English to Malayalam Dictionary: സോമ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Anaphase
ക്രോമോസോമെസ് വിഭജിച്ചു സിസ്റ്റർ ക്രോമോസോമിന് എതിരെയുള്ള പോർസിന്റെ സെല്ലിലേക് പോകും
Autosomal Chromosome
ഒരു ജോഡി ലിംഗനിർണയ ക്രോമസോമുകൾ ഒഴികെയുള്ള മറ്റ് 22 ക്രോമസോമുകളെയും പൊതുവിൽ പറയുന്ന പേര്.; സരൂപക്രോമസോം.
Bing
വെബ്‌ സൈറ്റ് തിരയാന്‍ ഉള്ള മൈക്രോസോഫ്ട്‌ നിര്‍മിച്ച വെബ്സൈറ്റ്
Bug
അതിതല്‍പരന്‍; ഒളിപ്പിച്ചു വെച്ച മൈക്രാഫോണ്‍; കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ സിസ്റ്റത്തിലോ സംഭവിക്കുന്ന തകരാറ്‌; വൈറസ്‌; ശല്യപ്പെടുത്തുക; ഒരുസംഗതിയെപ്പറ്റി അനാരോഗ്യകരമായ; കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിലെ പിഴവുകള്‍; വൈകല്യം; മൂട്ട; വ്യാധി വരുത്തുന്ന രോഗാണുവായ വൈറസ്‌ അല്ലെങ്കില്‍ ബാക്‌ടീരിയ; ബുദ്ധിമുട്ടിക്കുക; ചെറുപ്രാണി; സൂക്ഷ്‌മജീവി; അലോസരപ്പെടുക; ഭയഹേതു
Capricious
ചഞ്ചല മനസ്സോടു കൂടിയ; ചപലപ്രകൃതിയായ; പെട്ടെന്നു മനസ്സു മാറുന്ന സ്വഭാവമുള്ള; പെട്ടെന്ന് മനസ്സുമാറുന്ന; അസ്ഥിരചിത്ത; ചഞ്ചലപ്രകൃതിയായ; എളുപ്പം മസസ്സുമാറുന്ന സ്വാഭാവമുള്ള; ചപലമായ; ചപല
Chandler
എണ്ണ; മെഴുക് തിരി തുടങ്ങിയ സാധനങ്ങള്‍ വില്ക്കുന്നവന്‍; മെഴുകുതിരി ഉണ്ടാക്കുന്നയാള്‍; മെഴുകുതിരി നിര്‍മ്മാതാവ്; മെഴുകുതിരി വില്‍ക്കുന്നവന്‍; സോപ്പ്; ഉണ്ടാക്കുന്നവന്‍; വ്യാപാരച്ചരക്കുകള്‍ വില്‌ക്കുന്നയാള്‍; ചില്ലറ വില്പനക്കാരന്‍
Coca Cola
കൊക്കോ കോള കമ്പനിയുടെ സോഡാ പാനീയം
Cola
ഒരു സോഡാ പാനീയം
Coprolite
പാലിയോസോയിക് സെനോസോയിക് കാലഘട്ടങ്ങളിലെ കശേരുമൃഗങ്ങളുടെ വിസർജ്ജ്യങ്ങളെന്നു കരുതപ്പെടുന്ന കല്ലുകൾ പോലുള്ള അവശിഷ്ടങ്ങൾ അഥവാ ഫോസ്സിലുകൾ
Damper
നനവുവരുത്തുന്ന സാധനം; അധൈര്യപ്പെടുത്തുന്നവന്‍; വാഹനത്തിലെ ഷോക്‌ അബ്‌സോര്‍ബര്‍; നനയ്ക്കുന്ന സാധനം; സംഗീതത്തില്‍ ശബ്ദനിയന്ത്രണോപകരണം; ഇര്‍പ്പമുണ്ടാക്കുന്ന വസ്തു; വായു പ്രവാഹം നിയന്ത്രിക്കുന്ന ഒരു ഉപകരണം; വാഹനത്തിലെ ഷോക്ക് അബ്സോര്‍ബര്‍
Decay
