Malayalam Meaning of Roll

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Roll is as below...

Roll : പരത്തുക; ചക്രം ചുറ്റുക; പടഹം; ഗ്രന്ഥച്ചുരുള്‍; ഉണ്ടയാക്കുക; ചുരുള്‍; ആടിയുലയുക; ഉരുളുക; മുഴക്കം; പ്രമാണം; ഭ്രമണം; ഉരുളല്‍; തുണിയുടെയോ കടലാസിന്‍റെയോ ചുരുള്‍; വട്ടം തിരിയുക; ചാര്‍ത്ത്‌; വട്ടം ചുറ്റിക്കുക; ഉരുണ്ടുകൂടുക; ചുറ്റുക; ചുരുള്‍ക്കെട്ട്‌; ചുരുട്ടുക; ഉരുട്ടിക്കൊണ്ടു പോവുക; കെട്ട്‌; ഉരുള്‍ച്ച; ഉരുട്ടുക; റിക്കാര്‍ഡ്‌; പ്രവഹിക്കുക; ഇടിമുഴക്കം; ഭ്രമണം ചെയ്യുക; ആടിക്കുഴയുക; ഉരുളയാക്കുക; ച്‌ക്രത്തിന്‍മേല്‍ ചലിക്കുക; ചെണ്ടകൊട്ട്‌; തെറുക്കുക; പേര്‍വിവരപ്പട്ടിക; ഉരുളാക്കുക; ചുരുട്ട്‌


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Rigor Mortis
മരണത്തിനു തൊട്ടുപിന്നാലെയുള്ള ശരീരത്തിന്റെ മരവിപ്പ്‌; മൃതദേഹത്തിനുണ്ടാകുന്ന വിറങ്ങലിപ്പ്‌
Rearrange
വീണ്ടും ക്രമപ്പെടുത്തുക; പുനഃക്രമീകരിക്കുക; വേറെ പ്രകാരമാക്കുക
Reclining
ചായുന്ന; ചാരിക്കിടക്കുന്ന; ചരിയുന്ന; അവലംബിക്കുന്ന
Racism
വംശീയമായ യാഥാസ്ഥിതികത്വം
Rosette
ശീലപ്പൂ; താമരപ്പൂ; റോസാപ്പൂവാകൃതിയില്‍ അലങ്കാരമായി ധരിക്കുന്ന വര്‍ണ്ണ റിബണ്‍
Reckon
കണക്കുകൂട്ടുക; വിചാരിക്കുക; കണക്കുക്കൂട്ടുക; കണക്കാക്കുക; കരുതുക; മതിക്കുക; വിശ്വസിക്കുക; എണ്ണുക; വിലമതിക്കുക; ഗണിക്കുക; സങ്കല്‍പിക്കുക
Ringworm
ഒരു ത്വക്‌രോഗം; വട്ടപ്പുണ്ണ്‌; പുഴുക്കടി; വളംകടി
Rolley Way
ഖനിക്കൈവണ്ടിപ്പാത
Reviewal
നിരൂപണം
Rose Flower
പനിനീര്‍പ്പൂവ്‌
Roman Catholic
കിരസ്‌താന്‍മാര്‍; റോമന്‍ കത്തോലിക്കന്‍
Raise From The Dead
ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക
Remarry
പുനര്‍വിവാഹം ചെയ്യുക
Roll Of Honour
ലക്ഷ്യപ്രാപ്‌തിയിലെത്തിയവരുടെപട്ടിക
Replaceable
പുനഃസ്ഥാപിക്കുന്നതായ; തിരിച്ചുകൊടുക്കുന്നതായ
Running Water
ഒഴുകുന്ന ജലം
Relentless
കഠിനമനസ്സുള്ള; ശമനമില്ലാത്ത; പരുഷമായ; ദയയില്ലാത്ത; കൃപയില്ലാത്ത; മനസ്സലിവില്ലാത്ത; പശ്ചാത്താപമില്ലാത്ത; നിര്‍ദ്ദയമായ; കഠിനമായ; കഠോരമായ; കര്‍ക്കശമായ
Recentness
കുറെക്കാലം
Raftsman
ചങ്ങാടക്കാരന്‍
Rubbishy
തുച്ഛമായ; അസംബന്ധമായ; കാശിനു വിലയില്ലാത്ത
Sponsor Books Adv
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688

close