English Meaning of ബന്തര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബന്തര്‍ is as below...

ബന്തര്‍ : P. bandar, Port, harbour കൊല്ലത്തു ബ. വിചാരം TrP. Master attendant's office. — also വന്തര്‍ and കണ്ണൂരേ ബന്തലോളം TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബുല്‍ബുദം
bulbud/?/am S. (budb —). A bubble = പോള Bhr. ബൂട്ടുസ് E. boots Ti. ബൂര്‍ച്ച Cork, ബൂച്ച് ഇടുക No. vu. = അടപ്പിടുക. T. പൂച്ചി.
ബാധ
bādha S. 1. Pushing, pressing; affliction പൈദാഹത്താലുള്ള ബാധകള്‍ കളവാന്‍ KR., സൃപ്പബാ. PR., അഗ്നിബാ. ഉണ്ടാക VyM. = അഗ്നിഭയം conflagration. മലബാധെക്കു, മൂത്ര ബാ'ക്കു പോക to ease nature. ബാധയില്ലേതും ഇതിന്നു പാര്‍ത്താല്‍, ഇതു ചെയ്താല്‍ ഒന്നിന്നും ബാ. ഇല്ല CG. no difficulty. ബാധനിവൃത്തിക്കായി
ബഹാദര്‍
P. bahādur, Champion, hero, a title Ti. — also ഭാതൃ‍ & ബഹാതിരിവരാഹന് TR.
ബന്ധു
bandhu S. (ബന്ധ്). 1. A kinsman, relation ബ. ൬ കരയുന്നതിനേക്കാള്‍ ഉടയവന്‍ ൧ കരഞ്ഞാല്‍ മതി prov. 2. a friend, protector ദൂരത്തേ ബ. prov. നിനക്കു ഞാന്‍ ബ. വായി ചൊന്നതു Mud. അവര്‍ക്കു ബ. വുണ്ടടിയങ്ങള്‍ CrArj. കൃഷ്ണനെ ബ. വായ്വരിക്ക an ally, ബ. വായിക്കൊള്‍ക Bhr., ബ. വര്‍ഗ്ഗങ്ങളുമായി പാര്‍ക്ക to live among his people. എന്‍റെ വെന്തു TP. my love! (to man or woman). അവനെ ബ. വാക്കി എടുത്തോളുക TP. marry him. ബന്ധുകൃത്യം the duty of an ally ബാ. എല്ലാം ചെയ്യേണം Brhmd. ബന്ധുക്കാരന്‍ a relation, നമ്മളെ ബ. TR. connected with us. ബന്ധുക്കെട്ടു a league, plot. ബ'ട്ടാക B. to conspire. ബന്ധുത S. affinity ദീനര്‍ക്കു ബ. ചെയ്ക SiPu. to show affection, help. ബന്ധുത്വം S, id. നിന്നുടെ ബ. Mud. thy friendship. ബ'വും സ്നേഹവും TR. alliance. നമ്മി ലുള്ള ഒരു ബ. മാറാതേ ഇരിക്കട്ടേ UR. faithfulness. ബന്ധുമാന്‍ Bhr, having many relations. ബന്ധുശത്രുക്കള്‍ ശത്രുക്കള്‍ ആകുന്നതു Bhg. false friends ബന്ധുശത്രൌദാസീനഭേദം Bhr. ബന്ധുസ്വരൂപം Vl. a royal ally.
ബന്ധുരം
bandhuram S. (& വ —) Undulating, handsome ബ'മായുള്ള മന്ത്രിമാര്‍ഭവന ങ്ങള്‍ KR. ബന്ധുരാംഗം Bhg. ബന്ധൂകം (& ബന്ധുജീവം). Pentapetes phoenicia ഉച്ചമലരി red flowered, in Cpds. ബന്ധൂക സമാധരി Bhr.
