English Meaning of സ്യന്ദന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്യന്ദന is as below...

സ്യന്ദന : syand/?/ana S. Dropping, running. ന ദി കാണായി മന്ദസ്യ. യോടും Bhr. slow current. സ്യന്ദനം S. trickling; quick; a chariot സ്യ. ഏറിനാന്‍ AR., സ്യ'ത്തില്‍നിന്നിറങ്ങി KR., (ഉറപ്പിക്ക 1, 142) — സ്യന്ദനി S. saliva. സ്യമന്തകം S. Krišṇa's fabulous gem എട്ടെട്ടു ഭാരം കനകത്തെ നിത്യം മുട്ടാതെ നല്കുന്നൊരു രത്നം CC. Bhg. said to be in Tiruvanantapuram KM. സ്യാനന്ദൂരം N. pr. തിരുവനന്തപുരം as സ്യാ'രേ വസിക്കും ചില്‍സ്വരൂപന്‍ VCh. സ്യാ'രേ ശന്‍ KR. സ്യാലന്‍ S. = ശ്യാ — a wife's brother. സ്യാലാ ലയം പുക്കു VetC. സ്യൂതം S. (part. pass. of സിവ്). Sewn; a sack. സ്യൂതി S. needle-work. സ്രക്ക് S. (സൃജ്). A wreath — സ്രഗ്ധൃതന്മാര്‍ Bhg. wearing a wreath. സ്രംസി S. = പീലു (ഉക B.). ആമമാംസം ഗുരു സ്ര. GP. — part. pass. സ്രംസിതം S. loosened. — സ്രസ്തം fallen.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സരം
saram S. (സര്‍, L. salis). 1. Going. 2. a pond. 3. in Cpds. a necklace. = കൊവ. 4. So N. pr. of മഠം or കച്ചേരി. സരണം S. going; = അതിസാരം Nid. motion. സരണി S. a road, straight line സ. കള്‍ നട പപ്പാറായി KR. സരപ്പളി (3) in സ്വര്‍ണ്ണസ. മാല I. Mos. 41, 42. = ഹാരം a gold-chain (of several rows?) round the neck. സരഭസം S. (സ). Quickly, angrily സ. എഴു ന്നെള്ളുക; അതിസ. ചൊന്നതു Bhr. സരയു S., N. pr. A river of Ayōdhya സരയൂ സുരനദീസംഗമം KR. സരസം S. l. = സരസ്സു. 2. (സ) tasty, juicy, relish ചൊല്കില്‍ സ. Bhr. സരസകഥ പറഞ്ഞു KR. attractive. സ'വാക്കു vu. = തേന്‍ മൊഴി; ഇഛ്ശയാ സ. ഭുജിച്ചു ChVr. adv. 3. a jest, ചരതം V1. സരസന്‍ 1. witty, entertaining, facetious സ ന്ധിക്കു ഭാവിക്കില്‍ നാഥന്മാര്‍ സ'ന്മാരത്രേ ChVr. boobies. 2. not fastidious, indulgent. സ'ന്മാര്‍ക്കറിയാം Mud. (opp. നീരസന്‍). denV. സരസിപ്പാന്‍ വന്നു Arb. to dally, caress. സരസ്സു S. (G. /?/ los) a pond, lake കുഴിച്ചഞ്ചു സ രയും ഉണ്ടാക്കി Brhmd. സരസിജം KR. സ രസീരൂഹം lotus, സ'ഹനയന VetC. lotus-eyed, f. സരസ്വതി (f. of സരസ്വാന്‍ juicy) N. pr. a river; the Goddess of speech കന്നിമാസം ൨൯സ. പൂജയും ആയുധം വെച്ച പൂജയും തുടങ്ങുക TR. നിന്‍റെ സ. കേട്ടില്ല TP. thy speech, declamation of verses. സരളം S. 1. straight, upright, candid. 2. Pinus longifolia, & its resin (ചരളം). denV. എന്‍മതിയെ സരളീകരിക്കേണം KR. make honest. സരളി T. M. (C. സരള) the notes of the gamut, sung up & down. സ. കൂട്ടുക to calumniate. സരാഗം T. C. Tu. M. (സ). easy, unobstructed കുടിയാന്മാരെ കയ്യില്‍നിന്നു നികിതി സ'മാ യിട്ടു വരേണ്ടതിന്നു TR.; ചരാങ്കമായ്. vu.
സിദ്ധം
siddham S. (part. pass. of സിധ് = സാധ്) 1. Achieved, effected കേള്‍ക്കുന്നോര്‍ക്കു മുക്തി സി. Bhg. അപ്രകാരം തന്നെ സി. ആ ക്കി PT. സുഹൃല്ലാഭതന്ത്രം സി. സമസ്തം PT. ends herewith. 2. determined സര്‍വിവശാസ്ത്ര ത്തിലും സി. Si Pu. എന്നു ശാസ്ത്രസി. PP. decision. സി. വരുത്തുക to prove. 3. approved. എന്നു സി. it is acknowledged. നീചത്വം മമ ജാതിക്കുണ്ട് എന്നു സി'മല്ലോ Mud. ചൊല്ലി യാല്‍ സി'മല്ലായ്കയല്ലീ എന്നു സംശയിച്ചു Bhr. ഏതുമേ സി'മല്ലാഞ്ഞു Bhr. credited, believed. സിദ്ധക്ഷേത്രം (3) a celebrated temple. Brhmd.
