English Meaning of ബലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബലം is as below...

ബലം : balam S. (ബല്‍ to live വല്‍, വാഴ്). 1. Strength, valour, vigour ബലത്താലേ നില്ക്ക TR. ready for fight. താന്താന്‍റെ ബ. താന്താന്‍ നോക്കും TR. 2. force, power (opp. right) നേര്‍വഴിക്കു വരുന്നതല്ല ബ. ഉണ്ടു oppression. ബ. കാട്ടുക to threaten. പ്രവൃത്തിക്കാരന്‍മ്മോടു ബ. കാട്ടി നിന്നാല്‍ TR. to resist. ബ. ചെയ്ക to force. തരികയില്ല എന്നു കുറയ ബല ത്തില്‍ പറഞ്ഞു undutifully, defyingly. ബലം കൊണ്ടും ദ്രവ്യം കൊണ്ടും സ്ഥാനത്തു കയറി TR. പ്രവൃത്തിക്കാരന്‍ ബ. പറഞ്ഞു നില്ക്ക ഒരു രാ ജ്യത്തും മര്യാദ അല്ലല്ലോ TR. contumacious servants are nowhere retained. ബലത്താലേ കെട്ടുക to marry by force. 3. troops, army ഡീപ്പുവിന്‍റെ ബ. രാജ്യത്തില്‍ കടക്കയില്ല; മാപ്പിള്ളമാര്‍ വഴി പോലേ ബ. തികെച്ചു TR. attacked in full force. ബ. അയക്ക, ബ. കല്പി ക്കേണം എന്നപേക്ഷിച്ചു TR. an auxiliary force. 4. adj. മഹാബലരായ രാജാക്കള്‍ Bhr. denV. ബലക്ക: ബലത്തൊരുന്പെട്ടാല്‍ KR. strongly. ബലക്കുറവു,ക്കേടു,ക്ഷയം weakness. ബലപ്പെടുക 1. to be strong. ബ'ട്ടുവന്നു എങ്കില്‍ തടുത്തു കഴികയില്ല TR. if they come with a force. 2. to abet രാജാക്കന്മാര്‍ കുടിയാ ന്മാര്‍ക്കു ബ. TR. if foreign kings abet the subjects. ബലപ്പെടുത്തുക to strengthen, confirm. ബലബന്ധം force = നിര്‍ബന്ധം. ബലഭദ്രര്‍ & ബലദേവന്‍ N. pr. K/?/šṇa's elder brother CG. CC. ബലവാന്‍ strong കുന്പഞ്ഞി ബ. എങ്കിലും; രാ ജ്യത്തേക്കു വന്ന ബ. രാജാവെന്നു ഭാവം TR. submit to the powers that be — ബലവത്തു n. — എന്നേക്കാളും ബലവത്തരന്‍ PT. stronger. ബലവിക്ക B. to be firm, resist. ബലശാലി S. strong, powerful. ബലസ്സു So. = ബലം; ബലസ്സന്‍ V1. = ബലത്ത വന്‍, ബലസ്ഥന്‍ strong.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബാഢം
bāḍham S. (part. ബഹ). Dense, loud, strong ബാഢദു:ഖാര്‍ത്തനായി VetC.
ബോള്‍
bōḷ No. A rice-cake; so ഉമിബോള്‍ — in Palg. ബോല്‍ a cake of pollard.
