English Meaning of മൂത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂത്രം is as below...

മൂത്രം : mūtram S. (മിഹ്). Urine, with പെയ്ക, പടുക്ക, പെടുക്ക, പാത്തുക, വീഴ്ത്തുക f. i. മൂ. വീത്തു വാന്‍ കൂട സമ്മതിക്കയില്ല TR. (slight torture). മൂത്രം താങ്ങുന്ന പാത്രത്തിന്നാകുന്നു വസ്തി എന്നു പേര്‍ med. മൂത്രകൃഛ്രം S. strangury, മൂത്തിറകിര്‍ച്ചം a. med. മൂത്രച്ചൂടു inflammation of the urethra. മൂത്രദോഷം gonorrhœa. മൂത്രദ്വാരം S. the urethra. മൂത്രമോചനം S. pissing മൂ. ചെയ്തു Nal. മൂത്രവാര്‍ച്ച diabetes, & മൂത്രൊഴിവു. മൂത്രാശയം S. the bladder. den V. മൂത്രിക്ക to make water, അഹര്‍പ്പതിക്കഭി മുഖമായി മൂ'ച്ചവന്‍ KR. (sinful). (മൂ 1) മൂദേവി T. M. C. 1. the Goddess of poverty, Lakshmi's elder sister, Pandora. 2. any ugly, mischievous person.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുണ്ഡം
muṇḍ/?/am S. (fr. മുണ്ടം). 1. A pollard. 2. a bald pate, shaved ശിരസ്സു മു'മാക്കി PT. അവനെ മു'൦ ചെയ്തു വിട്ടു CC. സ്ത്രീയുടെ തല മു. ആക്കി, ചെയ്യിച്ചു VyM. (as widow). 3. the skull മുണ്ഡമാലയില്‍നിന്നു ഒരു മു. മുഴങ്ങി Sk. മുണ്ഡ S. a widow, with shaved head (മുണ്ഡച്ചി), മു. യായിരുന്നവള്‍ തന്നുടെ ഗര്‍ഭം Si Pu. മുണ്ഡനം S. shaving the head ശിരോമു. ചെ യ്തു PT. മുണ്ഡമാല S. a string of skulls നീണ്ടുവളര്‍ന്നുളള മു. CG. മുണ്ഡി S. a barber; (loc.) a bald head. മുണ്ഡിതം S. shorn, lopped മുണ്ഡിതകേശനായി CG.
മത്താപ്പു
P. mah-tāb (moon-shine). Blue light.
മററു
mat/?/t/?/ụ T. M. (C. mattu) obl. case or amplification of മറു. 1. Other മററു പലരും TR. മറെറാന്നാക്കി പരിഹസിക്കിലും GnP. to caricature. മററാരാലുമേ AR. എന്നോ മറേറാ വല്ല സംഗതികളും വിചാരിച്ചു MR., വല്ലവരെ കൊ ണ്ടോ മറേറാ എന്നെ വലിപ്പിക്കും MR. or in some other way. ആ വീട്ടിലോ മറേറാ somewhere else. സര്‍ക്കാരില്‍നിന്നോ മറേറാ etc. മ ററന്യഭര്‍ത്താവെ തീണ്ടാതേ SiPu. 2. adv. besides മറെറനിക്കേതുമേ വേണ്ട വരം AR. ഇല്ല മററന്യക്ഷേത്രം Brhmd. 3. moreover ഉററാ രെയും മ. പെററാരെയും പിന്നേ ചുററമാണ്ടോ രേയും CG. then. പുത്രന്‍ എന്നാലും മ. മിത്രം എ ന്നാലും PT. സദ്വുത്തന്മാരോ മ. ദുര്‍വൃത്തന്മാരോ DM. (C. = and, or). മററന്നാള്‍ 1. after tomorrow, whereas പി റേറനാള്‍ is: next day; മ. & മററാള്‍ വരി ക നീ Si Pu. 2. = മറുനാള്‍ also the day before V1. മററപടി moreover; used like: ഇനി ഒക്കയും (epist.) TR. മററവന്‍ m.,— ള്‍ f. the other, & മറേറയവന്‍. മററിയാതി = മററജാതി otherwise ഞങ്ങളാല്‍ മ. വരികയും ഇല്ല TR. മററും 1. etcetera. മ. പദാര്‍ത്ഥങ്ങള്‍. and the other requisites. അര്‍ത്ഥം നശിച്ചുപോയതി നാലും മററും TR. & from other causes. 2. and then. മറേറ (T. മറൈറ) as മ. പേരുകള്‍ the other people. മറേറവരെ1. acc. pl. the others. 2. (വര) in another direction KR. മറേറതു n. the other. ആസനം കാണിക്കും മ. കാണിക്കും KR. obscene gestures of monkeys (= കാണിക്കരുതാത്ത ദേശം).
മരോട്ടി
marōṭṭi & മരവട്ടി V1., മരവെട്ടി B. Hydnocarpus pentandra Rh., the oil-bearing fruit in a wooden shell: മ. യെണ്ണ കുഷ്ഠജില്‍, പാലോടു കൂടുന്പോള്‍ മരണദം GP.
മുകുടം
muγuḍam S., vu. മകുടം (fr. മുകടു) Crest.
മാഞ്ചി
māńǰi T. M. = മാംസി a. med. മാഞ്ചെവി, see മാന്‍.
