English Meaning of മുടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുടി is as below...

മുടി : muḍi 5. (=മുട). 1. A knot, bundle of rice-plants. ഞാററുമുടി; ഇരുമുടിച്ചുമടു equipoised load, ഇരുമുടിക്കുല a bunch with stunted growth of the central fruits; the top-knot of hair. 2. hair of the head തലമുടി, with കൊഴിയുക, വീഴുക to grow bald, ഇറക്കുക,ചിരെക്ക,വടിക്ക കളക, കത്രിക്ക to shear, shave; ചായ്ക്ക,ചരിക്ക; ചീന്തുക,വാരുക to comb. മുടിയും പിടിച്ചടിച്ചു TR. 3. the head (തിരുമുടി) മുടിയില്‍ ഇരുമുടി യും SiPu. അടിമുടിയൊടിടയില്‍ അടികൊണ്ടു, മുടിയൊടടിയിട അവന്‍ അലങ്കരിച്ചു Mud. മുടി യിന്നടിയോളം മുറിഞ്ഞു Sk., മുടിമാല; a peak; the end, കണ്ടാലും അങ്ങടിയും മുടിയും ChVr. beginning & end. 4. a head-dress, tiara, crown. പൊന്മുടി ചൂടി വാണു KR. wore a crown. തോററം ഒക്കുവോളം മുടി പറിക്കരുതു (in the play വെളള കെട്ടുക). — മുടി അണിയി ക്ക, ചൂട്ടുക, ധരിപ്പിക്ക to crown. മുടികാലന്‍ (3) a spendthrift, destroyer. മുടിക്കെട്ടു (2) women's hair tied up. പച്ചമരുന്നു മു'ട്ടില്‍ വെച്ചു TP. (for a charm). മുടിക്ഷത്രിയര്‍ (4) the higher class of Kšatriyas that resisted Parašu Rāma, see മൂഷികക്ഷ ത്രിയര്‍ KU. മുടിങ്കോല്‍ (Coch.) a goad for driving cattle. മുടിമണി (4) a crest-jewel വില്ലാളികളില്‍ മു. വിജയന് CrArj. (also മന്നവന്മാര്‍ മുടിരത്നം Mud. most excellent) മുടിമന്നന്‍ a crowned king. മു'ര്‍ മന്നന്‍ RC. king of kings. മു'ന്നോര്‍ Bhr. മുടിയിഴ No. = തലനാര്‍. മുടിയേററു B. coronation.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മങ്ങുക
maṇṇuγa T. M. (from മഴു, മാഴ് Te. Tu. C. maṇku, see under മങ്ക). To grow dim, wan, pale സൂര്യനും മങ്ങിനാന്‍ KR. മങ്ങിക്ക ത്തുക (a lamp). മങ്ങിയനിറം faded. നേത്രങ്ങള്‍ മങ്ങിത്തുടങ്ങി Nal. (love-sickness). ഭയംകൊണ്ടു നേത്രം മ. ChVr. — fig. എന്മനം മങ്ങുകയാല്‍ CG. obscured, confused. മങ്ങാതേ with undiminished brightness. മ. ഉള്ള സുവര്‍ണ്ണങ്ങള്‍ Mud. fine gold coins. മങ്ങാതേ നിന്നു പോര്‍ ചെയ്യും Mud. = തളരാതേ. — മ ങ്ങാത പുത്രര്‍ Bhr. excellent, splendid boys. മങ്ങിക്ക rather freq. than CV. ദൃഷ്ടികള്‍ മങ്ങി ച്ചതു കണ്ടു Bhg 6. മങ്ങിതം No. (So. മങ്ങല്‍ VN.). 1. dimness, fainting light, cloudy sky, also മങ്ങതം, മ ങ്ങുഴം & മങ്ങൂഴം (prov. T. മങ്കുലം & — ളം), loc. 2. aM. മങ്കിതം purulent matter. മരി യായ്കില്‍ മങ്കിതവും ചോരയും നീരും വരും, നീരും മ'വും ഒഴുകി ഇരിക്കില്‍, മ'വും ചുക്കി ലവും രത്തവും ഉണ്ടാകില്‍ MM. മങ്ങ് Palg. a kind of tares growing in rice-fields (ചേററുകണ്ടം) when not under water.
മാക്കാന്‍
mākāǹ So. A tomcat, esp. കാട്ടുമാ. = കോക്കാന്‍ a wild cat.
മന്ദിക്ക
mand/?/ikka S. = മന്ദം പിടിക്ക To become slow, dull, inactive as bowels. അസ്ത്രം മന്ദിച്ചിതേററവും Bhr. had spent its force. മന്ദിച്ചു വാങ്ങി Mud. retired slowly. ചൊന്നു മന്ദിച്ച നേരം CG. having done relating. വീ രന്‍ മ. to lose heart = മടുക്ക; മ'യാതേ പൂകി നാര്‍ CG. = മടിയാതേ.