സ്ഥം
Stham S. (സ്ഥാ). Staying, = ഉളള as സ്വ ര്‍ഗ്ഗസ്ഥം, മദ്ധ്യസ്ഥന്‍ etc. സ്ഥഗിതം S. (G. stegos, L. tego). Decked, covered V1. സ്ഥണ്ഡിലം S. A square place prepared for sacrifice സ്ഥണ്ഡിലശായികള്‍ Bhr. ascetics. മന്ദിരത്തില്‍ ആവാഹിപ്പതു സ്ഥിരാര്‍ച്ചന, സ്ഥണ്ഡിലേ കല്പിച്ചു പൂജിപ്പത അസ്ഥിരം Bhg. = മെഴുക്കല്‍. സ്ഥപതി S. An architect, carpenter; chief.
സഞ്ചി
sańǰi C. Tu. M. Te. (fr. സഞ്ചിതം?, തഞ്ചു). A bag, purse. സഞ്ചിതം S. (p. p. of ചി, സഞ്ചയ) amassed, acquired കണ്ടകപാഷാണസഞ്ചിതമായുള്ള കുണ്ടറ Mud. piled up. സഞ്ചിന്തനം S. (ചില്‍) reflection, സ. ചെ യ്കില്‍ Nal. സഞ്ചോദനം S. directing. അശ്വസ. ചെയ്ക Nal. to drive. സഞ്ജാതം S. (p. p. of ജന്‍) born. സഞ്ജാത സുകൃതം KR. acquired.
സുബൈ
Ar. ṣubaḥ, Dawn; the morning prayer, സു.ക്കു = രാവിലേ. (സു) സുബോധം S. perfect consciousness, soberness, clear head സു'വും കര്‍മ്മവശാല്‍ ത്യജിച്ചി തോ Nal. സു. കെട്ടു delirious. സുബ്രഹ്മണ്യന്‍ S. the God of war, hence N. pr. സുബ്ബരായന്‍, സുബ്ബു, ശുപ്പു, (ചുപ്രന്‍,തുപ്രന്‍ Palg. vu) etc. — സുബ്രഹ്മണ്യപുരി the famous hill-temple KM. സുഭഗം S. fortunate, amiable. സുഭഗ a beloved wife. — എന്നോളം സുഭഗത ഇല്ല മ റെറാരുത്തിക്കു CC. happiness. സുഭദ്രം S. propitious. സുഭാഷിതം S. well spoken. ഇത്ഥം അഗസ്ത്യ സു. കേട്ടു SitVij. advice. ചൊല്ലുവന്‍ നല്ല സു. വിവേകരത്നം ViR. doctrine. യോഗീശ്വര ന്മാര്‍ തങ്ങളില്‍ സു'ങ്ങളെ പിശകുന്നു KU. നിന്നോടുണ്ടോ വല്ല സു. KR. can one speak with thee?. — a witty word V2. സുഭിക്ഷം S. plenty, comfort. സുഭിക്ഷദം ദേശം AR. cheap, rich. സുഭ്രു S. having fine brows CG. സുമം S. a flower (സു = സവനം), കുസുമം. സുമംഗലം S. most auspicious. സുമതി S. 1. kindness. 2. well disposed സു. കള്‍ ഇണങ്ങും കുമതികള്‍ പിണങ്ങും ChVr. സുമദ്ധ്യമ S. having a fine waist. f. Nal. സുമനം handsome; സുമനസ്സുകള്‍ Gods (angels PP.) സുമാനുഷന്‍ S. a noble man. Nal.
ഹക്കിം
Ar. ḥakīm, Physician.
ഹുക്ക
Ar. ḥuqqa, A smoking pipe. ഹുക്കാബര് ്‍ദാര്‍ Arb. a Hooka-bearer.
സാന്പ്രതം
sāmbraδam S. = സന്പ്രതി Now; in this case VetC.
സാധാരണം
sādhāraṇam S. (സ). Common, general, applicable to many. സാ'മായി എല്ലാവരും ചെയു വരുന്നു vu. അവനെ ഒഴിച്ചന്യ സാ. അല്ല Nal. he only can do this. ലംബ ങ്ങള്‍ രണ്ടിന്നും സാ' മായിരിക്കുന്ന ഭ്രമി Gan. the common base. ഈനാട്ടിലുള്ള സാ' നടപ്പിന്നു ശരി MR. universal practice. സാധാരണ (mod.) general rule കൊടുക്കുന്നതു സാ. യായിരിക്കുന്നു; അതിലേക്ക് ഒക്കയും സാ. യും പ്രയന്തവും ഇവന്‍െറതാകുന്നു MR. the scheme and its execution. സാ.യായി ഉപയോഗിക്ക to use generally. സാധാരണ്യം S. common right or interest.
സത്വം
satvam S. (സല്‍). 1. The first ഗുണം, substantiality സത്വഗുണവാന്‍, സത്വസന്പ ന്നന്‍, സത്വസ്ഥന്‍ thoroughly good (opp. രജസ്സു, തമസ്സു). മഹാഗംഭീരസത്വവാന Nal. 2. strength അത്രോളം സ. ഇല്ലയോ; also = കു ശലം in സ. ചൊല്ക to salute V1. സത്വപ്ര ധാനന്‍ ഹരി Bhg. Višṇu is the strongest. 3. a being; animal സിംഹാദിസ'ങ്ങള്‍, ദൃഷ്ട സ'ങ്ങളുടെ ബാധ Nal. സ'ങ്ങളേ കൊത്തിക്കൊ ണ്ടു KR. (a bird). സത്വരം S. (സ). Quickly, speedily; also സ സത്വരം Brhmd. സദക്കം Ar. ṣadqat, Alms = സക്കത്തു.
Sponsor Books Adv
Jyothisa Balapadam
Amshi Narayanapilla
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Navalokame Abhivadanam
Unknown
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Random Fonts
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40104
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30097
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36870
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125

close