English to Malayalam Dictionary: റ്റൊരു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Adjourn
മറ്റൊരു സ്ഥലത്തേക്കു മാറുക; തത്കാലം നിറുത്തുക; സ്ഥാനം മാറുക; നീട്ടിവയ്‌ക്കുക; മറ്റൊരു ദിവസത്തേക്കു നീട്ടിവയ്ക്കുക; തല്‍ക്കാലം നിറുത്തിവയ്‌ക്കുക; തല്‍ക്കാലത്തേക്ക്‌ നിറുത്തുക; പ്രവര്‍ത്തനത്തില്‍ നിന്ന് തത്കാലം വിരമിക്കുക; മറ്റൊരു ദിവസത്തേക്കു നീട്ടിവയ്‌ക്കുക; അവധിവച്ചു മാറ്റുക
Alias
മറുപേര്‌; മറ്റൊരിക്കല്‍; അപരാഭിധാനം; നാമാന്തരം; ഉപനാമം; എന്നുകൂടി പേരുള്ളതായി; അല്ലെങ്കില്‍; അ്യവാ; അഥവാ; ഉപനാമത്തോടുകൂടി
Alibi
ക്യത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റകൃത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റം ചുമത്തപ്പെട്ടവന്‍ കൃത്യം നടന്ന സമയം മറ്റൊരിടത്തായിരുന്നു എന്ന വാദം; ഏതുതരം ഒഴികഴിവും
Anagram
ഒരു പദത്തിലെയോ വാക്യത്തിലെയോ അക്ഷരങ്ങളെയും മറ്റും മാറ്റിമറിച്ചിട്ട്‌ മറ്റൊരു പദമോ വാക്യമോ രചിക്കല്‍; ഒരു പദത്തിലേയോ വാക്യത്തിലേയോ അക്ഷരങ്ങളേയും മറ്റും മാറ്റിമറിച്ചിട്ട്‌ മറ്റൊരു പദമോ വാക്യമോ രചിക്കല്‍; ഒരു പദത്തിലെയോ വാക്യത്തിലെയോ അക്ഷരങ്ങളെ മാറ്റിമറിച്ചിട്ട് മറ്റൊരു പദമോ വാക്യമോ രചിക്കുക
Another
വേറൊരാള്‍; അന്യമായ; വ്യത്യസ്‌തമായ; വ്യത്യസ്തമായ ഒരു; മറ്റൊരാള്‍; മറ്റൊരു; ഇനിയുമൊരു; വേറൊരു; മറ്റൊരു; വേറൊരു
Apprentice
മറ്റൊരാളുടെ കീഴില്‍ തൊഴില്‍ പരിശീലനം നടത്തുന്നവന്‍; വേലപഠിക്കുന്നവന്‍; തൊഴലഭ്യസിക്കുന്നവന്‍; മറ്റൊരാളുടെ കീഴില്‍ തൊഴില്‍ പരിശീലനം നടത്തുന്നവന്‍; മറ്റൊരാളുടെ കീഴില്‍ തൊഴില്‍പരിശീലനം നടത്തുക; അപ്രന്റിസ്‌ (തൊഴിലഭ്യസിക്കുന്നവന്‍); വേല പഠിക്കുന്നവന്‍
Approach
ജോലി ചെയ്യുന്ന രീതി; അടുത്തുവരിക; പ്രവേശനം; ആഗമനം; ഇടവഴി; സമീപിക്കുക; സാമിപ്യം; അടുത്തു വരിക; ആസന്നത; ആസന്നമാക്കുക; സമീപനം; അടുത്തു ചെല്ലുക; ഔപചാരിക നിര്‍ദ്ദേശം; നടവഴി; മറ്റൊരാളെ സമീപിക്കുക; അഭിമുഖീകരിക്കുവാന്‍ തുടങ്ങുക; സാദൃശ്യം; എത്തുക
Breeder Reactor
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ
Close Rank
ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
Countersign
സ്ഥിരീകരിക്കുക; ഒരാള്‍ ഒപ്പുവെച്ച രേഖയില്‍ മറ്റൊരാള്‍കൂടി ഒപ്പിടുക; മേലൊപ്പിടുക; മേലൊപ്പിടുക; ഒരാള്‍ ഒപ്പു വച്ച രേഖയില്‍ മറ്റൊരാള്‍ കൂടി ഒപ്പിടുക
Decant
ഊറ്റുക; പകരുക; തെളിച്ചൂറ്റുക; ഒഴിച്ചു വയ്ക്കുക; മദ്യം ഒരു കുപ്പിയില്‍ നിന്ന് മറ്റൊരു കുപ്പിയിലേക്കു പകരുക; കുപ്പിയില്‍നിന്നു മറ്റൊരു കുപ്പിയില്‍ ഒഴിക്കുക; ഒഴിച്ചുവയ്‌ക്കുക
Dependent
കീഴ്‌പ്പെട്ടവന്‍; ആശ്രിതം; ആശ്രിതമായ; ആശ്രയിക്കുക; കീഴ്പ്പെട്ട; ആശ്രിതന്‍; ആശ്രയിച്ചിരിക്കുന്ന; തൂങ്ങിനില്‍ക്കുന്ന; വിധേയമായ; മറ്റൊരാളിനു വിധേയമായ; ആശ്രിക്കുന്ന
Depute
