English Meaning of ബുദ്ധന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബുദ്ധന്‍ is as below...

ബുദ്ധന്‍ : buddhaǹ S. (part. pass. of ബുധ്). 1. Awake, enlightened. 2. a sage, esp. Sākyamuni Bhg. ബുദ്ധമുനീമതം ആശ്രിച്ചു Mud. — ബുദ്ധം known. ബുദ്ധി S. 1. understanding (higher than മനസ്സ് & ചിത്തം). എനിക്കു ബു. പോരായ്ക കൊണ്ടു TR. inconsiderately; so ബു. അറി യ്യ്ക V1.; ബു. വെക്ക prov. to grow wiser. ബു. യില്‍ കൊള്ളിക്ക V1. to comprehend. മനസ്സു സംശയിക്കും ബു. നിശ്ചയിച്ചീടും Bhg. 2. advice. ബു. ചൊല്ക, കൊടുക്ക, also ബു ദ്ധികളെ പറക No. ഏവരോടു നിങ്ങള്‍ ബു ദ്ധി പറഞ്ഞിട്ടുള്ള vu. to warn, admonish, etc. 3. mind അവനു മുന്പിലേത്തു ബു. പോ ലേ അല്ല TR. he is somewhat deranged. ഭൂപതിക്കു ബു. പകര്‍ന്നു Nal.; also ബു. മറി യുക, അറിയായ്ക V. 4. feeling ബു. താപ മാംവണ്ണം വിളിച്ചു SiPu. in a way to move compassion. വിനാശകാലേ വിപരീതബു. prov. രാത്രിയില്‍ പിടിപെട്ടു ബന്ധിച്ച തസ്ക രനു രാത്രി ശേഷത്തിങ്കല്‍ തോന്നീടിന ബു. പോലേ KR. ത്യജ രാക്ഷസബു. യേ AR. abandon the Rāxasas' way of thinking & feeling, the Rā.s' religion. ബുദ്ധികെടുക to become stupid, ബു. യും കെട്ടു നിന്നു AR. (in consternation). ബുദ്ധികേടു foolishness. ബുദ്ധിക്രമം the right way of proceeding ഞാന്‍ നടക്കേണ്ടുന്ന ബു'ങ്ങള്‍ക്കു കല്പന എഴുതുക TR. ബുദ്ധിക്ഷയം id. ബു. പൂണ്ടു Si Pu. bewildered. ബു. വരുത്തുക V., also to offend one to the quick. എത്രയും ബു. നമുക്കുണ്ടു Nal. = ബുദ്ധി മുട്ടു. ബുദ്ധിതിരക്കു (3) madness. ബുദ്ധിപാകം humility. രാജാവിന്നു ബു. വരേ ണ്ടതിന്നു TR. to sober him down. ബുദ്ധിപൂര്‍വ്വം S. intentionally. ബു'മായി മരിച്ചു KU. committed suicide. ബു'ര്‍വ്വേണ ചെയ്ത തല്ല TR. without bad intention. ബുദ്ധിമതി S. 1. perfect understanding. ബു. പറക to admonish, warn. 2. f. of foll. ബുദ്ധിമാന്‍ S. intelligent, wise, ബു'ന്മാര്‍, — മത്തുകള്‍ pl. Bhr.; also ബുദ്ധിശാലി. ബുദ്ധിമാന്ദ്യം S. folly ബു'ത്തിന്നു നന്നു a. med. against insanity; so ബുദ്ധിഭ്രമം. ബുദ്ധിമുട്ടു 1. perplexity, embarrassment. അ വര്‍ക്ക് എത്രയും ബു'ട്ടാക്കിനാന്‍ Nal. made them jealous. 2. distress കടക്കാരുടെ ബു. കൊണ്ടു വ്യസനം dunning. ബു'ട്ടി distressed, dispirited. ബു'ട്ടിക്ക to harass. ബു'ച്ചീടുക യോഗ്യമോ Si Pu. to drive out of one's wits. ബുദ്ധിമോശം So. = ബുദ്ധിക്ഷയം. ബുദ്ധിയുത്തരം (2) letter of a superior കൊടു ത്തയച്ച ബു. വായിച്ചു, ബു. കല്പിച്ചെഴുതി TR. ബുദ്ധിയോട്ടം quick sense. ബുദ്ധിവിലാസം = foll., sagacity Mud. ബുദ്ധിവിസ്താരം genius അവന്‍റെ ബു. KU. ബുദ്ധിസമ്മതം assent; also ബുദ്ധിസന്പാതം വരുത്തുക V1. to make to fall in with one's views = ബുദ്ധി ഒപ്പിക്ക. ബുദ്ധിഹീനന്‍ = മൂഢന്‍; ബു'നത folly. ബുദ്ധ്യതിശയം genius — ബു'യയുക്തന്‍ V1. very intelligent.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബധിരന്‍
badhiraǹ S. Deaf; f. — ര.
