Malayalam to English Dictionary: അതിന്റെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുകൂലം
anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അനുരക്തം
anuraktam S. Attached. അവളില്‍ അനുരക്തനായി VetC. enamoured. അനുരഞ്ജന fondness, ജനങ്ങള്‍ അ. ആ യി KR. C. V. പ്രജകളെ അനുരഞ്ജിപ്പിക്കുന്നു KR. gains their love. അനുരാഗം tender love. തമ്മില്‍ അ. KR. (brothers) പ്രജകള്‍ക്കു നമ്മില്‍ അ.. Mud. are fond of us. ഗുണങ്ങള്‍ കണ്ടാല്‍ അതിന്ന്അ' വും വേണം VCh. desire for them. നന്ദാനുരാഗികള്‍ Mud. the adherents of N.
അന്തരം
anδaram S. 1. Interior, interval. അ ന്തരം കൊളളാം Mud. that's the moment. ദശാ ന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC. whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാററും മേല്മാററും തങ്ങളിലുളള അന്തരം CS. ശിക്ഷ ചെയ്യുന്നതിന്ന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അന്വീക്ഷ
anvīkša S. (ഈക്ഷ) Philosophy, also അന്വിഷ്ടി V1. അന്വിഷ്ടം & അന്വേഷിതം sought. അന്വേഷം — ഷണം S. (അനു + ഇഷ) 1. looking after, search അംഗനാന്വേഷം ചെയവു KR5. കാര്യ അ. investigation (jud.) 2. care അവന് അതിന്മേല്‍ അ'ണമില്ല MR. does not mind it. തന്പുരാന് രാജ്യ അ'മായി വന്നാല്‍ TR. if the government should be entrusted to the Rajah. അന്വേഷിക്ക 1 to seek, inquire, investigate vu. അന്യേഷിക്ക. 2. to care for രാജകാര്യ വും നന്നായി അ'ച്ചിരുന്നു KR. നാം അ'ക്കു ന്ന ദിക്കു TR. the country under my charge. കുഞ്ഞുകുട്ടിയെയും അ'ച്ചു രക്ഷിച്ചു കൊളേള ണം TR.
ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ഇട, എട
iḍa 5. (√ ഇടു) 1. Place = ഇടം. hence അവിടേ, ഇവിടേ & the old Loc. നെ ഞ്ചിടേ തറെക്കും VC. in the heart, പൊഴിയു ന്നവിടേ (po.) where it rained. 2. interval, place between വീരന്‍ ഇടേപ്പുക്കടു ത്തു RS. rushed on. ഗോകര്‍ണ്ണം കന്യാകുമാരിക്കി ട ചേരമാന്‍നാടു KU. കോലം തുടങ്ങി വേണാ ട്ടോടിടയില്‍ KU. മരത്തിന്‍ ഇടയില്‍ മറഞ്ഞു (KR.) മാര്‍ഗ്ഗത്തിന്‍ ഇടക്കിടേ PT3. at intervals along the road. മുടിയോട് അടിയിടേ അലങ്കരി ച്ചു Mud. അടിയോടു മുടിയോടിട Anj. ചുങ്കസ്ഥാ നവും അറയുമായിട്ട് എത്ര ഇട പോരും TR. what distance. 