English to Malayalam Dictionary: കഴിവുണ്ടു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Afford
ശക്തിയുണ്ടായിരിക്കുക; കൊടുക്കുക; കഴിവുണ്ടായിരിക്കുക; ഉളവാക്കുക; ചെലവു വഹിക്കാന്‍ കഴിവുണ്ടായിരിക്കുക; പ്രദാനം ചെയ്യാന്‍ കഴിയുക; ഉണ്ടാക്കുക; നല്‍കുക; പ്രാപ്തിയുണ്ടായിരിക്കുക
Can
ദ്രവപദാര്‍ത്ഥങ്ങളും മറ്റും സൂക്ഷിക്കാനുള്ള ലോഹപ്പെട്ടി; തകരപ്പാത്രം; സാധ്യമാവുക; സാദ്ധ്യതയെക്കാണിക്കുന്ന ക്രിയാവാചകം; കഴിവുണ്ടായിരിക്കുക; ആവുക; തകരപ്പാത്രങ്ങളില്‍ വായുനിരുദ്ധമായി അടച്ചു സൂക്ഷിക്കുക; കഴിയുക; അനുവദിക്കപ്പെടുക; സാധ്യമാകുക; പഴവും മത്സ്യവും മറ്റും ദീര്‍ഘകാലത്തേക്കു സൂക്ഷിക്കുന്നതിനുള്ള; ജയില്‍; കുളിമുറി; ടിന്‍
Can Be Sounded
ജയില്‍; കഴിവുണ്ടായിരിക്കുക; ആവുക; അനുവദിക്കപ്പെടുക; സാധ്യമാകുക; പഴവും മത്സ്യവും മറ്റും ദീര്‍ഘകാലത്തേക്കു സൂക്ഷിക്കുന്നതിനുള്ള; തകരപ്പാത്രം; കുളിമുറി; ടിന്‍
Enable
കമ്പ്യൂട്ടറിനെ അല്ലെങ്കില്‍ ഡിസ്‌കിനെ പ്രവര്‍ത്തന സജ്ജമാക്കുക; ബലപ്പെടുത്തുക; സാധ്യമാക്കീത്തീര്‍ക്കുക; സാധ്യമാക്കിത്തീര്‍ക്കുക; കഴിവുണ്ടാക്കുക; ശക്തമാക്കുക; പ്രാപ്തനാക്കുക; പ്രാപ്‌തനാക്കുക
Have A Green Thumb
ചെടികള്‍ വളര്‍ത്താന്‍ കഴിവുണ്ടായിരിക്കുക
Have A Magic Touch
അത്ഭുതകരമായ രീതിയില്‍ ഒരു കാര്യത്തില്‍ മാറ്റം വരുത്തുവാന്‍ കഴിവുണ്ടായിരിക്കുക
Have A Mind Of Ones Own
സ്വതന്ത്രാഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള കഴിവുണ്‌; സ്വതന്ത്രാഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള കഴിവുണ്ടായിരിക്കുക
Hold Down
അടിച്ചമര്‍ത്തുക; സ്വന്തം ജോലിയില്‍ തുടര്‍ന്നുപോകാന്‍ കഴിവുണ്ടായിരിക്കുക
Match
ഇണയായിരിക്കുക; വിവാഹപ്പൊരുത്തം; സമാനവസ്തു; പ്രതിയോഗി; ഇണയാക്കുക; ചേര്‍ച്ച; ജോടിചേരല്‍; കായികമത്സരം; വിവാഹബന്ധം; ചേര്‍ച്ചയുള്ളവന്‍; ജോടി; തീപ്പെട്ടിക്കൊള്ളിഅനുയോജ്യമായ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്; മത്സരക്കളി; തീപ്പെട്ടിത്തിരി; വൈദഗ്‌ദ്ധ്യപരീക്ഷ; ചെറുത്തുനില്‍ക്കുക; സമാനവസ്‌തു; ഇണക്കം; തീപ്പെട്ടിക്കൊള്ളി; പന്തയം; കിട; ചേര്‍ച്ചയുളളയാള്‍; ജോടിയാക്കുക; തുല്യത; ഒരു കൈ നോക്കാന്‍ കഴിവുണ്ടാക്കുക; തുല്യന്‍; കിടമത്സരക്കാരന്‍; വെടിത്തിരി
Pretence
കപടത; കഴിവുണ്ടെന്ന കപടാഭിനയം; കൃത്രിമഭാവം; വ്യാജം; നടിക്കല്‍; തട്ടിപ്പ്‌; കള്ളവേഷം കെട്ടല്‍; അഭിനയം; നാട്യം; ഭാവിക്കല്‍; വേഷം; ഉപായം
Show Of Force
ബലം പ്രയോഗിക്കാന്‍ കഴിവുണ്ടെന്നു കാണിക്കല്‍
To Become Able
കഴിവുണ്ടാവുക
Random Fonts
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10346
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24298
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14279
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6418
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492

close