settle the district. ഇവിടേ ബെന്ധുവത്താക്കിയിരിക്കകൊ ണ്ടു അകത്തു കടപ്പാന്‍ വഴി കിട്ടാ TR. securing the frontier.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബാധ
bādha S. 1. Pushing, pressing; affliction പൈദാഹത്താലുള്ള ബാധകള്‍ കളവാന്‍ KR., സൃപ്പബാ. PR., അഗ്നിബാ. ഉണ്ടാക VyM. = അഗ്നിഭയം conflagration. മലബാധെക്കു, മൂത്ര ബാ'ക്കു പോക to ease nature. ബാധയില്ലേതും ഇതിന്നു പാര്‍ത്താല്‍, ഇതു ചെയ്താല്‍ ഒന്നിന്നും ബാ. ഇല്ല CG. no difficulty. ബാധനിവൃത്തിക്കായി
ബാത്തു
Port. páto, Ar. baṭ, A gander; goose, duck.
ബഭ്രു
babhru S. 'Brown', tawny; a N. pr. സുഭ്ര വായള്ളൊരു ബ. വിലാസിനി CG. ബരാന്ത = വരാന്ത A 'verandah'.
ബസ്സാദ്
P. bad-zāt (low-born, evil-minded). = ഏഷണി, Slander. നുണയും ബസ്സാദും, വലി യ ബസ്സാദുകാരന്‍. vu.
ബുദ്ധന്‍
buddhaǹ S. (part. pass. of ബുധ്). 1. Awake, enlightened. 2. a sage, esp. Sākyamuni Bhg. ബുദ്ധമുനീമതം ആശ്രിച്ചു Mud. — ബുദ്ധം known. ബുദ്ധി S. 1. understanding (higher than മനസ്സ് & ചിത്തം). എനിക്കു ബു. പോരായ്ക കൊണ്ടു TR. inconsiderately; so ബു. അറി യ്യ്ക V1.; ബു. വെക്ക prov. to grow wiser. ബു. യില്‍ കൊള്ളിക്ക V1. to comprehend. മനസ്സു സംശയിക്കും ബു. നിശ്ചയിച്ചീടും Bhg. 2. advice. ബു. ചൊല്ക, കൊടുക്ക, also ബു ദ്ധികളെ പറക No. ഏവരോടു നിങ്ങള്‍ ബു ദ്ധി പറഞ്ഞിട്ടുള്ള vu. to warn, admonish, etc. 3. mind അവനു മുന്പിലേത്തു ബു. പോ ലേ അല്ല TR. he is somewhat deranged. ഭൂപതിക്കു ബു. പകര്‍ന്നു Nal.; also ബു. മറി യുക, അറിയായ്ക V. 4. feeling ബു. താപ മാംവണ്ണം വിളിച്ചു SiPu. in a way to move compassion. വിനാശകാലേ വിപരീതബു. prov. രാത്രിയില്‍ പിടിപെട്ടു ബന്ധിച്ച തസ്ക രനു രാത്രി ശേഷത്തിങ്കല്‍ തോന്നീടിന ബു. പോലേ KR. ത്യജ രാക്ഷസബു. യേ AR. abandon the Rāxasas' way of thinking & feeling, the Rā.s' religion. ബുദ്ധികെടുക to become stupid, ബു. യും കെട്ടു നിന്നു AR. (in consternation). ബുദ്ധികേടു foolishness. ബുദ്ധിക്രമം the right way of proceeding ഞാന്‍ നടക്കേണ്ടുന്ന ബു'ങ്ങള്‍ക്കു കല്പന എഴുതുക TR. ബുദ്ധിക്ഷയം id. ബു. പൂണ്ടു Si Pu. bewildered. ബു. വരുത്തുക V., also to offend one to the quick. എത്രയും ബു. നമുക്കുണ്ടു Nal. = ബുദ്ധി മുട്ടു. ബുദ്ധിതിരക്കു (3) madness. ബുദ്ധിപാകം humility. രാജാവിന്നു ബു. വരേ ണ്ടതിന്നു TR. to sober him down. ബുദ്ധിപൂര്‍വ്വം S. intentionally. ബു'മായി മരിച്ചു KU. committed suicide. ബു'ര്‍വ്വേണ ചെയ്ത തല്ല TR. without bad intention. ബുദ്ധിമതി S. 1. perfect understanding. ബു. പറക to admonish, warn. 2. f. of foll. ബുദ്ധിമാന്‍ S. intelligent, wise, ബു'ന്മാര്‍, — മത്തുകള്‍ pl. Bhr.; also ബുദ്ധിശാലി. ബുദ്ധിമാന്ദ്യം S. folly ബു'ത്തിന്നു നന്നു a. med. against insanity; so ബുദ്ധിഭ്രമം. ബുദ്ധിമുട്ടു 1. perplexity, embarrassment. അ വര്‍ക്ക് എത്രയും ബു'ട്ടാക്കിനാന്‍ Nal. made them jealous. 