English to Malayalam Dictionary: സമ്മാനം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍
Award
പാരിതോഷികം; സര്‍ട്ടിഫിക്കറ്റ്; തീര്‍പ്പിച്ചുകല്‍പിച്ചു നല്‍കുക; പുരസ്‌കാരം; പുരസ്‌കാരം നല്‍കുക; സമ്മാനം; വിധിക്കുക; വിവാദമൂലം നിര്‍ണ്ണയിക്കുക; ഒരാള്‍ക്ക് ബഹുമതിയായി നല്‍കുന്ന സമ്മാനം; ഒരു നിശ്ചിത തുക എന്നിവ; സമ്മാനം നല്കുക; നല്‍കുക; ന്യായവിധി; ന്യായത്തീര്‍പ്പ്‌
Bestow
സംഭരിച്ചു വയ്‌ക്കുക; കൊടുക്കുക; പാണ്ടികശാലയ്‌ക്കടുത്താക്കുക; പുരസ്‌കാരം നല്‍കുക; ശേഖരിച്ചു വയ്‌ക്കുക; ചൊരിയുക; അടുക്കുക; സമ്മാനിക്കുക; സൂക്ഷിക്കുക
Booby Prize
മത്സരക്കാരില്‍ ഏറ്റവും താണ വിജയിക്കു നല്‍കുന്ന സമ്മാനം
Cakewalk
കേക്ക് സമ്മാനമായി കിട്ടുന്ന, ആഫ്രിക്കന്‍ വംശജരുടെ ഒരിനം നൃത്തം
Carrot And Stick Policy
ജോലി ചെയ്‌തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നല്‍കുക
Christmas Tree
ക്രിസ്‌മസ്‌ പ്രമാണിച്ചുള്ള സമ്മാനങ്ങള്‍ കെട്ടിത്തൂക്കി വര്‍ണ്ണബള്‍ബുകളും മറ്റും കൊണ്ടലങ്കരിച്ച്‌ പുരമുറിയില്‍ നിറുത്തുന്ന ചെറുമരം; ക്രിസ്‌തുമസ്‌ വൃക്ഷം
Citation
ഉദാഹരിക്കാന്‍ ഉദ്ധരിക്കല്‍; ഫലകം; സമ്മാനപത്രം; അവലംബം; ദൃഷ്‌ടാന്തം; ഏതെങ്കിലും നേട്ടത്തിന്റെ ഔദ്യോഗികാംഗീകരണം; ഉദ്ധരിക്കപ്പെട്ട ഭാഗം
Collect
സംഭരിക്കുക; സഞ്ചയിക്കുക; സമാഹരിക്കുക; സ്വരൂപിക്കുക; ചെറിയ പ്രാര്‍ത്ഥന; ലഘുപ്രാര്‍ത്ഥന; ഒരുമിച്ചുകൂട്ടുക; മനശ്ശക്തി വീണ്ടെടുക്കുക; സമ്മാനം കിട്ടുക; കൂട്ടം കൂടുക; ശേഖരിക്കുക; വസൂലാക്കുക; എടുത്തുകൊണ്ടു പോവുക; മനഃസ്സാന്നിദ്ധ്യം ആര്‍ജ്ജിക്കുക; ഒരിമിച്ചുകൂട്ടുക; പിരിക്കുക; ഒരുമിച്ചു കൂട്ടുക
Compliment
പാരിതോഷികം; ആദരപ്രകടനം; പാരിതോഷികം; അനുമോദിക്കുക; സ്തുതിവാക്ക്; സ്‌തുതിക്കുക; അഭിനന്ദനം; അഭിനന്ദിക്കുക; സമ്മാനം; ബഹുമാനം പ്രദര്‍ശിപ്പിക്കുക; അഭിനന്ദനവചനം; ഉപചാരം; ഔപചാരികമായ സ്‌തുതിവാക്ക്‌; വാഴ്‌ത്തല്‍
Confer Upon
സമ്മാനം , ബഹുമതി തുടങ്ങിയവ നല്‍കുക
Cup
കപ്പ്‌; കോപ്പ; കൊമ്പു വയ്‌ക്കുക; കപ്പ്; സമ്മാനക്കപ്പ്‌; കോപ്പയിലാക്കുക; പാത്രം; രക്തം വാര്‍ന്നെടുക്കുക; കോപ്പ; ലോട്ട; പാനപാത്രം; കോപ്പയുടെ ആകൃതിയിലാക്കുക; ചഷകം; കോപ്പയുടെ ആകൃതി വരുത്തുക
Decorate
