Malayalam Meaning of Point

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Point is as below...

Point : റെയില്‍പ്പാളം; അടയാളപ്പെടുത്തുക; ക്ഷണം; മുന; ലക്ഷ്യം വയ്‌ക്കുക; ആശയം; ഒരു റെയില്‍പ്പാളത്തില്‍ നിന്ന്‌ മറ്റൊരു പാളത്തിലേക്ക്‌ തീവണ്ടി മാറ്റുന്ന ഭാഗം; ആയിരിക്കുക; സ്ഥാനം; രത്‌നം മുറിക്കുക; ഇലക്‌ട്രിക്‌ സോക്കറ്റ്‌; ശ്രദ്ധയില്‍ വരുത്തുക; രഹസ്യം; സന്ദര്‍ഭം; ലാക്ക്‌; അതിര്‌; കൂട്ടമായി തിരിക്കുക; ചൂണ്ടിക്കാണിക്കുക; സൂചന; അര്‍ത്ഥം; നിയമിക്കുക; സ്ഥലം; കാണിച്ചു കൊടുക്കുക; വിശേഷത; സാരാംശം; സൂചിപ്പിക്കുക; അഭിപ്രായം; ചൂണ്ടിക്കാട്ടുക; ബിന്ദു; കുത്ത്; ഉദ്ദേശ്യം; അംശം; വിഷയം; അഗ്രം; കാര്യം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Paste
പശപോലുള്ള; കുഴമ്പ്‌; പശിമയുള്ള വസ്‌തു; പ്രഹരിക്കുക; പശ; പശ ഇടുക; കുഴന്പ്; കുഴച്ച മാവ്‌; കുഴമ്പുപരുവമായ; പശവച്ച്‌ ഒച്ചിക്കുക; കൊഴുത്ത ദ്രാവകം; പശവെച്ചൊട്ടിക്കുക; മിശ്രിതം; പിട്ട്‌; പശിമയുള്ള; കട്ടിക്കുഴന്പ്; പശതേക്കുക
Price-list
നിലവാരം; വിലപ്പട്ടിക
Palinode
ആത്മഖണ്‌ഡന കാവ്യം
Panel
കണ്ണാടിപ്പലക; ശാഖ; വാഹനങ്ങളിലെ അളവുകള്‍ കാണിക്കുന്ന ഭാഗം; ചില്ല്‌; കവാടഫലകം; ജൂറിമാരുടെ ഗണം; ചട്ടമിട്ടതട്ട്; ഏതെങ്കിലും കാര്യത്തിനു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക; മദ്ധ്യസ്ഥസമിതിപട്ടിക; ചില്ല്‌ പിടിപ്പിക്കുക; ഭാഗം; പട്ടിക; അലങ്കരിക്കുക; വിമാനത്തെയോ വാഹനത്തെയോ നിയന്ത്രിക്കുന്ന സ്വിച്ചുകളും അനുബന്ധോപകരണങ്ങളും; മധ്യസ്ഥ നാമാവലി; മദ്ധ്യസ്ഥസമിതി; വസ്‌ത്രത്തിന്റെ ഭാഗമായ സാധനത്തിന്റെ ഒരു കഷണം; ചട്ടപ്പലക; ജനല്‍പാളി
Play The Field
ഏതെങ്കിലും ഒരു വ്യക്തിയോടോ പ്രവൃത്തിയോടോ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ വിസമ്മതിക്കുക
Physician Of Poison Ailments
വിഷഹാരി
Participate
പങ്കുവഹിക്കുക; ഓഹരിക്കു കൂടുക; പങ്കു കൊള്ളുക; പങ്കെടുക്കുക; പങ്കുണ്ടായിരിക്കുക; പങ്കുകൊള്ളുക; ഭാഗം ഗ്രഹിക്കുക; അംശം ഗ്രഹിക്കുക; ചേരുക; പങ്കാളിയാകുക; ഓഹരിലഭിക്കുക; വിഭജിക്കുക; പങ്കുപറ്റുക; ഭാഗഭാക്കാകുക; സംബന്ധപ്പെടുക; ഓഹരിയുണ്ടാകുക
Pauperism
പാപ്പരത്തം
Pros And Cons
അനുകൂലവും പ്രതികൂലവുമായ പരിഗണനകള്‍; അനുകൂലപ്രതികൂലവാദമുഖങ്ങള്‍
Partition
അംശനം; വസ്‌തു ഭാഗംചെയ്യല്‍; വിഭജനം; വിഭാഗം; കുറുക്കുചുവര്‍; കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡ്രവിനെ പല ഭാഗങ്ങളായി തിരിക്കല്‍; ഭാഗം; അതിര്‌; വിശ്ലേഷിക്കുക; വിഭജിക്കുക; മറ; വിയോജനം; പിരിവ്‌; തട്ടി; വേലി; അതിര്; അംശമാക്കുക; മുറിതിരിക്കുക; ഇടഭിത്തി; വീതിക്കുക; ഓഹരിചെയ്യുക
Primacy
പ്രാമുഖ്യം; സര്‍വപ്രമുഖത; ഔന്നാം സ്ഥാനമുണ്ടായിരിക്കല്‍; സമുന്നതത്ത്വം
Pride Goes Before A Fall
അഹങ്കാരം ആപത്താണ്
Prognostication
ഭവിഷ്യത്‌ജ്ഞാനം; ഭവിഷ്യജ്ഞാനം; പൂര്‍വ്വജ്ഞാനം
Past Recall
ഓര്‍ക്കാന്‍ കഴിയാത്ത
Proceed
തുടങ്ങുക; നിര്‍ഗമിക്കുക; തുടരുക; മുമ്പോട്ടുപോകുക; കടക്കുക; മുന്പോട്ടു പോകുക; തോന്നുക; ഉത്ഭവിക്കുക; പ്രവര്‍ത്തിക്കുക; മുന്നേറുക; വെളിപ്പെടുക; തുടര്‍ന്നു നടത്തുക; കോടതിക്കേസ്‌ നടത്തുക; സംഭവിക്കുക; ചെല്ലുക; മുന്നോട്ടു നീങ്ങുക; സാധുവാക്കുക; പുറപ്പെടുക; യാത്രചെയ്യുക
Paralympics
ഒളിമ്പിക്സിനോടനുബന്ധിച്ച് വികലാംഗർക്കായി സംഘടിപ്പിക്കുന്ന കായികോത്സവം
Palmyra Grave
പനങ്കൂട്ടം
Per Durably
അധികകാലം നില്‍ക്കല്‍
Plank
ഫലകം; പലകയടിക്കുക; കാര്യക്രമം; ഒരു കക്ഷിയുടെ മൗലിക രാഷ്‌ട്രീയതത്വം; പലകയിടുക; രാഷ്ട്രീയക്കാരുടെ ഒരു കര്‍മ്മപരിപാടി; ഉടനെ പണം കൊടുക്കുക; കര്‍മ്മപരിപാടി; പലക; പ്രസംഗവേദി; കാര്യഭാഗം; പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വം; പലകനിരത്തുക; രാഷട്രീയപാര്‍ട്ടിയുടെനയപ്രഖ്യാപനം
Parkinson Law
കൂടുതല്‍ സമയം കിട്ടുന്തോറും സര്‍ക്കാരാഫിസുകളിലെ ജോലി നീണ്ടു നീണ്ടു പോകുമെന്ന സിദ്ധാന്തം
Sponsor Books Adv
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Neelambujam
Nair
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27054
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801

close