ബാലന്‍
bālaǹ S. (Tu. bala = വളര്‍ to grow). 1. A boy, till sixteen years ബാലര്‍ പടെക്കാ ക, ബാലശാപം ഇറക്കിക്കൂടാ prov. 2. a boatman, fisherman. 3. young, of different objects, f. i. a cocoanut-tree 5 years old, with 20 branches. ബാല S. a girl, young woman (Cochi in KM. ബാലാപുരി). ബാലം S. better വാലം = വാല്‍ tail ബാലേന ഭൂമിയില്‍ തച്ചു തച്ചു AR. (monkeys). ബാലകന്‍ S. a boy, childish. ബാലഗ്രഹം childrens' fits സര്‍വ്വബാ. ഒഴിയും Tantr. ബാലചന്ദ്രന്‍ the increasing moon till പഞ്ച മി; the full moon just risen (comp. ബാല സൂര്യന്‍). ബാലത S. boyishness ബുദ്ധിക്കു ബാ. പയോയില്ല KR. ബാലധി S. = ബാലം the tail ഹനുമാന്‍റെ ബാ. KR. ബാ'ക്കു കൊളുത്തുവിന്‍ AR. ബാലബുദ്ധി, — ഭാവം childishness, so ബാലമ തി KR. childish. ബാലവാതം slight winds SiPu., so ബാലവ്യജ നം SiPu. = flapper. ബാലസൂര്യന്‍, — ലാര്‍ക്കന്‍ AR., — ലാദിത്യന്‍ KumK. the sun just risen. ബാലാഗ്നി 1. a commencing fire. 2. (ബാലം) fire about the tail RS. ബാലാചലം = ചെറുകുന്നു N. pr. ശ്രീബാ. ത ന്നില്‍ വസിക്കും ശ്രീദേവി SG., also ബാല ക്കുന്നു Sah. ബാലാന്‍ a fish in tanks (S. ബാലന്‍ Cyprinus denticnlatus, see വാല്‍) & ബാലത്താന്‍. ബാലായ്മ, see വാലായ്മ. ബാലാശനം the first meal of an infant = ചോറൂണ്‍. ബാലാള്‍ VyM. a young person. ബാലി S. & വാലി tailed; N. pr. a monkey. ബാലിശ്ശേരിക്കോട്ട, & ബാല —, വാലി —,
ബാഹുല്യം
bāhulyam S. (ബഹുല) Plenty പു ണ്യബാ. ഹേതുവായിട്ടു സ്വര്‍ഗ്ഗപ്രാപ്തി Adw S. ബാ'മാക്ക to spread a report.
ബഹാദര്‍
P. bahādur, Champion, hero, a title Ti. — also ഭാതൃ‍ & ബഹാതിരിവരാഹന് TR.
ബീബു
E. beam, ബീമ്സ് (pl. form as മൈ ലിസ്സ്) = വിട്ടം. ബീരങ്കി MC. (Firengi = Frank?). A great gun, also ഭീ —
ബാഡ
B. M. bāḍā (& വാടക, C. Te. Tu. bāḍige fr. വര്‍ദ്ധ or ഭാടം). Hire, rent as of grounds, houses, boats, cattle ബാഡെക്കുകൊ ടുക്ക to lease. പീടിക ബാഡകെക്കുവാങ്ങി, ആ നകളെ ഭാടകെക്കു കൊടുത്തു jud.
ബദരി
bad/?/ari S. Zizyphus jujuba ബ. ഫലം = ഇലന്തപ്പഴം Mud., also = തുടരി. ബദരികാശ്രമം N. pr. the old residence of the /?/shis (Bhg.).
ബഭ്രു
babhru S. 'Brown', tawny; a N. pr. സുഭ്ര വായള്ളൊരു ബ. വിലാസിനി CG. ബരാന്ത = വരാന്ത A 'verandah'.
ബാധ
bādha S. 1. Pushing, pressing; affliction പൈദാഹത്താലുള്ള ബാധകള്‍ കളവാന്‍ KR., സൃപ്പബാ. PR., അഗ്നിബാ. ഉണ്ടാക VyM. = അഗ്നിഭയം conflagration. മലബാധെക്കു, മൂത്ര ബാ'ക്കു പോക to ease nature. ബാധയില്ലേതും ഇതിന്നു പാര്‍ത്താല്‍, ഇതു ചെയ്താല്‍ ഒന്നിന്നും ബാ. ഇല്ല CG. no difficulty. ബാധനിവൃത്തിക്കായി
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Random Fonts
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 13404
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12119
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7583
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 11023
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 7508

close
Please like, if you love this website