ബസ്സു
1. P. bas, Enougn = മതി. 2. Mpl. = വസ്തു.
ബീബി
H. bībī, Lady കണ്ണൂരില്‍ ആദി രാജാ വീവി TR.
ബാണം
bāṇam S. 1. An arrow. ബാണത്തെ തൊടുത്തു, വലിച്ചു വിട്ടാന്‍ CG., esp. Kāmā's പഞ്ചബാ>. (the flowers of താമര, മാവു, അശോ കം, പിച്ചകം, കരിങ്കുവളയം). fig. കണ്മുനയാ യൊരു ബാണങ്ങള്‍ CG. 2. firework ബാ. അയക്ക to throw shells (mod.) ചക്രബാ. etc. rockets. ബാണകൂടം a quiver; a hut of arrows ബാ. ചമച്ചിതു പാര്‍ത്ഥന്‍ SG. ബാണഗണം, — ജാലം പൊഴിക്ക Bhr. arrow-showers. ബാണന്‍ ('an archer') 1. an Asura, Bhg. 2. in Cpds. = Kāmā f. i. നാളീക — etc. ബാണപ്പെരുമാള്‍ & പള്ളിബാണന്‍ N. pr. a ruler of Kēraḷa that introduced the Bauddha religion KU. ബാണാര്‍ത്തി in Cpds. only f. i. പഞ്ച — Mud., ചെന്താര്‍ — AR. etc. love-sickness.
ബുന്നു
Ar. bun; Coffee, the plant ബുന്നിന്‍ തൈ വെച്ചുണ്ടാക്കി, ബുന്നുണ്ടാക്കി MR. (a ചമ യം) — now കാപ്പി is becoming more common.
ബാഢം
bāḍham S. (part. ബഹ). Dense, loud, strong ബാഢദു:ഖാര്‍ത്തനായി VetC.
ബന്തോവസ്ത്
P. band-o-bast, Settlement, arrangement കോട്ട നല്ല വന്തസ്ഥാക്കി Ti. putting in good repair. വയനാടു താലൂക്ക് ബ ന്തൊവസ്താക്കി & താലൂക്കില്‍ ബ. settle the district. ഇവിടേ ബെന്ധുവത്താക്കിയിരിക്കകൊ ണ്ടു അകത്തു കടപ്പാന്‍ വഴി കിട്ടാ TR. securing the frontier.
ബുത്തു
P. but; An idol (ഭൂതം or ബുദ്ധ) ബുദ്ദു സേവിക്ക; കാപര്‍ ബു. ഇസ്ലാമിന്നു കൂടിയിരി ക്കുന്നു (demon.)
ബീജം
bīǰam S. (or വീ —). 1. Seed, grain; semen virile. 2. germ, origin, algebra ബാ ലയും ത്രിപുരയും എന്നിവ മൂലമായ ബീജവും മന്ത്രങ്ങളും SiPu. elements, symbols. വൃക്ഷവും ബീജവും കാര്യകാരണം Bhg. ബീജത്വം S. സംസാരവൃക്ഷത്തിന്‍ ബീ. കൈക്കൊള്ളും Brhmd. — നൃപബീജത്വം Mud. of royal seed. ബീജാക്ഷരം S. the first syllable of a Mantra, sign manual മൂലമാം ബീ. എഴുതി SiPu. ബീജം S. sprung from a seed അവന്‍റെ ബീ'ന്‍ = കുലസംഭവന്‍ Bhg.
ബന്ധ്യം
bandhyam S. (ബന്ധ്). To be restrained. — ബന്ധ്യ f. barren, വ —
Sponsor Books Adv
Sahithya Prayikal Part-1
Thomas Paul
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44200
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29766
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774

close