Malayalam Meaning of Waiting Time

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Waiting Time is as below...

Waiting Time : കമ്പ്യൂട്ടറിന്റെ പ്രാസസര്‍ യൂണിറ്റ്‌ അതിന്റെ ഏതെങ്കിലും പ്രവൃത്തി തുടരുന്നതിന്‌ ആവശ്യമായ മറ്റൊരു യൂണിറ്റിന്റെ പ്രവര്‍ത്തന ഫലം കാത്തുകഴിയുന്ന സമയം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Wrongdoer
പിഴയാളി; പാപി; അപരാധി; അധര്‍മ്മി; തെറ്റുകാരന്‍
Weather The Storm
കുഴപ്പങ്ങള്‍ വിജയകരമായി നേരിടുക
What If
അങ്ങനെ സംഭവിക്കുകയാണെങ്കിലോ
Wicket
ക്രിക്കറ്റ്‌ കളിയില്‍ ബാറ്റു ചെയ്‌തു കൊണ്ടിരിക്കുന്ന ആള്‍; ചെറുവാതില്‍; ക്രിക്കറ്റ്കളിക്കുവേണ്ടി നാട്ടിയിരിക്കുന്ന മൂന്ന് നാട്ടക്കൊളളികള്‍; ക്രിക്കറ്റിലെ വിക്കറ്റ്‌; വിക്കറ്റ്‌; ചീപ്പ്‌
Web Server
വെബ്‌ സൈറ്റ്‌ സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്‌ പറയുന്ന പേര്‌
Wheeze
കഷ്‌ടപ്പട്ട്‌ ശ്വാസോച്ഛ്വാസം ചെയ്യുക; ശ്വാസംമുട്ടി സംസാരിക്കുക; ശ്വസിക്കുക; കഷ്‌ടപ്പെട്ടു ശ്വസിക്കുക; വിമ്മിട്ടപ്പെട്ടു ശ്വാസോച്ഛ്വാസം ചെയ്യുക
Weighed-anchor
വെള്ളത്തില്‍ നിന്ന്‌ നങ്കൂരമെടുത്ത്‌ പോകാന്‍ തയ്യാറാവുക; ആശ്രയം; സഹായം
Westwardly
പടിഞ്ഞാറോട്ട്‌
Waltron
കടല്‍ക്കുതിര
Washroom
വാഷ്‌റൂം; ശൌചാലയം
Water Lily
വെള്ളാമ്പല്‍
Wive
ഭാര്യയാവുക; വിവാഹം കഴിക്കുക; ഭാര്യയായി സ്വീകരിക്കുക; പത്‌നിയാക്കുക
Wallop
ഉന്തിയിടുക; പൊതിരെ തല്ലുക; പ്രഹരിക്കുക; അടിച്ചു വീഴിക്കുക; തള്ളിവീഴ്‌ത്തുക; അടിക്കുക; തള്ളിയിടുക; പൊതിരെ തല്ലുക; തല്ലുക
Week
ഞായര്‍ മുതല്‍ ശനിവരെയുളള പഞ്ചാംഗവാരം; ആഴ്ചവട്ടം; ആഴ്‌ച; ഏഴു ദിനം; ഏഴുദിവസം; വാരം
Weak Stomach
എളുപ്പത്തില്‍ കുഴയുന്ന വയര്‍
Wake
ഉണര്‍ന്നിരിക്കുക; ഉറക്കമിളയ്ക്കുകകപ്പല്‍ച്ചാല്; ഉറക്കമുണരുക; ഉന്മേഷം ജനിക്കുക; ഉണരുക; പിന്‍ധൂമം; ജലരേഖ; ഉണര്‍ത്തുക; ഉറക്കമിളയ്‌ക്കുക; ഓടുന്ന കപ്പലിനു പിന്നില്‍ കാണുന്ന ചാല്‍; വിമാനച്ചാല്
Website
ഇന്റ്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം
Weaver Bird
തുന്നാരന്‍പക്ഷി; കൂരിയാറ്റ; ഓലേഞ്ഞാലിപ്പക്ഷി
Walking Papers
ജോലിയില്‍ നിന്നു പിരിച്ചുവിടുക
World-wide
ലോകവ്യാപകമായ
Sponsor Books Adv
Vemana
Kumaar Rabindra
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Random Fonts
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337

close