മോന്ത
mōnda 1. (C. mōti, Te. mōmu, T. mūńǰi). 1. The face പാഴന്‍റെ മോ. യേ കാണാതേ CG.; the snout ആലെക്കു വരുന്ന നേരത്തു മോന്തെ ക്കടിക്ക prov. വററു ആടിന്‍റെ മോന്തെക്കു പ ററി Arb. 2. (=മൊന്ത) a brass ewer to draw water, water vessel of kings. പിടിമോന്ത = കൂ ശ; പൊന്പിടി — TR. മോന്തുക So. to sip, drink = മോകുക as കഞ്ഞി മോന്തിക്കുടിക്ക V2. to gulp down. മോന്തി = മൂവന്തി Twilight മോ'ക്കേത്തത്തായം വെക്ക TP. മോന്തായം = മുകന്തായം.
മുളയുക
muḷayuγa l. (മുഴ T. cave, = നുഴ?). To creep in, retire, cattle to enter the stable ഒരു തൊഴുത്തില്‍ മു'ന്ന പശുക്കള്‍ കുത്തുന്നതും വടുക്കുന്നതും prov.; also നരി മുളഞ്ഞിരിക്ക = പതിഞ്ഞിരിക്ക. his lair, Palg. So. 2. തൊടുപ്പു മു. B. to finish ploughing. II. v. a. മുളെക്ക to gather, shut up as cattle for the night V2. (കന്നു തൊഴുത്തില്‍ മു. Palg. So.)
മലെക്ക
malekka T. M. C. (മല). 1. To grow thick, swell ചത്തു ചത്തൊക്ക മ'ച്ചു കിടക്കുന്നു Bhr. dead elephants on the battle-field; perh. also to lie in heaps, form hills മലെക്കുന്നു ച ത്തു മറുതല എല്ലാം Bhr. സമുദ്രത്തിലുള്ള ജന്തു ക്കള്‍ ചത്തുമ. KU. 2. to grow thick or muddy, perturbed, perplexed പൊണ്ണന്‍ മ'ച്ചു മരുവു ന്നതു കാണ്മനോ ഞാന്‍ Anj. അവന്‍റെ കാര്യം കണ്ടു മലെച്ചു പോയി No. = അന്പരന്നു. 3. = മ ലര്‍ന്നു കിടക്ക B. VN. മലെപ്പു = സംഭ്രമം perplexity, wonder. CV. മലെപ്പിക്ക to confuse, seduce വ്യാപ്തികൊ ണ്ടു മ.; എണ്ണത്തില്‍, കണക്കില്‍ etc എന്നെ മ. = തെററിച്ചു he put me out or confounded me. മല്‍ mal 1. S. & Drav. √ = ബല്‍, വല്‍ To be strong, whence മല, മലിക, മല്ലന്‍ etc. 2. = mat S. my. — Cpds. മത്ഭക്തി, മദ്ദത്തവരബലം AR., മച്ചരിത്രം Bhr., മന്മതിവൈഭവം Mud. 3. = മേല്‍ as തട്ടുമ്മലാമാറു = തട്ടിന്മേല്‍. മല്ക T. aM. to abound. വീഴ്ന്തവന്‍ മോകം മല്കി RC. swooned entirely (= മലിക, പെരുക). മല്പാന്‍ Syr. Doctor of divinity, V1. teacher CatR.
മാഘം
māgham S. (മഘ). 1. The poem of Māgha. 2. the month കുംഭം f. i. മാഘമാസത്തില്‍ വ രും കൃഷ്ണയാം ചതുര്‍ദ്ദശി SiPu. (= ശിവരാത്രി), മാ'സത്തില്‍ പൂയത്തുനാള്‍ KU. മാങ്കോഴി A turkey, see വാന്‍.
മന്ദുര
mand/?/ura S. (മന്ദിരം). A stable ബന്ധന വാജികള്‍ മ. തന്നുളളില്‍ വെന്തു RS.
മങ്ങാട്ടു
maṇṇāḍu N. pr. A fief (മണ്‍കാടു?), hence മങ്ങാട്ടുനന്പി, മങ്ങാട്ടച്ചന്‍, മങ്ങാട്ടുരാരി ച്ചമേനോന്‍ the hereditary minister of Calicut, with a domain of l2000 Nāyars (a കിരിയം) KU.
മാന്യം
mānyam S. (മാനിക്ക). 1. Deserving of honor or regard — മാന്യന്‍ respectable. 2. T. M. C. lands nearly or altogether exempt from tax സര്‍വ്വമാ. മാന്യമാനിത്വം S. 1. honoring the honorable Bhr. 2. high honor V1. — what is മാന്യോ ത്തരം വിചാരിച്ചു? VetC.
Sponsor Books Adv
Samudhaya Bhodham
Narayanam Namboothiri
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Environmental Pollution
Manivaasakam
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32972
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15517
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15175
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22199

close