Malayalam Meaning of Annihilate

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Annihilate is as below...

Annihilate : ഉന്‍മൂലനം ചെയ്യുക; പരാജയപ്പെടുത്തുക; നിര്‍മ്മൂലമാക്കുക; ഉന്മൂലനം ചെയ്യുക; നിശ്ലേഷം നശിപ്പിക്കുക; നിശ്ശേഷം നശിപ്പിക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Agree To
യോജിക്കുക; സമ്മതിക്കുക
A Historical
ചരിത്രവുമായി നിരക്കാത്ത; ചരിത്രബന്ധമില്ലാത്ത
Air-mechanic
വ്യോമയാനങ്ങളെ സൂക്ഷിക്കുകയും നന്നക്കുകയും ചെയ്യുന്നവന്‍
Airily
നേരമ്പോക്കായി; വേഗത്തില്‍; അനായാസമായി; ഉല്ലാസത്തോടുകൂടി
Assignment
ഏല്പിക്കപ്പെട്ട ചുമതല; ഏറ്റെടുത്ത ജോലി; കടക്കാര്‍ക്ക് സ്വത്ത് ഏല്പിച്ചു കൊടുക്കല്‍; ജോലി; ഏല്‍പിക്കപ്പെട്ട ചുമതല; കര്‍ത്തവ്യം; ഒരു നിശ്ചിത പ്രവൃത്തി
Astrology
ജ്യോതിഷം; ജ്യോതിഷശാസ്‌ത്രം; ജ്യോതിഷത്തിന്റെ ഫലഭാഗം
After Growth
കൊയ്‌ത്തിനു ശേഷം രണ്ടാമതുണ്ടാകുന്ന വിളവ്‌
Antonym
വിപരീതാര്‍ത്ഥം; വിരുദ്ധപദം; എതിര്‍പദം; വിപരീതപദം; വിപര്യായം
Accustomed To
ശീലമാക്കുക
Apostasy
സംഘപരിത്യാഗം; ആചാരപ്രമാണം കൈവിടല്‍; പാര്‍ട്ടിവിടല്‍; മതഭ്രംശം; സ്വധര്‍മ്മപരിത്യാഗം; മതപരിത്യാഗം
A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
Adult
യൗവനം പ്രാപിച്ച; പ്രായപൂര്‍ത്തിയായ; മുതിര്‍ന്നവര്‍; വയസ്സെത്തിയ; പ്രായപൂര്‍ത്തിയായവര്‍; പ്രായപൂര്‍ത്തിയായ ആള്‍; സ്‌ത്രീ; പുരുഷന്‍; വളര്‍ന്ന; യുവാവ്‌; പക്വതയാര്‍ജ്ജിച്ചയാള്‍; പ്രായം തികഞ്ഞ; യുവതി
Adoring
ആരാധന നിറഞ്ഞതായ; വലിയസ്‌നേഹമുള്ള
Articles Of Association
പങ്കാളിത്തവ്യവസ്ഥകള്‍
A Man Easily Provoked
എളുപ്പംപ്രകോപിപ്പിക്കപ്പെടുന്ന
Adduce
ഉദാഹരണം എടുത്തു കാട്ടുക; തെളിവ്‌ ഹാജരാക്കുക; തെളിയിക്കാനായി എടുത്തുകാണിക്കുക; തെളിയിക്കാനായി എടുത്തു കാണിക്കുക
Alarm
ഭയപ്പെടുത്തുക; ആപത്സൂചകധ്വനി; ഞെട്ടല്‍; അമ്പരപ്പ്‌; ഉറക്കമുണര്‍ത്തുന്ന മണിയൊച്ച; പരിഭ്രമം; ഒരുങ്ങിക്കൊള്ളാന്‍ അറിയിക്കുക; ആപല്‍ സൂചന; അസ്വസ്ഥത; ഉദ്വേഗം; ഭയാക്രോശം; ആപത്തറിയിക്കുന്ന മണിനാദം; അലാറം; ആര്‍ത്തനാദം; ആപദ്‌ഭയം; ഉറക്കമുണര്‍ത്തുന്ന മണിയൊച്ച
Aboveboard
സത്യസന്ധതയുള്ള
As A Result Of
എന്തിന്റെയെങ്കിലും ഫലമായി
Accusingly
കുറ്റം ആരോപിച്ച്‌ കൊണ്ട്‌; നിന്ദാപൂര്‍വ്വം
Sponsor Books Adv
Kandathil Varugheese Mappila
Harisharma
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
The World Of Trees
Unknown
Download This Book
Environmental Pollution
Manivaasakam
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Random Fonts
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65616
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42030
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000

close