English Meaning of ബ്രഹ്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബ്രഹ്മം is as below...

ബ്രഹ്മം : brahmam S. (ബൃഹ്, ബര്‍ഹ്). 1. The power of praying; the Vēda ഗുരുവാല്‍ ഉപദി ഷ്ടമാം ബ്ര'ത്തെ മറന്നു KR. 2. theosophy താര കബ്ര. ഗ്രഹിപ്പിക്കും ൦രംശ്വരന്‍ Nal. in death. 3. the impersonal God ആസ്മീതിബ്ര. Anj. പൈ തലായ്മേവുമബ്ര'ത്തിന്‍ വൈഭവം, ബ്ര'മാം എ ന്നോടു കൂടും CG. ബ്ര'ത്തെ നോക്കീട്ടു കുതിക്കും ജീവന്‍ GnP. ബ്ര'ത്തെ പ്രതിപാദിക്ക Bhr. പ്രാപിക്ക VilvP. to be absorbed in the Absolute. ബ്ര'മായാ രണ്ടും ശബ്ദമേ ഉള്ളു Bhg. 4. Brahmanical ബ്രഹ്മക്ഷത്രങ്ങള്‍ KR. Br's. & Kšatriyas. ബ്ര. മായുള്ളൊരു മേന്മ CG. the glory of Br's. ബ്രഹ്മകല്പിതം S. fate ബ്ര. നീകരുതാര്‍ക്കും KN. ബ്രഹ്മക്ഷത്രിയര്‍ title of the 36000 armed Brahmans ബ്ര'ര്‍ അനുഭവിച്ചു കൊള്‍്ക KU. ബ്രഹ്മഘ്നന്‍ S. killing Brahmans ബ്രഹ്മഘ്നതാ പാപം VetC. ബ്രഹ്മചര്യം S. 1. the state of a Brahman student സകല വിദ്യയും മഹല്‍ബ്ര. ചരിച്ചു സാധിച്ചു KR.; ബ്ര. ദീക്ഷിച്ചു Bhr. (an ആശ്രമം). 2. chaste abstinence, as of a husband ബ്ര'ത്തോടിരിക്ക AR., of virgins ബ്ര'ത്തോടിരുന്നീടുകായിരത്താണ്ടും Bhr. ബ്രഹ്മചാരി S. 1. a Brahman student PT. 2. a bachelor. ബ്ര. കളായി Bhr. chaste. ബ്ര'ത്വം chastity V1. ബ്രഹ്മജ്ഞന്‍ S. a theosophist. ബ്രഹ്മജ്ഞാനം ഉദിക്കുന്ന നേരത്തു കര്‍മ്മവാ സന നീങ്ങും KumK. theosophy. ബ്രഹ്മജ്ഞാനാര്‍ത്ഥികള്‍ AR. longing after theosophy. ബ്രഹ്മണ്യം S. (ബ്രഹ്മന്‍) Brahminical, saintly. ബ്രഹ്മണ്യനാകും മുനി KR. abst. N. ബ്രഹ്മത്വം S. the state of Brahma or of a Brahman ഭക്തികൊണ്ടേ വരും ബ്ര' വും AR. ബ്രഹ്മദന്തി S. Argemone. ബ്രഹ്മധ്യാനം S. theosophy. ബ്രഹ്മന്‍ S. 1. a man of prayer, Brahman. 2. the God Brahma (personification of ബ്ര ഹ്മം 3.) വിരമ്മന്‍ RC. പെണ്‍ ഒരുന്പെട്ടാല്‍ ബ്ര'നും തടുത്തു കൂടാ prov.; also pl. hon. ബ്ര ഹ്മര്‍ & ബ്രഹ്മാവു S. Nom. — ബ്രഹ്മാദിദേവ ഗണം പ്രാര്‍ത്ഥിച്ചു AR. ബ്രഹ്മപരിപാലനം governing the universe & defending the Brahmans ബ്ര. ചെയ്യത്തക്ക രാജാവു Anach. ബ്രഹ്മപ്രളയം the end of a period of Brahma (100 of his days = 1 മാസം, 12 months = 1 ആ ണ്ടു — ഇവ്വണ്ണം ബ്രഹ്മന്‍റെ നൂററാണ്ടു ചെ ല്ലുന്പോള്‍ ബ്ര. ഉണ്ടാം CS.). ബ്രഹ്മമയം S. consisting of Brahma, Bhg. ബ്രഹ്മരാക്ഷസന്‍ S. a kind of demons; a Paradēvata. ബ്രഹ്മവാദി S. an expounder of the Vēdas, ബ്ര. കള്‍ക്കു ഭേദം ഇല്ല Si Pu. they agree. ബ്രഹ്മവില്‍ or — ത്തു S. (വിദ്) a theosophist,

