English Meaning of ബജാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബജാര്‍ is as below...

ബജാര്‍ : P. bāzār, & ബജാരി, ഭജാര്‍ A 'Bazar'.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബോയി
bōy (Te. Tu. C. bōvi). Palankin-bearers, fishermen പല്ലക്കു ഭോഗിനായക്കന്‍ TR. (writes a Rāja); vu. ബോയ്കള്‍. ബോര്‍മ്മ Port. forno, അപ്പം ചുടുന്ന ബോ. MC. A baker's oven.
ബ്രഹ്മം
brahmam S. (ബൃഹ്, ബര്‍ഹ്). 1. The power of praying; the Vēda ഗുരുവാല്‍ ഉപദി ഷ്ടമാം ബ്ര'ത്തെ മറന്നു KR. 2. theosophy താര കബ്ര. ഗ്രഹിപ്പിക്കും ൦രംശ്വരന്‍ Nal. in death. 3. the impersonal God ആസ്മീതിബ്ര. Anj. പൈ തലായ്മേവുമബ്ര'ത്തിന്‍ വൈഭവം, ബ്ര'മാം എ ന്നോടു കൂടും CG. ബ്ര'ത്തെ നോക്കീട്ടു കുതിക്കും ജീവന്‍ GnP. ബ്ര'ത്തെ പ്രതിപാദിക്ക Bhr. പ്രാപിക്ക VilvP. to be absorbed in the Absolute. ബ്ര'മായാ രണ്ടും ശബ്ദമേ ഉള്ളു Bhg. 4. Brahmanical ബ്രഹ്മക്ഷത്രങ്ങള്‍ KR. Br's. & Kšatriyas. ബ്ര. മായുള്ളൊരു മേന്മ CG. the glory of Br's. ബ്രഹ്മകല്പിതം S. fate ബ്ര. നീകരുതാര്‍ക്കും KN. ബ്രഹ്മക്ഷത്രിയര്‍ title of the 36000 armed Brahmans ബ്ര'ര്‍ അനുഭവിച്ചു കൊള്‍്ക KU. ബ്രഹ്മഘ്നന്‍ S. killing Brahmans ബ്രഹ്മഘ്നതാ പാപം VetC. ബ്രഹ്മചര്യം S. 1. the state of a Brahman student സകല വിദ്യയും മഹല്‍ബ്ര. ചരിച്ചു സാധിച്ചു KR.; ബ്ര. ദീക്ഷിച്ചു Bhr. (an ആശ്രമം). 2. chaste abstinence, as of a husband ബ്ര'ത്തോടിരിക്ക AR., of virgins ബ്ര'ത്തോടിരുന്നീടുകായിരത്താണ്ടും Bhr. ബ്രഹ്മചാരി S. 1. a Brahman student PT. 2. a bachelor. ബ്ര. കളായി Bhr. chaste. ബ്ര'ത്വം chastity V1. ബ്രഹ്മജ്ഞന്‍ S. a theosophist. ബ്രഹ്മജ്ഞാനം ഉദിക്കുന്ന നേരത്തു കര്‍മ്മവാ സന നീങ്ങും KumK. theosophy. ബ്രഹ്മജ്ഞാനാര്‍ത്ഥികള്‍ AR. longing after theosophy. ബ്രഹ്മണ്യം S. (ബ്രഹ്മന്‍) Brahminical, saintly. ബ്രഹ്മണ്യനാകും മുനി KR. abst. N. ബ്രഹ്മത്വം S. the state of Brahma or of a Brahman ഭക്തികൊണ്ടേ വരും ബ്ര' വും AR. ബ്രഹ്മദന്തി S. Argemone. ബ്രഹ്മധ്യാനം S. theosophy. ബ്രഹ്മന്‍ S. 1. a man of prayer, Brahman. 2. the God Brahma (personification of ബ്ര ഹ്മം 3.) വിരമ്മന്‍ RC. പെണ്‍ ഒരുന്പെട്ടാല്‍ ബ്ര'നും തടുത്തു കൂടാ prov.; also pl. hon. ബ്ര ഹ്മര്‍ & ബ്രഹ്മാവു S. Nom. — ബ്രഹ്മാദിദേവ ഗണം പ്രാര്‍ത്ഥിച്ചു AR. ബ്രഹ്മപരിപാലനം governing the universe & defending the Brahmans ബ്ര. ചെയ്യത്തക്ക രാജാവു Anach. ബ്രഹ്മപ്രളയം the end of a period of Brahma (100 of his days = 1 മാസം, 12 months = 1 ആ ണ്ടു — ഇവ്വണ്ണം ബ്രഹ്മന്‍റെ നൂററാണ്ടു ചെ ല്ലുന്പോള്‍ ബ്ര. ഉണ്ടാം CS.). ബ്രഹ്മമയം S. consisting of Brahma, Bhg. ബ്രഹ്മരാക്ഷസന്‍ S. a kind of demons; a Paradēvata. ബ്രഹ്മവാദി S. an expounder of the Vēdas, ബ്ര. കള്‍ക്കു ഭേദം ഇല്ല Si Pu. they agree. ബ്രഹ്മവില്‍ or — ത്തു S. (വിദ്) a theosophist,
