English Meaning of ശരീരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശരീരം is as below...

ശരീരം : šarīram S. 1. The human body ശ. കൊ ടുത്തു അദ്ധ്വാനിക്ക = ദേഹദണ്ഡം ചെയ്ക; ശ. തെരുത്തുപോയി is benumbed, ശ. ഭരിക്ക V2. to be convalescent. 2. = ദേഹം a person കു ന്പഞ്ഞി ആശ്രയം വിശ്വസിച്ച ശ. ആകകൊ ണ്ടു TR. 3. = വയറു (hon.), f.i. അവളുടെ ശ. ഇളക്കി med. ശരീരക്കൂറു = ദേഹക്കൂറു. ശരീരഗം S. laid on the body, തന്നുടെ ശ. ഭൂ ഷണം Nal. worn by him. ശരീരധര്‍മ്മം S. bodily constitution, ശരീരാ വസ്ഥ. ശരീരന്‍ having a body (in Cpds.), f.i. പര്‍വ്വത തുല്യശ'ന്മാര്‍ AR. ശരീരരക്ഷ S. care of the body.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശൈവം
šaivam S. Relating to Siva, his sect, temple, story, etc. ശൈവലം S. the duck-weed, Blyxna Seivala = പായല്‍ confervæ; met. രാഗദ്വേഷാദി കളാം ശൈ'ങ്ങള്‍ VCh. ശൈവ്യ S. (from Siva or Sivi) N. pr. — വീയി നാള്‍ വിപ്രനെ Bhg.
ശാണം
šāṇam S. (ശോ to Bharpen). 1. A hone, touch- or grind-stone ശാണക്കല്ലു & ചാ — 353; also ശാണകൊടുക്ക to grind V1. 2. a weight of ¾ കഴഞ്ചു or of½ കാണം CS. = ചാണപ്പരല്‍. ശാതം S. (part. pass.) sharpened, thin വായു ശാതമായി വീശി KR.; ശതോദരി Nal. slender f. ശാത്രവം S. (ശത്രു). Inimical ശാ'വകുലകാലന്‍ KR.
ശയനം
šayanam S. (ശീ; G. keimai). 1. Lying, reposing, ശ. കൊള്‍ക to lie down. 2. a couch അനന്തശ. 3. coitus = ഒളി V1.; രജസ്വലമാര്‍ ശ'ങ്ങള്‍ Bhg. (forbidden). ശയനമോഹം B.; ഒളിശ. 180. ശയനപ്രദക്ഷിണം S. = മിണ്ടി ഉരുളുക. ശയനമന്ദിരം S. = ശയ്യാഗൃഹം Mud. ശയനാധികാരി S. a chamberlain, Mud. denV. ശയനിക്ക V1. = ശയിക്ക. ശയനീയം S. a bed, ശ. പ്രാപിച്ചു PT. ശയാലു S. sleepy; the Boa. ശയിക്ക S. to lie down, rest, sleep. CV. ശയി പ്പിക്ക Bhg 10. ശയ്യ S. a bed ശ. മേലേ കിടക്ക Anj.; fig. the wife ശ. യായുള്ളൊരു ദേവി CG. a queen. ശയ്യാഗൃഹം Mud. a bed-room.
ശരി
šari (T. ചരി, C. Te. Tu. M. സരി fr. ച രിയു, & ചാര്‍ to be near). 1. Even ത്രാസു ശ രിയായി തൂങ്ങി, പ്രാവിന്നു ശ. യായി തൂങ്ങാ Arb. like; agreement നടപ്പിന്നു ശെരിയായിട്ടുള്ളത ല്ല MR. unusual, ശ. ആക്കുക, ഇടുക to make equal, retaliate, ശരിക്കുശരി V2. strict retribution. 2. right, correct ശ. ഉണ്ടു jud.പണി ശെരിയായി നടക്കും, പറയുന്നതു ശ. യല്ല MR.; yes! V1.; മണികനകമിട സരികലര്‍ന്നിട്ടുള്ള മാ ല Mud. regular succession. ശരികേടു wrong, So. ശരിപുതം പോരുക No. to suit one's taste, വീടുശ'പോന്നേടത്തു പെണ്ണു ശ'രാ TP. സരി (sic!) പോരുക to maintain an equal fight. രതിപതിയോടു സ'രുന്ന നീ KR. rivalling Kāma. കരികരത്തിന്നു സ'ന്ന തുട KR. ശരിവരേ as much as is proper, completely പ ണം ശ. അടെക്ക, കടം ശ. യായിട്ടു വീടു വാന്‍ TR.