3. interval of time — occasion, leisure കുറയ ദിവസത്തേ ഇട ഉണ്ടായി TR. ദിവസത്തില്‍ ഇട തരാം TR. അതിന്ന് ഇടയില്‍ till then. നാലുമാസത്തേക്ക് ഇട വാങ്ങി MR. മാസ ത്തില്‍ ഇടെക്കു within 2 months. ഇതിന്നിടേ ദിവസത്തിലകത്തു within the last 10 days. ഈയിടേ somewhat before this. അശ്വമേധ ത്തിനുടെ ഇടയില്‍ ജ്യോതിഷോമം KR. after. അടിയന്തരം കഴിയുന്നതില്‍ ഇടെക്കു TR. as long as the feast lasts. — ദാരിദ്യത്തിന്ന് ഇട വരും, ഇടകൊടുത്തു, ഇടകള്‍ പോം VCh. opportunities will be lost. 4. middle, waist. — what's internal പടയിലും ഇ ടയിലും at home & abroad. ഇടമുട്ടും പട മുട്ടും KU. 5. measure, chiefly weight. നെല്ലിട. a.) interstice of the size of a grain. b.) weight of a rice Previous page Next page
ഇരട്ട
iraṭṭa T. M. (ഇരണ്ട്, ഇരു) 1. Double. ഇരട്ട പെറുക, ഇരട്ട കുട്ടികള്‍ twins. ഇരട്ടപ്പ ല്ല് grinders MC. ഇരട്ട വാള്‍ two edged V1. മ രം ഇരട്ടയായി CG. ഇരട്ടയടക്ക 2 betelnuts grown together. — ഇരട്ടത്തലച്ചി the paradise flycatcher MC. (= കൊണ്ടലാത്തി) — ഇരട്ടത്ത ലയന്‍ പാന്പ് a certain viper. 2. odd (= യു ഗ്മം) ഒററയോ ഇരട്ടയോ V1. ഇരട്ടപ്പെട്ടതു Gan. ഇരട്ടി double, twice as much. (with Dat.) അതിന്ന് നാലിരട്ടി 4 times as much. (with Loc. ആ രാശിയില്‍ ഇരട്ടിയായി Gan.) — വ ഞ്ചിച്ച പാല്‍തയിരവെണ്ണകള്‍ക്കിരട്ടി കൊള വിന്‍ CG. — adv. ഉപജീവിച്ചാല്‍ ഇരട്ടിനോ ക a med. ഇരട്ടിക്ക v. a. & n. to double, multiply രണ്ടി നെ ഇരട്ടിച്ച നാലു Gan. ഒന്നു കൊടുത്താല്‍ ഇരട്ടിക്കും ഇക്കാലം (po.) ഒന്നുക്കു നാല്‍ ഇരട്ടി ച്ചു തന്നു TR. paid four times the amount (= കണ്ടു). VN. ഇരട്ടിപ്പു f.i. ചെലവ് ഇരട്ടിപ്പായി വരും MR. ഇരട്ടിമധുരം Glycorrhiza glabra.
ഇലക്കണം
ilakkaṇam Tdbh. ലക്ഷണം 1. Symptom അതിന്ന് ഇലക്കണം തണ്ണീര്‍ദാഹവും a med. 2. the higher grammatical dialect (loc.)
ഉതിരം
uδiram Tdbh. രുധിരം Blood, ഉ. കുടി പ്പാന്‍ TP. ഉധിരം കണക്കെ ഇട്ടിരിക്കും രക്ത കുഷ്ഠം, അതിന്നു കൊത്തി ഉധിരം കളക a med. to bleed. ഉതിരകാളി a Maya worshipped by Nāyers with blood offerings. ഉതിരം വാര്‍ച്ച bloody flux. ഉതിരക്കുറിച്ചേടം KU. acertain income of Rājas.
ഉദ്യുക്തന്‍
udyuktaǹ S. (യുജ്) Endeavouring ഹിതം വക്തും ഉ. AR. trying to advise. മര ണോദ്യുക്തന്മാരായി KR. resolved to die. ഉദ്യോഗം 1. S. exertion, industry നായാട്ടിന്ന് ഉ. തുടര്‍ന്നാന്‍ CC. അതിന്ന് ഒര്‍ ഉ. വളര്‍ന്നു Mud. ഉ. ഉണ്ടായാല്‍ അത്താഴം ഉണ്ണാം prov. 2. M. T. office, employment ഒരു ഉ. ചെയ്ക TR. to hold an office. ഉ. ആക്കി തരിക to appoint to an office. സ൪വ്വാധികാര്യക്കാര്‍ എനിക്ക് ഈ ഉ. കൊടുത്തു TR. ഉദ്യോഗസ്ഥന്‍ (mod.) officer of Government. ഉദ്യോഗി also ഉദ്യോഗശാലി Genov. active, zealous. denV. ഉദ്യോഗിക്ക to be strenuoas, to endeavour. CV. ഉദ്യോഗിപ്പിക്ക to rouse, instigate.