കാര്യം ഏല്‍പിച്ചയക്കുക; നിയോഗിക്കുക; നിയോഗിക്കുക; ഒരാളുടെ ജോലി മറ്റൊരാള്‍ക്കു കൊടുക്കുക; കാര്യം ഏല്‍പിച്ചയയ്‌ക്കുക; പ്രതിനിധിയായി നിയമിക്കുക; ഏര്‍പ്പെടുത്തി വിടുക
Derailleur
സൈക്കിൾ ഒരു ഗിയറിൽ നിനും മറ്റൊരു ഗിയറിലേക്ക് മാറുവാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ
Devolve
പിന്‍തുടര്‍ച്ചാവകാശമായി കൈവരിക; എത്തുക; കടമകളും മറ്റും മറ്റൊരാളെ ഏല്‍പിക്കുക; -അധികാരവകാശങ്ങള്‍ മറ്റൊരാളെ ഏല്പിക്കുക; സംക്രമിക്കുക
Dispersion
രശിമികള്‍ കിരണസ്‌ഫടികത്തില്‍ക്കൂടി പല വര്‍ണ്ണരശ്‌മികളായി പിരിയല്‍; വിതരണം; ആകീര്‍ണ്ണനം; ചിതറിപ്പോകല്‍; വികിരണം; ഒരു പദാർത്ഥം മറ്റൊരു മാധ്യമത്തിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ള മിശ്രിതം
Emulate
കിടമല്‍സരത്തിലേര്‍പ്പെടുക; കിട പിടിക്കുക; മറ്റൊരു സംവിധാനത്തെ അനുകരിക്കുക; ഉറ്റു പരിശ്രമിക്കുക; മത്സരിക്കുക; അന്ധമായി അനുകരിക്കുക
Foist
പുസ്തകത്തില്‍ വ്യാജമായി ഭാഗങ്ങള്‍ എഴുതിക്കയറ്റുക; വിഡ്‌ഢിയാക്കുക; ഇല്ലാത്തതു വച്ചുകെട്ടുക; അനാശാസ്യമായവ അടിച്ചേല്പിക്കുക; ഗ്രന്ഥകര്‍ത്തൃത്വം വ്യാജമായി മറ്റൊരാളില്‍ ആരോപിക്കുക; കളവായി ചേര്‍ക്കുക
Fungible
ഒരിടത് നിന്നും മറ്റൊരുടതെക്ക് കൊണ്ടുപോവുന്ന
Guarantor
മറ്റൊരാൾക്ക്‌ വേണ്ടി ജാമ്യം നില്ക്കുന്ന വ്യക്തി; ജാമ്യം നില്ക്കുന്ന വ്യക്തി
It Takes A Thief To Catch A Thief
ആത്മാര്‍ത്ഥതയില്ലാത്ത ഒരുവന്‍ ചെയ്യുന്നത് ആത്മാര്‍ത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാന്‍ കഴിയും എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗം
Lemma
ഒരു കാര്യം സമർത്തിക്കുന്നതിനായി കൊടുക്കുന്ന മറ്റൊരു മുൻകൂട്ടി തെളിയിക്കപ്പെട്ട വാചകം
Lover
ഇഷ്‌ടന്‍; കമിതാവ്; മിത്രം; കാമുകന്‍; കാമുകി; ആരാധകന്‍; എന്തിനോടെങ്കിലും പ്രത്യേക താത്പര്യം ഉളളവന്‍; മറ്റൊരാളെ സ്നേഹിക്കുന്ന ആള്‍; ആസക്തന്‍
Mobile
ഇളക്കാവുന്ന; ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റാവുന്ന; മൊബൈല്‍ ഫോണ്‍; ഒരിടത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് മാറ്റാവുന്ന; എളുപ്പം ഇളക്കാവുന്ന; ജംഗമമായ; ചലിപ്പിക്കാവുന്ന; ഇളകുന്ന
Morph
രൂപത്തെക്കുറിക്കുന്ന ഉപസര്‍ഗ്ഗം; വളരെ സങ്കീർണ്ണമായ animation program ഉപയോഗിച്ച് രണ്ടു രൂപങ്ങൾക്കിടയ്ക്കു അനുസ്യൂതമായ നിരവധി ബിംബങ്ങൾ സൃഷ്ടിച്ച് ഒരു രൂപത്തെ മറ്റൊരു രൂപമാക്കി മാറ്റുന്നത്; ആകൃതിയെക്കുറിക്കുന്ന ഉപസര്‍ഗ്ഗം; ഘടനയെക്കുറിക്കുന്ന ഉപസര്‍ഗ്ഗം
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21931
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40420
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27057
DeepaTB Bangla Font
DeepaTB
Download
View Count : 11089
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636

close