English Meaning of യാതന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യാതന is as below...

യാതന : yāδana S.(യത്). Pain, torment, chiefly in hell യാ'നാദണ്ഡത്തിന്നു യോഗ്യത ഇവര്‍ക്കു VilvP. യാ'നാദേഹം Bhg. the body given to those in hell. സോദരന്മാരുമായി യാ. പൂണു ന്നേന്‍ CG. rather share hell with my brothers. നരകയാ. ഭുജിക്ക KR. നരകയാ. കഴിഞ്ഞന ന്തരം ദുരിതശേഷങ്ങള്‍ കിടക്കിലോ തരുതൃണ പക്ഷികൃമികളാദിയായി ധരണിയില്‍ വന്നു പി റക്കയും ചെയ്യും KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യത:
yaδaḥ S. (യ). Whence; because, for.
യൌവനം
S. yauvanam (യുവന്‍). 1. Youthfulness, marriageableness ഏണമിഴിക്കു തുട ര്‍ന്നിതു യൌ. VetC. became of age. എവ്വനം
യാത്ര
yātra S. (യാ in യാതന്‍). 1. Going യാ ത്ര ആക to set out, യാ. ആക്ക to despatch, ദൂതനെ ചൊന്നു യാ. യാക്കി CG.; also രാമം (Acc.) വനത്തിന്നു യാത്രാക്കുവാന്‍ RS. to banish. കൂളിയെ യാ. ആക്കി V1. drove out. — യാത്ര അ യക്ക to send off, accompany for a short distance. യാ. യും അയപ്പിച്ചു തേരതില്‍ കരേറി നാള്‍ UR. got herself dismissed, took farewell; so യാ. ചൊല്ക, ഉണര്‍ത്തിക്ക KU. യാ. പറഞ്ഞു നടകൊണ്ടാന്‍ Bhr. said good bye. യാ. തൊഴുതു SiPu. or തൊഴുതു യാ. യും അരി വിച്ചു KR. യാ. വഴങ്ങി took leave. അവളോടു യാ. വഴങ്ങിച്ചു AR. — എപ്പോള്‍ യാ. AR. when do you intend to go? സായ്പും ഒന്നിച്ചുമണത്ത ണെക്കു യാ. ഉണ്ടു I am to accompany N. to M. 2. journey, voyage തലക്കാവേരിക്കു യാ. പുറപ്പെടുവാന്‍ TR.; esp. pilgrimage കാശി —, സേതു —, തീര്‍ത്ഥയാത്ര. — Tdbh. ചാത്തിര 354, ജാത്ര 405; vu. also ഇച്ചാത്ര this time.
യാദവന്‍
yād/?/avaǹ S. (യദു). A descendant of Yadu, K/?/šna CC. യാദസ്സ് S. An aquatic animal. യാദസ്പതി AR. the sea.
യുത്ത്
yut S. War; Loc. യുധി Bhr. in war, hence: യുധിഷ്ഠിരന്‍ N. pr. the first Pāṇḍawa (firm in war). യുദ്ധം S. 1. Fought. 2. war, battle ആ യുധം എടുത്തു യു. തുടങ്ങി, അരിചില്ലാനവും മരുന്നും മററുളള യുദ്ധച്ചരക്കുകളും TR. ammunition. യു. ഏററീടുവിന്‍ AR. give battle. യു. ഭരിക്ക Mud. to lead the battle. യുദ്ധകൌശല ങ്ങള്‍ (— ല്യങ്ങള്‍ Bhr.) അറിക Brhmd. to understand fighting (യുദ്ധസാമര്‍ത്ഥ്യം). യുദ്ധബദ്ധന്‍ a prisoner of war, captive. യുദ്ധഭൂമി Bhr. = യുദ്ധനിലം, യുദ്ധാങ്കണം a battle-field. യുയുത്സു Bhr. (desid.) eager to fight.
യുഷ്മല്‍
yušmad, S. Your യു.പ്രസാദം VetC. വിശ്വാത്മാവിനു യുഷ്മടസ്മദ്വൈതങ്ങള്‍ ഇല്ല Bhg.
യഷ്ടാവു
yašṭāvụ S. A. sacrificer (യജ്).
യശസ്സു
yašassụ S. (L. decus). Glory ഭഗവദ്യ ശസ്സിനെ ഗാനം ചെയ്തു Bhg; fame ജയിച്ചു യ. ലഭിച്ചവന്‍ KR. യശസ്കന്‍, — സ്വാന്‍, — സ്വി S. famous. യശോഹാനി വന്നു Bhg. we are dishonored. യശോദ S. Bhg 10. K/?/šṇa's foster-mother (Tdbh. എശോദ 162.).
യാതന
yāδana S.(യത്). Pain, torment, chiefly in hell യാ'നാദണ്ഡത്തിന്നു യോഗ്യത ഇവര്‍ക്കു VilvP. യാ'നാദേഹം Bhg. the body given to those in hell. സോദരന്മാരുമായി യാ. പൂണു ന്നേന്‍ CG. rather share hell with my brothers. നരകയാ. ഭുജിക്ക KR. നരകയാ. കഴിഞ്ഞന ന്തരം ദുരിതശേഷങ്ങള്‍ കിടക്കിലോ തരുതൃണ പക്ഷികൃമികളാദിയായി ധരണിയില്‍ വന്നു പി റക്കയും ചെയ്യും KR.
യാദാസ്തു
P. yād-dāšt, A memorandum, NB., postscript യാ. എഴുതി MR.
Sponsor Books Adv
Everest My Journey To The Top
Unknown
Download This Book
Mangiya Nilavelicham
Unknown
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Random Fonts
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 18236
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 14119
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 11712
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 9290
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 58661

close