English Meaning of ശ്രീ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്രീ is as below...

ശ്രീ : šrī S. (Ceres). 1. Lakshmi, the goddess of plenty ശ്രീഭ്രമിമാരായി മേവുന്ന ദേവിമാര്‍ CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്വഃ
švaḥ, švasS. (L. cras). To-morrow അദ്യ വാ ശ്വോവാ AR. today or to-morrow. ശ്വഃ പ്രഭാതേ കാണുമേ KR.
ശുഷി
šuši S. Drying (ശുഷ്). ശുഷിരം S. a hole in the ground; perforated. ശുഷ്കം S. (p. p.) dried, withered (L. siccus, ചുക്കു 370.) ശുഷ്കാന്തി So. heat, zeal ശു. യോടേ ശിവാ ര്‍ച്ചനം ചെയ്കയാല്‍ SiPu. — denV. ശുഷ്കാന്തി ക്ക = ശു. പ്പെടുക. denV. ശുഷ്കിക്ക to dry, wither ശു'ച്ച മല്ലിക വല്ലി Si Pu. ഗാത്രവും ശു'ച്ചു PrC. (from age). മലം (or വയററില്‍നിന്നു) ശു'ച്ചുപോ ക vu. hard stools. ശുഷ്മാവു S. fire; energy.
ശഫം
šapham S. A hoof. ശഫായത്തു Ar. shafā'at, Intercession, നബി യിന്‍റെ ശ'ത്തില്‍ കൂടാന്‍ to trust in Muhammed.
ശൂര്‍പ്പം
šūrpam S. Winnowing basket. ശൂര്‍പ്പണഖാ AR 4., — ക (RC 466. R. 1 a), Rāvana's sister. ശൂര്‍പ്പാകാരം N. pr. a temple near Gōkarṇa. Brhmd.
ശങ്ക
šaṇga S. 1. Doubt, uncertainty ശങ്കകള്‍ അകലുവാന്‍ പറഞ്ഞു Bhg. fear, (ശങ്കാവിഹീ നം PT.), jealousy. 2. modesty, respect. Cpds. ഉള്‍ —, മത —, മെയി —; ശ. ജനിപ്പിക്ക fig. to put to shame, excel. ശങ്കക്കേടു 1. fearlessness. 2. disrespect, dishonor V1. ശങ്കാഭാവം reverence; reserve, coyness, shyness. ശങ്കാരഹിതം S. fearlessly ശ. പുറപ്പെട്ടാന്‍ AR. ശങ്കാശീലന്‍ S. retired, apprehensive V2. denV. ശങ്കിക്ക 1. to suspect ഒരു തറവാട്ടില്‍ ദോഷം ശ'ച്ചു KU. ചാരിത്രദൂഷണം ശ. KR. 2. to be bashful ശ'ച്ചു പറക, opp. ശ'യാതേ freely, boldly. 3. to respect, honor അ വനെ ശ'ച്ചടങ്ങി. part. pass. ശങ്കിതനായി നിന്നു CG. shy, alarmed.
ശ്യാലന്‍
šyālaň S. & സ്യാ — Wife's brother, അളിയന്‍.
ശൌചം
šauǰam S. (ശുചി). 1. Cleansing, ablution esp. after easing nature, hence ശൌ ചത്തിന്നു പോക, ശൌചാചാരം = ബാഹ്യത്തി ന്നു 2. purity സത്യശൌചാദിഗുണങ്ങളും KR. denV. ശൌചിക്ക to ease nature, — ക്കാഞ്ഞാല്‍ prov. നഗ്നനായിശൌ'യും VCh. (forbidden), — പ്പാന്‍ പോക vu.
ശൂദ്രന്‍
šudraǹ S. 1. A man of the 4th caste ഭക്തിയുള്ളവന്‍ ശൂ. ആയാലും ശൂ. അല്ല Bhg. 2. a Nāyar, chiefly lower Nāyar, their occupations ചങ്ങാതം പട നായാട്ടു മുന്നാഴിപ്പാടുകാ വല്‍ ഇല ശൂദ്രധര്‍മ്മം; their house ശൂദ്രവീടു; ശൂദ്രമര്യാദ കൊടുത്തുപറഞ്ഞു TR. spoke disrespectfully to the N. f. ശൂദ്ര & — ദ്രി; മാപ്പിള്ള ഒരു ശൂദ്രത്തിപ്പെണ്ണു ങ്ങളെ അപരാധം ചെയ്തു TR. ശൂദ്രമ്മ (Coch.), ശൂദ്രസ്ത്രീ.
ശമം
šamam S. (ശമ് to cease). 1. Relief, rest. 2. quiet of mind = അന്തഃകരണനിരോധം Kei N. = ബുദ്ധി തന്നടക്കം Bhg 11. (or കാമാദി കള്‍ നശിക്ക). — ശമപ്രധാനന്‍ element V1. ശമനന്‍ S. Yama = അന്തകന്‍; hence ശമനപു രത്തിന്നയക്ക CrArj. to kill. ശമനം S. 1. cessation. 2. relieving ത്രിദോഷ ശമനം വെള്ളം Nid. 3. relief തലനോവി ന്ന് ഒട്ടു ശ. വന്നിതോ Mud. അന്നന്നേ ശ. വരുവാന്‍ മരുന്നു a. med. sedative in incurable disease. വ്യാധി മെല്ലേ ശ. Anj. = ശ മിക്കും. ശമനി S. the night. ശമലം S. impurity; = കശ്മലം. ശമാദിഷള്‍ക്കം S. six virtues ശമം, ദമം, ഉപരതി, തിതിക്ഷ, സമാധാനം, ശ്രദ്ധ KeiN. ശമിക്ക S. 1. to cease, grow calm കാററുശ. Nal. 2. to be alleviated, mitigated, ജാജ്യ ത്തിങ്കലേ ഉപദ്രവം ശമിപ്പാന്‍ TR. 3. to keep quiet എന്ന് ഓര്‍ത്തു ശമിക്കുന്നേന്‍ Bhr. = അടങ്ങുക. part. ശമിതം appeased, Bhr. & ശാന്തം. CV. ശമിപ്പിക്ക 1. to extinguish പാപം ശ. Si Pu. to forgive. 2. to appease, assuage ക്ഷുത്തു PT. കോപത്തേ ശ'ച്ചേ കണ്ടുകൊള്‍ക Bhr. ജ്വരം പീലി ഉഴിഞ്ഞു ശ'ച്ചു Mud. കലിയുടെ ഗൌരവം ശ'പ്പാന്‍, സന്താപം ശ'പ്പാന്‍ ഔ ഷധം Nal. ശമൌഷധം S. an alterative മദാന്ധര്‍ക്കു ദണ്ഡമത്രേ ശ. Bhg. ശമൃത്തു = ചമത്തു, സാമര്‍ത്ഥ്യം in ചില ശ'ത്തുള്ള ആളുകള്‍ Ti. clever.
ശാരീരം
šārīram S. (ശരീര). Bodily, human, as the voice (opp. instruments), ശാരീരക്കാരന്‍ a sweet voice. ശാര്‍ക്കര N. pr. One of the 5 Kšatriya dynasties, near Chēt/?/t/?/uva KU.
Sponsor Books Adv
Falasara Samuchayam
Achyuthamenon
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Bapu Ki Baten
Unknown
Download This Book
Pradhama Chikithsa
Ramaro
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14279
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335

close