മുണ്ടു
muṇḍụ (മുടം) T. M. (Tu. bundle) 1. Anything short മുണ്ടുവാല്‍ MC. വീഴുന്ന മൂരിക്ക് ഒരു മു. കരി prov. 2. the short cloth of Kēraḷa men അഞ്ചു മുഴ മു. Anach. ഒരു മു.ചുററി ഒന്നു പുതെച്ചിരുന്നു MR. ഞാന്‍ ഇട്ട കുപ്പായത്തിലും ഉടുത്ത മുണ്ടിലും TR. മു. കൊടുക്ക to form a connection with a Sūdra woman (loc.) മു.കൊ ടുത്തു പാര്‍പ്പിക്ക Trav. എറിഞ്ഞിട്ടു മു. കീറി, മു. വലിച്ചു കീറി TR. കൈമു., ചെറുമു. cloth for the privities. മുണ്ടാറു B. = മുട്ടാറു. മുണ്ടാണി a fraction 3/16, പതിനാറില്‍ മൂന്നു = മുമ്മാകാണി. മുണ്ടിക്ക (loc.) to become short; (B. also: to become great). മുണ്ടുകാരര്‍ 1. Native Christians, opp. Eurasians. Coch. 2. Lascars, common soldiers V2. മുണ്ടുകാലന്‍ (see മുടം) short-legged. So. മുണ്ടുപെട്ടി clothes-box മു. യില്‍ സൂക്ഷിച്ചു MR. മുണ്ടുമുറിപ്പുടവ V1. = കൈമുണ്ടു. മുണ്ടും മുറിയും, മുണ്ടുമുറി, മുണ്ടുമറുതി (see മുട്ടുമ റുതി) = utensils, household-stuff, odds & ends, കട്ടക്കുട്ടി. മുണ്ടെക്കല്‍ സന്ദേശം N. pr. a treatise. മുണ്ടോന്‍ = മുണ്ടകം q. v. a sort of rice മുണ്ടോന്‍ നട്ടുമുങ്ങണം വിരിപ്പു നട്ടുണങ്ങണം prov., മുണ്ടോന്‍കൃഷി = മകരകൃഷി So.
മാസൂല്‍
Ar. maḥṣūl, Crop, produce, revenue. മാഹാത്മ്യം S. (മഹാത്മ). 1. Dignity, glory വി ദ്യാമാ. കൊണ്ടു തൊഴേണം KN. തിരുനാമമാ' ങ്ങള്‍ കേട്ടാലും GnP. wonderful powers, peculiar virtue. കഥാമാ'ങ്ങള്‍ SiPu. ചൊല്ലീടുവന്‍ — രാ മമാ. എല്ലാം AR. 2. an eulogistic description കേരളമാ.
മന്നന്‍
maǹǹaǹ T. M. (മന്നു). 1. A king വേട്ട മന്നന്‍ KU. (see വെട്ടം). മന്നവര്‍ മ. Bhr. Yudhišṭhira. അരിമന്നര്‍ Bhr. inimical kings. 2. a fool or cheat (= മന്ദന്‍). 3. N. pr. m. (fem. മന്നി). മന്നം T. aC. (T. മന്‍റം). 1. standing place, a place of judgment or discussion. അന്ന ത്തിന്‍റെ ബലവും ആയുസ്സിന്‍റെ ശക്തിയും ഉണ്ടെങ്കില്‍ മന്നത്താലിങ്കല്‍ കാണാം prov. under the village tree, in the assembly of citizens. 2. B. (C. maṇḍe) a dram-shop. 3. So. a part of the plumage, pinion? വെ ളുത്ത, ചുവന്ന മ. MC 47. & 48. മന്നവന്‍ T. M. = മന്നന്‍ king, മന്നവാ Bhr. Voc. മന്നോര്‍പുരാന്‍ RC; also മന്നാന്‍ V1. Višṇu. — മന്നവം V1. Lordship. മന്നാടുക aM. (C Te. T. മന്‍റു fr. മന്നു 2.) to petition. മന്നാടി (hou. — യാര്‍) a title of Sūdra (Vaišya?) landlords etc. from Chō/?/am, settled in & about Palg. Many still retain Mackattāyam, whilst others are intermixed with Nāyars (comp. W.) = foll. മന്നാട്ടപ്പന്‍., — മ്മ f. Palg. hon. title of Taraγas or മൂത്താന്‍ given by castes below them. മന്നിടം (= മന്നു) the earth മ. പാലിക്ക Bhr. മ. കൈവിട്ടു വിണ്ണിലായി CG. മന്നിടസുര വരന്‍, മന്നിടദേവന്‍ Mud. = ഭൂദേവന്‍ a Brahman. മന്നു T. M. (Te. = മണ്ണു fr. മനു to live, exist). 1. earth മന്നിങ്കല്‍ HNK. മന്നിടേ ഭാരം ത ളര്‍ന്നു CG.; also ന്നുലകു Bhg. 2 a place of judgment or assembly (T. മന്‍റു = മന്നം) Palg. There are 3 kinds: a., places for transacting business N. മന്നത്തുനിന്നു എഴു തിയതു old doc. (at a time when there were no stamped ōlas). b., several places of
മചകം
mašaγam T. aM. (C. Te. Tu. dimness, anger = മയക്കം). മചകററുരെത്തു RC. = മയക്കം എന്നിയേ.
Sponsor Books Adv
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Neela Sailam
Mahaanti Surendar
Download This Book
Random Fonts
Salilam Bangla Font
Salilam
Download
View Count : 12088
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
Chowara Bangla Font
Chowara
Download
View Count : 10579
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962

close