English to Malayalam Dictionary: charter

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Chart
രേഖാ ചിത്രം; പ്രമാണം; പട്ടികപ്പടം; രേഖാചിത്രം; ചാര്‍ട്ട്‌; പട്ടിക; രേഖകള്‍കൊണ്ട്‌ അടയാളപ്പെടുത്തിയ വിവരണപത്രം; പട്ടികപ്രമാണം നിര്‍മ്മിക്കുക; ഭൂപടം; പട്ടികപ്രമാണം; അവകാശ പത്രം; അവകാശപത്രം; ചാര്‍ട്ട്
Charter
സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം; നിയമപത്രം; പ്രമാണപത്രം; നീട്ട്‌; പ്രമാണം; കരണം; രേഖ; അധികാരപത്രം; വിമാനം വാടകയ്‌ക്കെടുക്കല്‍; അവകാശപത്രം; സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്‌ക്ക്‌ എടുക്കുക
Chartered
ശാസനാപൂര്‍വ്വം നല്‍കിയ; കൂലിക്കെടുത്ത; പ്രത്യേക അവകാശം സിദ്ധിച്ച
Chartered Accountant
അംഗീകൃത യോഗ്യത നേടിയ അക്കൗണ്ടന്റ്‌
Flip Chart
ഫ്‌ളിപ്‌ ചാര്‍ട്ട്‌; കോണ്‍ഫറന്‍സുകളില്‍ കാണികള്‍ക്ക്‌ വിവരം നല്‌കാന്‍ സ്റ്റാന്റില്‍ ചേര്‍ത്തു വയ്‌ക്കുന്ന വലിയ കടലാസ്‌
Flow Chart
കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ പടിപടിയായുള്ള നിവര്‍ത്തനം കാണിക്കുന്ന രേഖാചിത്രം; ഒരു സങ്കീര്‍ണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം; ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാണ്‌ അതില്‍ ഉള്‍പ്പെടുത്തേണ്ടത്‌ എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
Great Charter
മഹാപ്രമാണം
Uncharted
ഭൂപടത്തിലില്ലാത്ത; ഭൂപടത്തില്‍ രേഖപ്പെടുത്താത്ത
Weather-chart
കാലാവസ്ഥാവിവരപ്പട്ടിക
Random Fonts
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28090
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36870
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419
FML-Leela Bangla Font
FML-Leela
Download
View Count : 28296
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39581
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347

close