English Meaning of യാതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യാതു is as below...

യാതു : yāδụ 5. (ഏതു). 1. = യാതൊരു ദി ക്കില്‍ ഇരിക്കുന്നു AR. = where? ഏതോ യാതോ 2. in translations used for rel. pron. (യല്‍ S.) as യാതൊന്നു കണ്ടത് അതു നാരായണപ്രതിമ HNK. യാതൊരു etc. — pl. യാവചില ബ്രാഹ്മ ണര്‍ VyM. those Brahmans that; also യാ തൊരു ചിലര്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യക്ഷന്‍
yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു ന ന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.
യാദവന്‍
yād/?/avaǹ S. (യദു). A descendant of Yadu, K/?/šna CC. യാദസ്സ് S. An aquatic animal. യാദസ്പതി AR. the sea.
യത:
yaδaḥ S. (യ). Whence; because, for.
യോഷ
yōša S. (ജൂഷ). Woman യോഷമാര്‍മണി Nal. യോഷില്‍ S. id. യോഷിത്തുകളെക്കൊണ്ടും VCh. യോഷിതാംമണി Brhmd. യോഷിജ്ജ നം CG. യൌതകം S. = യുതകം A dowry V1. യൌനം S. = യോനിസംബന്ധം.
യാതു
yāδụ 5. (ഏതു). 1. = യാതൊരു ദി ക്കില്‍ ഇരിക്കുന്നു AR. = where? ഏതോ യാതോ 2. in translations used for rel. pron. (യല്‍ S.) as യാതൊന്നു കണ്ടത് അതു നാരായണപ്രതിമ HNK. യാതൊരു etc. — pl. യാവചില ബ്രാഹ്മ ണര്‍ VyM. those Brahmans that; also യാ തൊരു ചിലര്‍ KR.
യാജകന്‍
yāǰaγaǹ S. (യജ്). A sacrificer. യാജനം S. conducting a sacrifice, sacrificing by deputy. യാജ്ഞവല്‍ക്യന്‍ S. N. pr. a saint & legislator. യാജ്ഞികന്‍ S. (യജ്ഞ) an institutor of sacrifice യാ'കദ്രവ്യസംഭാരം Nal. യാജ്യന്‍ (part. fut. pass.) to whom sacrifices are to be offered യാ'നാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സായൂജ്യമാം മോക്ഷത്തെ നല്കീടിനാന്‍ AR.
യൌവനം
S. yauvanam (യുവന്‍). 1. Youthfulness, marriageableness ഏണമിഴിക്കു തുട ര്‍ന്നിതു യൌ. VetC. became of age. എവ്വനം
യാ
yā 5. = ഏ pron. inter. യാതു, യാവന്‍. II.
യജമാനന്‍
yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ'നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കള്‍ ത ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങള്‍ എന്നെക്കൊണ്ടു KR. യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മുനിമാ രെ CG. യജുസ്സ് S. sacrificial formula; the യജുര്‍വ്വേദം Bhg യജ്ഞം S. A sacrifice = യാഗം f. i. ആര ണര്‍ ചൂഴുററു കൃഷ്ണയ'ങ്ങള്‍ കൊണ്ടു യജിച്ചു. ആ ജ്യത്തെക്കൊണ്ടു യ'ങ്ങള്‍ ചെയ്യുന്നു CG. ഭവാ നാല്‍ ഹനിച്ചീടിന യജ്ഞപശുക്കള്‍ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാലBhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂല്‍.
യുവന്‍
yuvaǹ S. (L. juvenis), Young യുവാവു, യുവാക്കള്‍ m.; വിപ്രയുവതികള്‍ Sah. f., വിബു ധയുവതികള്‍ Bhr. heavenly virgins, പരയുവ തികാമം Nal. യുവരാജന്‍ S. the heir apparent, a co-regent Voc. യുവരാജ KR. = ഇളയ രാജാ; hence: യു'ജത്വത്തിന്നവകാശം KR. യുവസ്ഥം vu. = ഉപവസ്ഥം Pudenda.
Sponsor Books Adv
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 146438
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 10144
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 4893
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16045
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7153

close
Please like, if you love this website