Malayalam Meaning of Repertoire

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Repertoire is as below...

Repertoire : നാടകങ്ങളുടെ ആകത്തുക; വ്യക്തികളുടെ വൈഭവങ്ങളുടേയും സിദ്ധികളുടേയും സാകല്യം; ഒരു നാടകശാല അവതരിപ്പിക്കുന്ന; ഒരു നൃത്തനാടകസംഘം അവതരിപ്പിക്കുന്ന പരിപാടികളുടെ ആകെത്തുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Retrospective
തിരിഞ്ഞു നോക്കുന്ന; കഴിഞ്ഞ കാര്യം ചിന്തിക്കുന്ന; കഴിഞ്ഞകാലത്തെ അവലോകനം ചെയ്യുന്ന; ഭൂതകാലസംബന്ധിയായ; പൂര്‍വ്വകാലപ്രാബല്യമുള്ള
Regenerate
നവോന്മേഷമുണ്ടാക്കുക; പുനരുത്പാദിപ്പിക്കുക; നവചൈതന്യം വരുത്തുക; പുനര്‍ജ്ജീവനം ആര്‍ജ്ജിക്കുക; ശക്തിപ്പെടുത്തുക; പരിഷ്‌കരിക്കുക; പുനരുജ്ജീവിച്ച; പുതുതായി ഉല്‍പാദിപ്പിക്കുക; പുനര്‍ജ്ജനിപ്പിക്കുക; നവീകരിക്കുക; ഉണ്ടാക്കുക; പ്രാപിക്കുക; പുനര്‍ജീവിപ്പിക്കുക; ആത്മീയോന്നതി; സമുദ്ദരിക്കുക; പുനര്‍ജന്മം വരുത്തുകപുതുതായിത്തീര്‍ന്ന; പുനര്‍ജ്ജീവിപ്പിക്കുക; ആത്മീയാവസ്ഥയിലേക്ക് മാറിയ; ഉത്തേജിപ്പിക്കുക
Runner
തിരികല്ല്‌; പന്തയത്തില്‍ ഓടുന്നവന്‍; കുഴല്‍; വല്ലരി; ഓടുന്ന വ്യക്തി അഥവാ വസ്‌തു; ഓടുന്നവന്‍; ഓട്ടമത്സരക്കാരന്‍; പോലീസുകാരന്‍; ഓട്ടക്കാരന്‍; ചെറു ഉരുള്‍; സന്ദേശവാഹകന്‍; അഭയാര്‍ത്ഥി
Reflux
പ്രത്യാഘാതം; നീര്‍വാറ്റ്; വേലിയിറക്കം; നീര്‍വറ്റ്‌; പിന്നോട്ടുള്ള പ്രവാഹം; താഴ്‌ച; ബാഷ്‌പത്തെ ബോയിലറിലേക്ക്‌ തിരിച്ചു വരുത്തുന്ന ബാഷ്‌പീകരണ രീതി
Riding-master
ആരോഹകാദ്ധ്യാപകന്‍
Redefine
പുനഃവ്യാഖ്യാനം ചെയ്യുക
Revert
തിരിച്ചുവിടുക; പൂര്‍വസ്ഥിതിയെ പ്രാപിക്കുക; തകിടം മറിയുക; പ്രത്യാവര്‍ത്തിക്കുക; മടക്കിവിടുക; തിരിച്ചയക്കുക; വീണ്ടും പഴയ ഉടമസ്ഥതയിലെത്തുക; അധോഗതി പ്രാപിക്കുക; വിഷയത്തിലേക്കു മടങ്ങുക; മടങ്ങിച്ചെല്ലുക; പ്രതിഗമിക്കുക
Retire
വിരമിക്കുക; മാറിക്കളയുക; ഒഴിഞ്ഞ സ്ഥലത്തേക്കു മാറുക; ഉറങ്ങാന്‍പോകുക; ആത്മീയജീവിതം നയിക്കുക; ഉദ്യോഗമൊഴിയുക; സന്യാസിയാവുക; പിന്‍വാങ്ങുക; ഉറങ്ങാന്‍ പോകുക; പിരിയുക; ഏകാന്തത അവലംബിക്കുക; തിരികെയെത്തുക; ഉദ്യോഗത്തില്‍നിന്നു വിരമിക്കുക; വിരക്തജീവിതം നയിക്കുക; അധികാരം ത്യജിക്കുക
Rebel
അധികാരത്തിനു വഴങ്ങാതിരിക്കുക; നിയമത്തിനു വഴങ്ങാത്തവന്‍; അധികാരത്തേയോ ഭരണകൂടത്തേയോ ചെറുക്കുന്നവന്‍; എതിര്‍ത്തുനില്‍ക്കുക; വിപ്ലവകാരി; കലഹകാരി; വിമതന്‍; നിയമനിഷേധകന്‍; താത്പര്യക്കുറവു തോന്നുകവിമതന്‍; കലഹിച്ചെഴുന്നേല്‍ക്കുക; അടങ്ങാതിരിക്കുക; രാജ്യദ്യോഹി; നിഷേധി; അനുസരിക്കാതിരിക്കുക; മത്സരിക്കുക; എതിര്‍ക്കുക; രാജ്യദ്രാഹി; നിയമത്തെ ധ്വംസിക്കുക; എതിര്‍പ്പുകാരന്‍
Reliably
വിശ്വസിക്കത്തക്കവണ്ണം; വിശ്വാസപാത്രമായി; വിശ്വാസയോഗ്യമായി
Resembling
പ്രതിരൂപമായ; സാമ്യമുള്ളതായ
Rightly
ഋജുവായി; നേരേ; യഥോചിതം; ശരിക്കും; തെറ്റുകൂടാതെ; ഉചിതമായി
Raw
സംസ്കരിക്കാത്ത; പ്രവര്‍ത്തനയോഗ്യമല്ലാത്ത; വ്രണം; പരുക്കന്‍ ആയ; വിശകലനം ചെയ്യപ്പെടാത്ത; പാകം ചെയ്യാത്ത; അപക്വമതിയായ; അപരിഷ്‌കൃതമായ; പരിശീലനം നേടാത്ത; അസമര്‍ത്ഥനായ; പ്രായോഗികപരിജ്ഞാനമില്ലാത്ത; അപക്വമായ; അസംസ്‌കൃതമായ; വസ്‌തുഹീനമായ; കലര്‍പ്പില്ലാത്ത; വേവിക്കാത്ത; പച്ചയായ; ജീവിതാനുഭവമില്ലാത്ത
Right About Turn Or Face
പെട്ടെന്നുള്ള നയം മാറ്റം
Reportingly
ജനശ്രുതിയായി; നാട്ടുവര്‍ത്തമാനമായി
Rhodopsin
നേത്രാന്തര പടലതിലുള്ള ഒരു ചായം
Recollection
അനുസ്‌മരണ; ഓര്‍മ്മിക്കല്‍; ഓര്‍മ്മ; സ്‌മരണ; അനുസ്മരണ; ഓര്‍മ്മയെത്തുന്ന കാലം; പൂര്‍വ്വകഥാസ്‌മൃതി
Ridge-piece
മോന്തായം
Ravel Up
ചുരുട്ടിക്കൂട്ടുക
Retry
വീണ്ടും ശ്രമിക്കുക
Sponsor Books Adv
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Random Fonts
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34485
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180

close