അണിയിക്കുക; കീര്‍ത്തി മുദ്ര ചാര്‍ത്തുക; ബഹുമാനപദവി കൊടുക്കുക; മോടി പിടിപ്പിക്കുക; അലങ്കരിക്കുക; ചന്തമാക്കുക; മോടിപിടിപ്പിക്കുക; ബഹുമതി സമ്മാനിക്കുക
Dignified
അന്തസ്സുറ്റ; സമ്മാനിതനായ; മഹിതമായ
Garland
പുഷ്‌പചക്രം; ഹാരാര്‍പ്പണം നടത്തുക; പൂമാല; കിരീടം; ഹാരം; മാല; ഹാരമണിയിക്കുക; സമ്മാനം; ലതാമകുടം; മാലകൊണ്ടലങ്കരിക്കുക; മാലയിടുക; കാവ്യോപഹാരം
Gift
വരം കൊടുക്കുക; പാരിതോഷികം; കാഴ്‌ചദ്രവ്യം; കൈമടക്ക്‌; പാരിതോഷികം; സമ്മാനം കൊടുക്കുക; ദാനം; സംഭാവന; വരപ്രസാദം; സമ്മാനം; ദക്ഷിണ; ഉപഹാരം; ഇഷ്‌ടദാനം
Give
വഴങ്ങിക്കൊടുക്കുക; വഴങ്ങുക; നല്‍കുക; സമ്മതിക്കുക; അയവ്‌; കാണിക്കുക; അറിയിക്കുക; വിടുക; നിക്ഷേപിക്കുക; സമ്മാനിക്കുക; കൊടുക്കുക; പ്രസിദ്ധമാക്കുക; വില്‍ക്കുക; തരിക; അര്‍പ്പിക്കുക; സമ്മര്‍ദ്ദത്തിനു വഴങ്ങല്‍; കൊടുക്കുക; ദാനം ചെയ്യുക; വിവരം അറിയിക്കുക; പ്രദാനം ചെയ്യുക; ഏല്‍പിക്കുക
Give Away
ഒറ്റു കൊടുക്കുക; കൊടുക്കുക; വഞ്ചിക്കുക; സമ്മാനിക്കുക; കന്യാദാനം ചെയ്യുക
Gratuity
പാരിതോഷികം; സൗജന്യം; പാരിതോഷികം; സൗജന്യവേതനം; സമ്മാനം; ഉപഹാരം; പ്രതിഫലം; ഔദാര്യദാനം; പിരിച്ചുവിടുമ്പോള്‍ നല്‍കുന്ന സൗജന്യവേതനം
Honoured
ആദരിക്കപ്പെട്ട; സമ്മാനിതമായ; ബഹുമതിക്കപ്പെടുന്ന
Jackpot
ലോട്ടറിയിലും ചീട്ടുകളിയിലും ഈട്ടം കൂട്ടുന്ന ഏറ്റവും കൂടിയ സമ്മാനം; ഏറ്റവും കൂടിയ സമ്മാനം; കായികതാരങ്ങള്‍ക്ക്‌ നല്‍കുന്ന വലിയതുകയുള്ള ഒരു സമ്മാനം
Largesse
ഔദാര്യപൂര്‍വ്വം നല്‍കുന്ന പണം, സമ്മാനം മുതലായവ; ഔദാര്യം
Make A Clean Sweep Of
പഴഞ്ചന്‍ വസ്‌തുക്കളെ ഒറ്റയടിക്കു പുറം തള്ളുക; എല്ലാ സമ്മാനങ്ങളും നേടുക
Meed
പാരിതോഷികം; പാരിതോഷികം; സമ്മാനം; കൂലി; പ്രതിഫലം
Merit
യോഗ്യത; അര്‍ഹത; ഗുണം; ഗുണദോഷം; കൃതജ്ഞതയ്‌ക്കോ സമ്മാനത്തിനോ അര്‍ഹമാക്കുന്ന സംഗതി; യോഗ്യത; സുകൃതം; യോഗ്യതാചിഹ്നം; പുണ്യം; സദ്‌ഗുണം
Random Fonts
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22058
ML-NILA03 Bangla Font
ML-NILA03
Download
View Count : 14919
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
Malayalam Bangla Font
Malayalam
Download
View Count : 23248
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33930
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203

close