ശുചി
šuǰi S. (II. ശുച്). 1. Purity മുങ്ങിക്കുളി ഒഴികേ മറെറാന്നും ശുചിക്കു പോരാ Anach. 2. pure ഇക്കുലം അതിശുചിയായതു KR. വിവ ര്‍ണ്ണവസ്ത്രം അഖിലം ശുചി Anach. denV. ശുചീകരിക്ക to purify. ശുചീന്ദ്രം N. pr. a temple in Trav. where Indra was freed from his loathsome curse (Such. Māh.)
ശീഘ്രം
šīghram S. (ചിക്കനേ). Quick ശീ'മാ യിട്ടു വരുവാന്‍ TR. ശീഘ്രകാരിയായ രോഗം Asht. an acute disease. ശീഘ്രത്വം ഏറീടും മാന്‍ Nal. ശീട്ടുA chit, note; see ചീട്ടു.
ശര്‍ക്കര
šarkara S. 1. = ചരല്‍ Gravel, കക്കരം. 2. sugar, Saccharum Tdbh. ചക്കര 339.; പാലി ന്നു ശ. Sah. (necessary). Kinds: നീര്‍ —, വെ ളുത്ത—, ചുവന്ന—, പഴേ—, പുത്തന്‍ശ. GP92. കണ്ടശ്ശ. sugarcandy. ചീനശ്ശ. white sugar in powder, തരി — white crystallized, ശ'പ്പാവു syrup 339 & ചക്കരക്കട്ടി No., വീണ — spoiled, പനഞ്ച. 610, തെങ്ങിന്‍ ചക്കര., പാടച്ച. (പാ ടം = പാത്രം) or ദ്വീപു ച. or തീയത്താളന്‍ ച. brought from the Laccadives. — ശ. ഉപ്പേരി a fried vegetable kar̀i. — ശ. വാക്കു a sweet words.
ശിഖ
šikha S. 1. Top, crest as of a flame അഗ്നി തെളിഞ്ഞു ശിഖകളോടേ പൊങ്ങി Sk. 2. a lock of hair പൂ൪വ്വ —, പശ്ചിമശി. = മുന്‍ —, പിന്‍കുടുമ KU. തലശിഖയാ കൂടേ ചിരച്ചു Bhg. ശിഖണ്ഡി, ശിഖി S. a peacock. ശിഖരം S. a peak, top. ശിഖരി S. a mountain, ഹിമശി. സുത AR. ശിഖാമണി S. 1. a jewel in the hair-lock. 2. the best of its kind രാജശി. etc. ശിങ്കത്താന്‍ Mpl., ശിങ്കി Trav., ശിങ്കു etc. = ചി —.
ശൂല്‍
šul S. (Onomat.). Hoo, shoo. In: ശൂല്ക്കാരം as പന്നഗനാഥനു ശൂ. ഏറുന്നൂതി ന്നിന്നു*എല്ലാം CG. from the increasing weight of the earth. — also ശൂല്കരം (അനന്തനു ശൂ. ൦രംഷല്‍ തളന്നുതായി, ദീര്‍ഘങ്ങളായുള്ള ശൂ. ജാല ങ്ങള്‍ CG. of a woman in travail), hissing from cold, pain, etc. *(print: ഏറുന്നിതിന്നിതെല്ലാം).
ശുകം
šuγam S. A parrot ശുകതരുണി Bhr. ശുകമുനിമാലികേ Mud 1.
Sponsor Books Adv
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3783
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 7831
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4555
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16197
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4030

close
Please like, if you love this website