ബത്ത
E. Batta fr. H. baṭṭā. An allowance in addition to military pay ബത്തശിപ്പായി MR. (also ഭത്തി), see വത്ത.
ബൃംഹണം
b/?/mhaṇam S. (II. ബര്‍ഹ് L. farcio). Fattening GP., strengthening Bhg. ബൃംഹിതം S. (III. ബര്‍ഹ് L. barrire) roar of elephants ഗജഗണ ബൃ'തശബ്ദം KR. ഹസ്തി ബൃ'ധ്വനി Brhmd. ബൃഹത്തു S. (part. of ബര്‍ഹ്), f. ബൃഹതി large, stout, great ബൃഹത്തായ്വന്നു vu. — ബൃ ഹന്നദി KM. = പേരാറു. ബൃഹച്ചരണം a class of Paṭṭars. ബൃഹസ്പതി S. (& ബ്രഹ്മണസ്പതി the Lord of prayer & pious effort). N. pr. a God (also = ഗണപതി); the planet Jupiter = വ്യാഴം; a lawgiver രാജനീതിഗ്രന്ഥത്തില്‍ ബൃ. വച നം TR.
ബാലന്‍
bālaǹ S. (Tu. bala = വളര്‍ to grow). 1. A boy, till sixteen years ബാലര്‍ പടെക്കാ ക, ബാലശാപം ഇറക്കിക്കൂടാ prov. 2. a boatman, fisherman. 3. young, of different objects, f. i. a cocoanut-tree 5 years old, with 20 branches. ബാല S. a girl, young woman (Cochi in KM. ബാലാപുരി). ബാലം S. better വാലം = വാല്‍ tail ബാലേന ഭൂമിയില്‍ തച്ചു തച്ചു AR. (monkeys). ബാലകന്‍ S. a boy, childish. ബാലഗ്രഹം childrens' fits സര്‍വ്വബാ. ഒഴിയും Tantr. ബാലചന്ദ്രന്‍ the increasing moon till പഞ്ച മി; the full moon just risen (comp. ബാല സൂര്യന്‍). ബാലത S. boyishness ബുദ്ധിക്കു ബാ. പയോയില്ല KR. ബാലധി S. = ബാലം the tail ഹനുമാന്‍റെ ബാ. KR. ബാ'ക്കു കൊളുത്തുവിന്‍ AR. ബാലബുദ്ധി, — ഭാവം childishness, so ബാലമ തി KR. childish. ബാലവാതം slight winds SiPu., so ബാലവ്യജ നം SiPu. = flapper. ബാലസൂര്യന്‍, — ലാര്‍ക്കന്‍ AR., — ലാദിത്യന്‍ KumK. the sun just risen. ബാലാഗ്നി 1. a commencing fire. 2. (ബാലം) fire about the tail RS. ബാലാചലം = ചെറുകുന്നു N. pr. ശ്രീബാ. ത ന്നില്‍ വസിക്കും ശ്രീദേവി SG., also ബാല ക്കുന്നു Sah. ബാലാന്‍ a fish in tanks (S. ബാലന്‍ Cyprinus denticnlatus, see വാല്‍) & ബാലത്താന്‍. ബാലായ്മ, see വാലായ്മ. ബാലാശനം the first meal of an infant = ചോറൂണ്‍. ബാലാള്‍ VyM. a young person. ബാലി S. & വാലി tailed; N. pr. a monkey. ബാലിശ്ശേരിക്കോട്ട, & ബാല —, വാലി —,
ബാപ്പാ
H. bāp, P. bābā, The father, also വാപ്പ MR. ബാപ്പാന്‍റെ അനന്ത്രവന്‍ (jud.). ബാ പ്പയുടെ MR. (Mpl.). ബാവ, pl. ബാവമാര്‍ id. Mpl.
ബരാവര്‍
P. bar-ā-bar, Level, uniform;. right, arranged. ബര്‍രായി = ശരിയായി. ബര്‍ബ്ബരന്‍ S. A barbarian (L. balbutiens). ക ര്‍ബ്ബുരന്മാരോടു തുല്യന്മാരായ ബ'ന്മാര്‍ Bhr. പ തിനാല്വര്‍ ബ'ന്മാര്‍ Bhg 12.
Sponsor Books Adv
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 6353
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 3102
Chambold Bangla Font
Chambold
Download
View Count : 2344
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 1588
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 3218

Please like, if you love this website