ഉന്മേഷം
unmēšam S. (മിഷ്) 1. Opening of eyes, twinkling. ഉന്മേഷനിമേഷങ്ങള്‍, പങ്ക ജന്‍ തന്നുടെ ഉ. CG. (opp. സങ്കോചം). 2. cheerfulness = പ്രസാദം f. i. of bright prospects. അതിന്ന് ഉ. ഇല്ല the business does not look up. കൃതികളുള്ളില്‍ ഉ. കുറഞ്ഞു Bhr. bad omen. വാക്കുകൊണ്ട് ഉള്ളത്തില്‍ ഉ. പൊങ്ങിച്ചാ ൯ CG. gladdened her. den V. ഉന്മിഷിക്ക f. i. വിരാള്‍പുമാന്‍ നമ്മുടെ ഹൃദയത്തില്‍ ഉന്മിഷിച്ചീടുംവണ്ണം Bhg. to expand, shoot up. mod. ഉന്മേഷിക്ക f. i. എന്മനം തന്നിലെ പണ്ടു ന്മേഷിച്ചുള്ളവ ഉണ്മയോ CG. are my feelings of old truth?
ഉപദേശം
ubad/?/ēšam S. 1. Advice, ചെയ്തു ന ല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).
ഉപശമനം
ubašamanam S. Putting to rest. Partic. ഉപശമിതം f. i. കുലം അഖിലം ഉപശ മിതമാക്കി Nal. extinguished the race. ഉപശാന്തി alleviation, antidote. അതിന്ന് ഉപ ശാന്തികര്‍മ്മങ്ങള്‍ തുടങ്ങി TR. to counteract the ജാതകഫലം.
ഊന്നുക
ūǹǹuγa Te. M. (T. ഊന്‍റു Tu. C. ഊ രു) √ ഉറു. 1. To be fixed, firm വേരൂന്നി ഇരിക്ക well rooted. ഊന്നി നോക്കുക, കേള്‍ക്ക = ഉററു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ മനില്‍‍ മനമൂന്നും KR. love him alone. 2. to lean, rest, rely upon ഊന്നികൊള്‍ക; കഴുക്കോല്‍‍ ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി ടിച്ചു, തള്ളവിരല്‍‍ ഊന്നി പോക walk on tiptoe. മന്നില്‍‍ ഊന്നിന പാദങ്ങള്‍ CG. ഊന്നി നടക്ക to walk with a stick, or carefully. — Vishnu's തിരുമാര്‍വ്വില്‍‍ ഊന്നും നിരാമയെ RC. Sīta. ഊ ന്നി വായിക്ക, വാക്ക് ഊന്നുക to spell through, read laboriously. ഊന്നി നിരൂപന V1. contemplation. തന്‍‍ പാദങ്ങളെ ഉള്‍ക്കാണ്പില്‍‍ ഊന്നി നിന്നു CG. meditated. Inf. ഊന്ന കുത്തുക, വരെക്ക etc. to press hard with a style etc. = ഊന്നി. VN. ഊന്നല്‍ prop, stay. ഊ. കൊടുക്ക (to trees, buildings). CV. ഊന്നിക്ക f. i. അതിന്മേല്‍‍ കാല്‍വിരല്‍‍ ഊ ന്നിച്ചു CG. put firmly. ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം, ഉലകങ്ങള്‍‍ മൂന്നിന്നും ഊന്നായിനൊരമലന്‍ RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC. ഊന്നുകാരന്‍ B. boatman. ഊന്നുകാല്‍, — കുററി a fixed post, stake. ഊന്നുകോല്‍ staff, stilts, crutches.
Random Fonts
ECWThinkal Bangla Font
ECWThinkal
Download
View Count : 5112
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 11781
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6240
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 19269
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 7189
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5415
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 25372
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3602
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6015
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 8337

close
Please like, if you love this website