ബന്തോവസ്ത്
P. band-o-bast, Settlement, arrangement കോട്ട നല്ല വന്തസ്ഥാക്കി Ti. putting in good repair. വയനാടു താലൂക്ക് ബ ന്തൊവസ്താക്കി & താലൂക്കില്‍ ബ. settle the district. ഇവിടേ ബെന്ധുവത്താക്കിയിരിക്കകൊ ണ്ടു അകത്തു കടപ്പാന്‍ വഴി കിട്ടാ TR. securing the frontier.
ബകം
baγam S. The crane, Ardea nivea = കൊക്കു, കൊച്ച PT.; also ബകോടത്തിന്‍റെ ധര്‍മ്മം PT. ബകുളം S. = ഇരഞ്ഞി.
ബൃംഹണം
b/?/mhaṇam S. (II. ബര്‍ഹ് L. farcio). Fattening GP., strengthening Bhg. ബൃംഹിതം S. (III. ബര്‍ഹ് L. barrire) roar of elephants ഗജഗണ ബൃ'തശബ്ദം KR. ഹസ്തി ബൃ'ധ്വനി Brhmd. ബൃഹത്തു S. (part. of ബര്‍ഹ്), f. ബൃഹതി large, stout, great ബൃഹത്തായ്വന്നു vu. — ബൃ ഹന്നദി KM. = പേരാറു. ബൃഹച്ചരണം a class of Paṭṭars. ബൃഹസ്പതി S. (& ബ്രഹ്മണസ്പതി the Lord of prayer & pious effort). N. pr. a God (also = ഗണപതി); the planet Jupiter = വ്യാഴം; a lawgiver രാജനീതിഗ്രന്ഥത്തില്‍ ബൃ. വച നം TR.
ബഹു
bahu S. (ബഹളം). Much, many ബ. മ രിച്ചുതുടങ്ങിനാര്‍ Bhg. ഇത്യേവം ബ. വിലപി ച്ചു CC. എന്നെ ബഹുവായി ചൊല്ലീടുന്നു Bhg. — Most used in Cpds. എനിക്കു ബഹുഗുരിക്കന്മാ രുണ്ടു Bhg. ബഹുകരന്‍ S. a sweeper; ബഹുക്കാരന്‍ Vl. a spy? ബഹുകാലം long time. ബഹുചാരി Vl. a particular dance with comic dress.
ബന്തര്‍
P. bandar, Port, harbour കൊല്ലത്തു ബ. വിചാരം TrP. Master attendant's office. — also വന്തര്‍ and കണ്ണൂരേ ബന്തലോളം TR.
ബഹളം
bahaḷam S. (ബഹ). Dense, ample അതിബഹളഗുളുഗുളുരവത്തോടും PT4. ബഹളിപിടിക്ക So., see ബഹുളി.
ബൊണ്ടു
E. bond, ബൊണ്ട് വകയില്‍ വരുന്ന പലിശ TR. Government debt, (securities).
ബ്രൂഹി
brūhi S. (Imp. of ബ്രൂ to say). Tell, speak! ബ്രൂഹി തല്‍ കാരണം VetC.
Sponsor Books Adv
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 3961
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 17259
ML_Sre5 Bangla Font
ML_Sre5
Download
View Count : 2187
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 6208
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 3368

Please like, if you love this website