English to Malayalam Dictionary: often

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aloft
തലയ്‌ക്കു മീതെ; പായ്‌മരശൃംഗത്തിനു മുകളില്‍; ഉയരത്തില്‍; മുകളിലേക്ക്; മേല്‍പോട്ട്‌; ആകാശത്തില്‍; മുകളിലേക്ക്‌
Anti Virus Software
കംപ്യൂട്ടറിനെ വൈറസ്‌ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്ന പ്രോഗ്രാം
Application Software
ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍
Bundled Software
കമ്പ്യൂട്ടറിന്റെ മൊത്തം വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്‌ട്‌ വെയര്‍
Communication Software
കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോണ്‍ലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സോഫ്‌ട്‌ വെയര്‍
Croft
കൃഷിസ്ഥലം; വളപ്പ്‌; വീട്ടിനടുത്തുള്ള ചെറുവയല്‍; വീട്ടുപറമ്പ്‌
Loft
പന്ത്‌ ഉയരത്തിലടിക്കുക; പള്ളിയിലെയോ മറ്റോ ഉള്ള മേല്‍മാടം; തട്ടിന്‍പുറം; പന്ത്‌ വളരെ ഉയരത്തില്‍ എറിയുക; പ്രാക്കൂട്‌; മേലറ; ചന്ദ്രശാല; മാടം; പ്രാക്കൂട്; തട്ടിന്‍പുറത്തുള്ള മുറി; മുകളിലത്തെ മുറി; തടസ്സം നീക്കുക; തട്ടിന്‍ പുറത്തുളള മുറി; പന്ത്‌ വളരെ ഉയരത്തില്‍ അടിക്കുക
Loftiest
പരമോന്നതമായ
Loftily
ഗൗരവം
Loftiness
ഔന്നത്യം
Lofty
അഹങ്കാരിയായ; ഉത്‌കൃഷ്‌ടമായ; സമുന്നതമായ; മഹത്തായ; ശ്രഷ്‌ഠമായ; ഉത്തുംഗമായ; വൈശിഷ്‌ട്യമാര്‍ന്ന; ഉന്നതമായ; ഉയരന്ന; ഗൗരവമുള്ള; വളരെ ഉയര്‍ന്ന; മഹാത്മ്യമുള്ള; ഉദാത്തമായ; പൗ്രഢമായ
Lofty Ideas
ഉന്നതമായ ആശയങ്ങള്‍
Microsoft
1975ല്‍ ബില്‍ഗേറ്റ്‌സും അദ്ധേഹത്തിന്റെ സുഹൃത്ത്‌ പോള്‍ അലനും ചേര്‍ന്ന്‌ അമേരിക്കയില്‍ തുടങ്ങിയ സോഫ്‌ട്‌ വെയര്‍ കമ്പനി; പ്രശസ്‌തമായ സോഫ്‌റ്റ്‌ വെയര്‍ നിര്‍മ്മാണ കമ്പനി
Oft
കൂടെക്കൂടെ; അടിക്കടി; പലപ്പോഴും
Oft-used
പറഞ്ഞുപഴകിയ
Often
ഇടയ്ക്കിടെ; പല പ്രാവശ്യം; കൂടെക്കൂടെ; പലപ്പോഴും
Often As Not
പതിവായി
Oftenness
ആവര്‍ത്തിത്വം
Oftentimes
പല തവണ; പലപ്രാവശ്യം
Ofttimes
ഇടയ്‌ക്കിടെ; കൂടെക്കൂടെ; പലവുരു; പലപ്പോഴും
Soft
മയമുള്ള; മൃദുലമായ; സാധാരണമായ; തീക്ഷണമല്ലാത്ത; സ്‌നേഹപൂര്‍ണ്ണമായ; സ്‌നിഗ്‌ദ്ധമായ; നേര്‍മ്മയേറിയ; രൂക്ഷമായിട്ടല്ലാതെ; മൃദുവായി; ബാലിശമായ; ധാതുമിശ്രമില്ലാത്ത; ശ്രുതിമധുരമായ; എളുപ്പമുള്ള; വലിയചൂടോ വലിയ തണുപ്പോ ഇല്ലാത്ത; ബാലിശവ്യക്തി; ദുര്‍ബ്ബലചിത്തമായ; മൃദുവായ; പൂമേനിയായ; ലോലമായ; മാര്‍ദ്ദവമുള്ള; പേലവമായ; അലിവുള്ള; ബുദ്ധികുറഞ്ഞ; മിനുസമായ
Soft Ball
ബേയ്‌സ്‌ബോള്‍ പോലെയുള്ള ഒരുകളി
Soft Boiled
അല്‌പനേരം മാത്രം പുഴുങ്ങിയ (മുട്ട)
Soft Copy
കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങങ്ങള്‍ക്ക് പൊതുവേ പറയുന്ന പേര്; കമ്പ്യൂട്ടര്‍ ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കുന്നതും സ്ഥിരമായ പകര്‍പ്പ്‌ ലഭ്യമാകാത്തതുമായ കമ്പ്യൂട്ടര്‍ ഔട്ടപുട്ട്‌
Soft Corn
കാല്‍വിരലുകള്‍ക്കിടയിലെ തൊലി കട്ടിയാവല്‍
Random Fonts
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12232
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190817
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14277
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273

close