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബര്‍ഹിസ്സ്
barhis S. (ബര്‍ഹ — L. vellere). Plucked grass, as cover of altars, Bhg. ബര്‍ഹം S. a peacock's tail. — ബര്‍ഹി a peacock.
ബാണം
bāṇam S. 1. An arrow. ബാണത്തെ തൊടുത്തു, വലിച്ചു വിട്ടാന്‍ CG., esp. Kāmā's പഞ്ചബാ>. (the flowers of താമര, മാവു, അശോ കം, പിച്ചകം, കരിങ്കുവളയം). fig. കണ്മുനയാ യൊരു ബാണങ്ങള്‍ CG. 2. firework ബാ. അയക്ക to throw shells (mod.) ചക്രബാ. etc. rockets. ബാണകൂടം a quiver; a hut of arrows ബാ. ചമച്ചിതു പാര്‍ത്ഥന്‍ SG. ബാണഗണം, — ജാലം പൊഴിക്ക Bhr. arrow-showers. ബാണന്‍ ('an archer') 1. an Asura, Bhg. 2. in Cpds. = Kāmā f. i. നാളീക — etc. ബാണപ്പെരുമാള്‍ & പള്ളിബാണന്‍ N. pr. a ruler of Kēraḷa that introduced the Bauddha religion KU. ബാണാര്‍ത്തി in Cpds. only f. i. പഞ്ച — Mud., ചെന്താര്‍ — AR. etc. love-sickness.
ബന്ധം
bandham S. 1. A tie, fetter — chiefly of the soul's confinement in a body ബ'ങ്ങള്‍ എല്ലാമേ വേര്‍ മുറിച്ചീടു CG.; സ്നേഹബ'ങ്ങള്‍ ഒഴിച്ചരരുളേണണേ Bhg 6.; ബ'വുമററു മുക്തനാ യേന്‍ AR. no more subject to the necessity of being born & dying. 2. affinity, cause ഓരോരോ ബന്ധേന KU. ബ. എന്നിയേ accidentally, abruptly. ബന്ധകി S. a harlot ബ. യായ്വന്നീടും Bhr. (when marrying the 4th husband). ബന്ധനം S. 1. binding; also of magic power നാഗാസ്ത്രബ. തീര്‍ന്നു AR. 2. a tie ബ. വേ ര്‍വ്വിടുത്തു VetC. 3. connection അഴിഞ്ഞു നമ്മുടെ പൌരുഷബ. ChVr. ബന്ധന്‍ V1. a partner, security (S. ബന്ധകം). ബന്ധമോക്ഷം deliverance from ties. രാജാവി നെ ബ. വരുത്തുവിന്‍ SiPu. let loose; also fig. KumK. denV. ബന്ധിക്ക 1. v. n. to be bound പര്‍വ്വത പുത്രന്‍ ബ'ച്ചു കിടക്കുന്നു Mud. എന്ന ആശ യാല്‍ ബ'ക്കുന്നു VCh. held by the hope. സുവ ര്‍ണ്ണേന ബ'ച്ചകൊന്പു Nal. gilt. ബ'പ്പോരവ കാശം ഒഴിക്കൊല്ല Anj. do not shrink from duty. കാര്യത്തില്‍ ബ. V1. to take part in a business. ചക്ഷുസ്സ് രൂപാദികളില്‍ ബന്ധി ക്കുന്നു AdwS. വിഷയങ്ങളോടു ബ. Bhg. മു ക്തന്‍സദാ ബ'ച്ചു തോന്നിയാലും ബ. യില്ലേ തുമേ Bhg. 2. v. a. to tie, bind അവള്‍ മാലകൊണ്ടു മേനി (യെ) ബ'ച്ചാള്‍; കാര്‍ക ഴല്‍ ബന്ധിപ്പാന്‍ CG. നമ്മെ ബ'ച്ചു സാധ നം GnP. സേതു ബ'ച്ചാന്‍ രാഘവന്‍ KR. ബന്ധിപ്പിക്ക l. = ബന്ധിക്ക 2. as മായാദേവി ബന്ധിപ്പിച്ചീടുന്നു AR. ties. 2. CV. തന്നെ തത്ര ബ'ച്ചു PT. got herself tied to the pillar.
ബതല്‍
Ar. badal, Substitution (& വ —). ബതലിന്മേല്‍ കല്പന വാങ്ങി, ബതല്ക്കാരന്‍ MR. a proxy, also ബതലാള്‍.
ബഹാദര്‍
P. bahādur, Champion, hero, a title Ti. — also ഭാതൃ‍ & ബഹാതിരിവരാഹന് TR.
ബജാര്‍
P. bāzār, & ബജാരി, ഭജാര്‍ A 'Bazar'.
ബകം
baγam S. The crane, Ardea nivea = കൊക്കു, കൊച്ച PT.; also ബകോടത്തിന്‍റെ ധര്‍മ്മം PT. ബകുളം S. = ഇരഞ്ഞി.
ബേസ്പുര്‍ക്കാന
bēspurkāna Syr. lat. The purgatory. Nasr.
ബുധ്നം
budhnam S. (L. fundus, G. bythos). Bottom, root.
ബാഢം
bāḍham S. (part. ബഹ). Dense, loud, strong ബാഢദു:ഖാര്‍ത്തനായി VetC.
Sponsor Books Adv
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Random Fonts
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34316
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199273
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551

close