Malayalam Meaning of Restart

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Restart is as below...

Restart : വീണ്ടും തുടങ്ങുക; വിന്റോസൊ മറ്റേതെങ്കിലും പ്രോഗ്രാമൊ ഓഫ്‌ ചെയ്‌ത്‌ വീണ്ടും പ്രവര്‍ത്തിക്കുക; ഒരു ജോലി ഇടക്ക്‌ വെച്ച്‌ നിര്‍ത്തി വീണ്ടും തുടങ്ങുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Reasonless
യുക്തിയില്ലാത്ത; അയുക്തികമായ
Running Commentary
നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വാങ്‌മൂലമായ വിവരണം; മത്സരക്കളിയെപ്പറ്റി സംഭവസമയത്തു തന്നെ തുടര്‍ച്ചയായി നടത്തുന്ന പ്രക്ഷേപണം
Rootedness
സ്ഥിരപ്രതിഷ്‌ഠിതത്വം
Recognized
അംഗീകരിക്കപ്പെട്ട; നിയമസാധുത്വം നല്‍കപ്പെട്ട
Ramp
മരത്തിന്‍മേല്‍ പടര്‍ന്നുകയറുക; ചരിവ്‌; എതിര്‍ക്കല്‍; മതിലിന്‍റെയും മറ്റും ചരിഞ്ഞ മേല്‍പ്രതലം മുതലായവ; ചരിവ്; അക്രമം; വിമാനത്തില്‍ കയറാനും ഇറങ്ങാനുമുള്ള ഗോവണി; ചായ്‌വ്‌; ചരിയുക; ചരിവായി നിര്‍മ്മിക്കുക; തുള്ളല്‍; തുള്ളിക്കളിക്കുക; അക്രമി; പിടിച്ചുപറിക്കല്‍; നൃത്തം ചെയ്യുക; കോവണിക്കൈപ്പിടി; വിമാനത്തില്‍ കയറാനും ഇറങ്ങാനുമുള്ള ഗോവണി
Removing The Rind
തോട്‌ കളയല്‍
Reflect
പ്രതിഫലിക്കുക; ധ്യാനിക്കുക; പ്രതിബിംബിക്കുക; അയോഗ്യതയായിരിക്കുക; പ്രതിഫലിപ്പിക്കുക; പര്യാലോചിക്കുക; പ്രിതിഫലിപ്പിക്കുക; പിന്‍ തിരിയുക; വളയുക; ചിന്തിക്കുക; അന്തര്‍ഭാവം വെളിപ്പെടുത്തുക; മടങ്ങുക; മടങ്ങിവരിക; അപമാനമായിരിക്കുക; യുക്തി പ്രമാണങ്ങളെക്കൊണ്ടു സാധിപ്പിക്കുക
Reliever
ആശ്വാസദായകന്‍
Rallier
തിരികെക്കൂടിവരുന്നവന്‍; തമാശക്കാരന്‍
Rectangle
ദീര്‍ഘചതുരം; സമകോണ ചതുര്‍ഭുജം; സമകോണചതുര്‍ഭുജം; കോണുകള്‍ മട്ടമായ ചതുര്‍ഭുജം; സമകോണചതുര്‍ഭുജം
Replenish
കുറവു നികത്തുക; സമ്പൂര്‍ണ്ണമാക്കുക; നിറയ്‌ക്കുക; പൂര്‍ണ്ണമാക്കുക; വീണ്ടും നിറയ്ക്കുക; വീണ്ടും ചേര്‍ത്തവയ്‌ക്കുക; വീണ്ടും നിറയ്‌ക്കുക; കൂട്ടിച്ചേര്‍ക്കുക; പുനഃപൂരിപ്പിക്കുക
Resistively
ചെറുക്കുമാര്‍; ചെറുത്തുകൊണ്ട്‌
Race-hatred
വര്‍ഗ്ഗവിദ്വേഷം
Root Leaf
മൂലപത്രം
Radar
ദൂരത്തുള്ള ഒരു വസ്‌തുവിന്റെ ദൂരം, ദിശ, വേഗം എന്നിവ നിര്‍ണ്ണയിക്കുന്ന ഒരു റേഡിയോതരംഗ വിക്ഷേപണ ഉപാധി; പദാര്‍ത്ഥങ്ങളുടെ സ്ഥാനനിര്‍ണ്ണയം നടത്തുന്നതിനുള്ള റേഡിയോ തരംഗ വിക്ഷേപണ ഉപാധി; റഡാര്‍; പദാര്‍ത്ഥങ്ങളുടെ സ്ഥാനനിര്‍ണ്ണയം ചെയ്യുന്നതിനോ സ്വന്തം സ്ഥാനം നിര്‍ണ്ണയിക്കുന്നതിനോ ഉപയോഗിക്കുന്ന ഉഗ്രശക്തിയുള്ള കമ്പിയില്ലാക്കമ്പിസ്‌പന്ദിനി
Rise From
ഉയര്‍ന്ന
Raised To The Purple
കര്‍ദ്ദിനാളാക്കി ഉയര്‍ത്തപ്പെട്ട
Relieve
വിരമിക്കുക; ഉയര്‍ത്തുക; പിരിച്ചയയ്ക്കുക; ഒഴിവാക്കുക; ശമിപ്പിക്കുക; പിരിച്ചയയ്‌ക്കുക; വിമുക്തനാവുക; എഴുന്നുനില്‍ക്കുമാര്‍ കൊത്തിവയ്‌ക്കുക; ആശ്വസിപ്പിക്കുക; വ്യത്യാസപ്പെടുത്തുക; ബുദ്ധിമുട്ടു തീര്‍ക്കുക; മേചിപ്പിക്കുക; സേവനം ഒഴിവാക്കുക; മോചിപ്പിക്കുക; ലഘൂകരിക്കുക; പരിഹാരം കാണുക; സഹായിക്കുക; ഭാരം തീര്‍ക്കുക; ആളെ മാറ്റിവയ്‌ക്കുക; സങ്കടനിവൃത്തിവരുത്തുക
Ranking
കായികമത്സരങ്ങളിലും മറ്റുമുള്ള സ്ഥാനം; ഉല്‍ക്കര്‍ഷം
Round Game
കക്ഷിപിരിയാത്ത ശീട്ടുകളി
Sponsor Books Adv
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Praveshagam
Imbichan Gurikkal
Download This Book
Indian Judiciary
Unknown
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Panjaabii Ekaankagal
Unknown
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20662
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167

close