English to Malayalam Dictionary: paddy

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Grain Of Paddy
നെല്ല്‌
Ampadi
അമ്പാടി
Call A Spade A Spade
വെട്ടിത്തുറന്നു പറയുക; ഉള്ളതു തുറന്നുപറയുക
Cell A Spade A Spade
തുറന്നു സംസാരിക്കുക; ഒരു കാര്യത്തെ വ്യാമോഹരിഹിതമായി കാണുകയും വര്‍ണ്ണിക്കുകയും ചെയ്യുക
Escapade
താന്തോന്നിയായ; തോന്ന്യാസം; സാഹസികപ്രവൃത്തി; ദുശ്ചേഷ്‌ട; താന്തോന്നിത്തരം; ഒളിച്ചോട്ടം
Fried Paddy
വറുത്തനെല്ല്‌; മലര്‍
Green Paddy
കാച്ചി; പച്ചനെല്ല്‌
Hed-pad For Loads
ചുമ്മാട്‌
In Spades
വലിയ ശക്തിയോടെ; ഉയര്‍ന്ന തരത്തിലേക്ക്‌
Inexhaustible Platterwhich Sun-god Presented To Draupadi
അക്ഷയ പാത്രം; ദ്രൗപദിക്ക്‌ സൂര്യദേവന്‍ കൊടുത്ത വിഭവമെടുങ്ങാത്ത പാത്രം
Ink-pad
റബ്ബര്‍സീലില്‍ മഷി പുരട്ടുന്നതിനുള്ള സംവിധാനം
Ipad
ഒരു ആപ്പിൾ കമ്പനി ഉത്പ്പന്നം; ടാബ്ലെറ്റുകൾ എന്ന പൊതുഗനതിൽ പെടുന്നത്
Key Pad
കീബോര്‍ഡിന്റെ വലതുവശത്തുള്ള മിനി ന്യൂമെറിക്‌ കീബോര്‍ഡ്‌
Keypad
കട്ടകള്‍ അമര്‍ത്തി പ്രവര്‍ത്തിപ്പിക്കാവുന്ന ചെറിയ ഇലക്‌ട്രാണിക്‌ ഉപകരണം
King Of Paddy
ഒരിനം നെല്ല്‌
Notepad
കുറിച്ചെടുക്കുന്നതിനുള്ള കടലാസ്‌ പാഡ്‌
Numeric Key Pad
കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ഒരു ഭാഗത്ത്‌ അക്കങ്ങളും അതിനോടനുബന്ധിച്ച്‌ ചിഹ്നങ്ങളും മാത്രമുള്ള ഭാഗം
Pad
നിറയ്‌ക്കുക; പിടിച്ചുപറിക്കാരന്‍; റബര്‍സ്റ്റാമ്പിനുള്ള മഷിലിപ്‌തമായ പാഡ്‌; ഇല; മെത്ത; പാത; പിടിച്ചുപറിക്കുക; മന്ദഗമനം ചെയ്യുക; പാദരക്ഷ; ലറ്റര്‍പാഡ്‌; പഥം; തെരികവയ്‌ക്കുക; മൃദുവായ പര്യാണം; മൃദൂപധാനം; വച്ചെഴുത്തുപകരണം; പതുക്കെ നടക്കുക; ജീനി; ബ്ലോട്ടിങ്ങ്‌ പാഡ്‌; ചെറുമെത്ത; ജലച്ചെടികളുടെ പൊന്തിനില്‍ക്കുന്ന ഇല
Pad Out With
സംസാരം നീട്ടിക്കൊണ്ടുപോകാന്‍ കഴമ്പില്ലാത്ത കാര്യങ്ങള്‍ പറയുക
Padded Cell
ഭ്രാന്താശുപത്രിയിലെ ഭിത്തിയില്‍ പതുപതുത്ത വസ്‌തു ഒട്ടിച്ച മുറി; മാനസിക രോഗാശുപത്രിയിലെ ശബ്‌ദനിരുദ്ധ ചുമരുകളുള്ള മുറി
Padding
ചെറുമെത്ത; നിറസാധനം; ആപൂരണം
Paddle
തന്നെത്താന്‍ ആശ്രയിക്കുക; വീതിയുളള ചെറുതുഴ; കൈക്കോട്ട്‌; നീണ്ട പിടിയുള്ള മണ്‍കോരിക; തണ്ട്നയന്പ്; ചുക്കാന്‍; മഞ്ചപ്പലക; തുഴ; തുഴക്കാല്‍; വെള്ളത്തില്‍ നീങ്ങുക; നീന്തിക്കളിക്കുക; ഒരിനം മണ്‍വെട്ടി; നടക്കുക; ചെറുമണ്‍വെട്ടി; പങ്കായം; തണ്ട്‌; മീന്‍ചിറക്‌; തണ്ടുവലിക്കുക; തുഴയുക; വെള്ളത്തില്‍ കളിക്കുക
Paddle Ones Own Canoe
സ്വയംപര്യാപ്‌തമാവുക
Paddle Wheel
വെള്ളം വറ്റിക്കുന്ന ഇലച്ചക്രം; ആവിക്കപ്പലിലെ തുഴച്ചക്രം
Paddle-wheel
ആവിക്കപ്പലിലെ തുഴച്ചക്രം
Random Fonts
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13116
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8739
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35887

close