നശിപ്പിക്കുക; റേഡിയോ ആക്‌ടീവിറ്റിയുടെ വ്യാപ്‌തിയിലും മറ്റും കുറവു സംഭവിക്കല്‍; കെട്ടുപോവുക; കെട്ടുപോകുക; ജീര്‍ണ്ണിക്കുക; അപകര്‍ഷം; ഒരു റേഡിയോ ആക്റ്റീവ് പദാര്‍ത്ഥം ഐസോടോപ്പുകളായി വിഭജിക്കപ്പെടുക; അളിയുക; ഭ്രംശം; ജീര്‍ണ്ണത; കേടുപാട്‌; നശിക്കുക; ചീഞ്ഞുപോകുക; ക്ഷയിക്കുക; അപചയം; ചീയുക; ദ്രവിക്കുക; ഹാനി; ചീയല്‍
Dyspnoea
ബുദ്ധിമുട്ടിയുള്ള ശ്വാസോച്ച്വാസം
Festive
സദ്യയെ സംബന്ധിച്ച; ആനന്ദപ്രദമായ; സാഹ്ലാദം; സോത്സവം; ആഘോഷമായ; പ്രസന്നമായ; സോത്സവമായ; ആഘോഷമായ; സഹര്‍ഷമായ
Frantically
ഭ്രാന്തചിത്തനായി; വെകിളിപിടിച്ച്; സോന്മാദം; ഉന്മത്തമായി; വെകിളിപിടിച്ച്‌; സോന്മാദം; ഭ്രാന്തായി
Half-hearted
ഉന്മേഷഹീനമായ; പാതിമനസ്സോടുകൂടിയ; പാതി മനസ്സോടുകൂടിയ; ഉത്സാഹഹീനമായ; അര്‍ദ്ധാംഗീകാരം; ഉത്സാഹഹീന; പാതി മനസ്സോടുകൂടിയ; ഉന്മേഷഹീന
Hardly
പ്രയാസപ്പെട്ട്‌; ഞെരുക്കമായി; മനസ്സില്ലാമനസ്സോടെ; പ്രയാസപ്പെട്ട്; കഷ്ടിച്ച്; കഷ്‌ടിച്ച്‌
Incline Ones Ear
നിറഞ്ഞ മനസ്സോടെ കേള്‍ക്കുക
Lather
പതപോലെയുള്ള വിയര്‍പ്പ്‌; മാനസികാസ്വാസ്ഥ്യം; പത; സോപ്പുപത; പതയുക; പതയുണ്ടാക്കുക; നുര; പതയ്‌ക്കുക; സോപ്പിന്‍പത
Load Balancer
ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വരുകളിലെക് പുതിയതായി വരുന്ന വെബ്‌ അപെഷകളെ സെര്‍വറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്‌വെയര്‍)
Mayonnaise
രുചിവര്‍ദ്ധക വസ്തു ആയി ഉപയോഗിക്കുന്ന ഒരു തരം സോസ്. മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര് ഇവ കൂട്ടി യോജിപ്പിച്ച് നിര്‍മിക്കുന്നു
Msn
മൈക്രോസോഫ്ട്‌ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റ്
Offal
തവിട്; ചവര്‍; തവിട്‌; ചവറ്; എച്ചില്‍; ചീഞ്ഞ മാംസം; കുപ്പ; ചണ്ടി; മാംസോച്ഛിഷ്ടം; ഉച്ഛിഷ്‌ടാനം
Olympus Mons
സോളാർ സിസ്റ്റത്തിലെ ചൊവ്വ ഗ്രഹത്തിലുള്ള അഗ്നി പർവ്വതം
Openly
സ്‌പഷ്‌ടമായി; എല്ലാവരും കാണത്തക്കവണ്ണം; പരസ്യമായി; പ്രകടമായി; തുറന്ന മനസ്സോടെ; മുക്തകണ്‌ഠം; തുറന്ന മനസ്സോടെ; ഒന്നും ഒളിച്ചുവയ്ക്കാതെ
Orkut
ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ്
Random Fonts
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30057
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28223
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506

close