2. distress കടക്കാരുടെ ബു. കൊണ്ടു വ്യസനം dunning. ബു'ട്ടി distressed, dispirited. ബു'ട്ടിക്ക to harass. ബു'ച്ചീടുക യോഗ്യമോ Si Pu. to drive out of one's wits. ബുദ്ധിമോശം So. = ബുദ്ധിക്ഷയം. ബുദ്ധിയുത്തരം (2) letter of a superior കൊടു ത്തയച്ച ബു. വായിച്ചു, ബു. കല്പിച്ചെഴുതി TR. ബുദ്ധിയോട്ടം quick sense. ബുദ്ധിവിലാസം = foll., sagacity Mud. ബുദ്ധിവിസ്താരം genius അവന്‍റെ ബു. KU. ബുദ്ധിസമ്മതം assent; also ബുദ്ധിസന്പാതം വരുത്തുക V1. to make to fall in with one's views = ബുദ്ധി ഒപ്പിക്ക. ബുദ്ധിഹീനന്‍ = മൂഢന്‍; ബു'നത folly. ബുദ്ധ്യതിശയം genius — ബു'യയുക്തന്‍ V1. very intelligent.
ബിച്ചാണ
H. bičhānā, Spread, in ബി. പ്പു ല്ലു the straw-bed of a horse.
ബഹു
bahu S. (ബഹളം). Much, many ബ. മ രിച്ചുതുടങ്ങിനാര്‍ Bhg. ഇത്യേവം ബ. വിലപി ച്ചു CC. എന്നെ ബഹുവായി ചൊല്ലീടുന്നു Bhg. — Most used in Cpds. എനിക്കു ബഹുഗുരിക്കന്മാ രുണ്ടു Bhg. ബഹുകരന്‍ S. a sweeper; ബഹുക്കാരന്‍ Vl. a spy? ബഹുകാലം long time. ബഹുചാരി Vl. a particular dance with comic dress.
ബിംബം
bimb/?/am S. 1. The disk of the sun or moon ധൂളിയാല്‍ മിത്രബി. മറഞ്ഞു Bhr. 2. reflected image, figure; an idol. ബി'ത്തിന്നു ചാ ര്‍ത്തിയ വെള്ളികൊണ്ടുള്ള പാന്പിന്‍ പടം MR. denV. ബിംബിക്ക to be reflected, as in water മുഖം ബി'ച്ച പോലേ Nal. part. pass. S. ബിംബിതന്‍ CG. മണി നിലത്തില്‍ ബി. നായിട്ടു തന്നെ കണ്ടാല്‍ CG. ത്രിഗുണ ബി'നായി Bhg.; നമുക്കുള്ളില്‍ ബിംബിതം PT. I perceived (indistinctly). ബിയാരി (Tu. byāri, bēri = വ്യാപാരി) No. A Māpiḷḷa മങ്ങലോരത്തു ബി. TR.
ബളിശം
baḷišam S. (വള). A fish-hook. ബ. ഗ്രഹിക്ക, വിഴുങ്ങി മരിക്ക AR6. = ചൂണ്ടല്‍.
ബഹിസ്സ്
bahis S. (& വഹി, L. & Gr. ex). Outwards, outside; besides ത്വം മമ ബഹി: പ്രാണന്‍ AR. my second I. (ബാഹ്യം). അന്ത ര്‍ബഹിര്‍ വ്യാപ്തനായി Bhg. ബഹിരംഗം S. external; publicity. ബഹിരിന്ദ്രിയം external organs (opp. അന്ത: കരണം). ബഹിര്‍ഗ്ഗമനം V1. going out. ബഹിര്‍മ്മുഖന്‍ S. turning away from essentials. ബഹിഷ്കരിക്ക S. to expel, excommunicate അ വനെ ബ'ച്ച് ഏവം നിരൂപിച്ചു PT. consulted without him. part. pass. ധാര്‍മ്മികരാല്‍ ബഹിഷ്കൃതന്‍ Brhmd.
Sponsor Books Adv
Random Fonts
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 3271
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 10857
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 4303
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 6684
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 7799

Please like, if you love this website